വിശപ്പ്

ഭക്ഷണത്തിനായുള്ള ശരീരത്തിന്റെ ഉദ്ദീപനമാണ് വിശപ്പ്.

ചെറിയ തോതിലുള്ള വിശപ്പ് സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. അത് സാധാരണ രീതിയിൽ ദോഷകരമായിട്ടുള്ള ഒരു അവസ്ഥയല്ല. രാഷ്ട്രീയ പ്രവർത്തകരോ ദുരിതാശ്വാസ പ്രവർത്തകരോ സാമൂഹ്യശാസ്ത്രജ്ഞരോ, ജനങ്ങൾ വിശപ്പുകൊണ്ട് വലയുന്നു എന്ന് പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു പ്രത്യേക കാലയളവിൽ സാധാരണക്കാർക്ക് അവശ്യം വേണ്ട പോഷകാഹാരം കിട്ടാതെ വരുന്ന അവസ്ഥയെയാണ്.

വിശപ്പ്
എഫ്.എ.ഒ. യുടെ ഭക്ഷണവിലനിലവാരം കാണിക്കുന്ന ചിത്രം. ഇത് ശരാശരി അന്താരാഷ്ട്ര ഭക്ഷണവിലയിലുള്ള മാറ്റങ്ങളെ കാണിക്കുന്നു. 2007/08 ലെ ഉയർന്ന വര ആഗോള ഭക്ഷണക്ഷാമത്തെ സൂചിപ്പിക്കുന്നു. അത് ഒരു ഡസനോളം രാജ്യങ്ങളിൽ ഭക്ഷണദാരിദ്ര്യം ഉണ്ടാക്കുകയും നൂറ് ദശലക്ഷത്തോളം മനുഷ്യരെ കൊടിയ വിശപ്പിലേക്ക് തള്ളിയിടുകയും ചെയ്തു. 2010/11 ലെ ഉയർച്ച അറബ് സ്പ്രിംഗ് മൂലമാണ്.

ചരിത്രത്തിലുടനീളം, ആഗോള ജനസംഖ്യയിലെ ഒരു വലിയ വിഭാഗം തുടർച്ചയായി വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇതിന് കാരണമായത് യുദ്ധമോ പകർച്ചവ്യാധികളോ പ്രതികൂല കാലാവസ്ഥയോ ഒക്കെയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കുറച്ച് ദശകങ്ങളിൽ കാണപ്പെട്ട സാങ്കേതിക പുരോഗതിയും നല്ല രീതിയിലുള്ള രാഷ്ട്രീയ സഹകരണവും, വിശപ്പ് മൂലം വലയുന്ന ജനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാക്കാം എന്ന പ്രതീതിയുണർത്തി. 2015 ഓട് കൂടി കഠിനമായ വിശപ്പിനാൽ വലയുന്ന ജനങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടാക്കുക എന്ന നേട്ടം കൈവരിക്കാനായി ഈ ലക്ഷ്യത്തെ മില്ലെനിയം ഡെവലപ്പ്മെന്റ് ഗോൾസിൽ (Millennium Development Goals) ഉൾപ്പെടുത്തി. 2012 അനുസരിച്ച് ഈ ലക്ഷ്യം കൈവരിക്കാൻ വിദൂരസാധ്യത മാത്രമാണുള്ളത്. അവസാനത്തെ കുറച്ച് വർഷങ്ങളായി വിശപ്പിനാൽ വലയുന്ന ജനങ്ങളുടെ എണ്ണത്തിലുള്ള കുറവ് അവസാനിക്കുകയും 2007 ലും 2008 ലും എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാവുകയും ചെയ്തിരിക്കുന്നു.

അപപോഷണം,ദാരിദ്ര്യം, പട്ടിണി

  • അപപോഷണം - പോഷകാംശമുള്ള ഭക്ഷണം ലഭിക്കാത്തത് മൂലമുണ്ടാകുന്ന അവസ്ഥയാണ് അപപോഷണം.
  • ദാരിദ്ര്യം - ഭക്ഷണത്തിന്റെ അലഭ്യതയാണ് ദാരിദ്ര്യം
  • പട്ടിണി - ശരീരത്തിന് ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ് പട്ടിണി.

ലോകത്തിലുള്ള കണക്ക്

വർഷം 1970 1980 1990 2005 2007 2009
വികസിച്ചുവരുന്ന രാജ്യങ്ങളിൽ പോഷകാഹരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം ശതമാനത്തിൽ 37 % 28 % 20 % 16 % 17 % 16 %

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വിശപ്പ് അപപോഷണം,ദാരിദ്ര്യം, പട്ടിണിവിശപ്പ് അവലംബംവിശപ്പ് പുറത്തേക്കുള്ള കണ്ണികൾവിശപ്പ്ഭക്ഷണംശരീരം

🔥 Trending searches on Wiki മലയാളം:

ലൈലയും മജ്നുവുംതങ്കമണി സംഭവംരക്തസമ്മർദ്ദംകേരള സംസ്ഥാന ഭാഗ്യക്കുറിഓടക്കുഴൽ പുരസ്കാരംതൈറോയ്ഡ് ഗ്രന്ഥികേരള നിയമസഭഹോമിയോപ്പതിസ്വവർഗ്ഗലൈംഗികതമാർക്സിസംന്യുമോണിയപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥകാസർഗോഡ്നിർമ്മല സീതാരാമൻഒരു കുടയും കുഞ്ഞുപെങ്ങളുംവിക്കിപീഡിയപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്പ്രേമലുചാറ്റ്ജിപിറ്റിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഗ്ലോക്കോമമമ്മൂട്ടിഎ. വിജയരാഘവൻരമണൻകേരളത്തിലെ ജാതി സമ്പ്രദായംമലയാളം വിക്കിപീഡിയരാമായണംസ്വരാക്ഷരങ്ങൾജനാധിപത്യംടി.എൻ. ശേഷൻഇൻസ്റ്റാഗ്രാംകുടുംബശ്രീവി.പി. സിങ്ബാബസാഹിബ് അംബേദ്കർമഹാത്മാ ഗാന്ധിയുടെ കുടുംബംഗുകേഷ് ഡികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യതാജ് മഹൽവാതരോഗംഉത്കണ്ഠ വൈകല്യംഅയ്യപ്പൻപൂയം (നക്ഷത്രം)മഹാഭാരതംഎം.വി. ജയരാജൻകൂറുമാറ്റ നിരോധന നിയമംനരേന്ദ്ര മോദിഹിന്ദുമതംശംഖുപുഷ്പംമിന്നൽഷാഫി പറമ്പിൽകുമാരനാശാൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മഞ്ഞപ്പിത്തംരണ്ടാമൂഴംസുൽത്താൻ ബത്തേരികൂട്ടക്ഷരംഇന്ദിരാ ഗാന്ധിചൈനകൃസരിആന്റോ ആന്റണികേരളത്തിലെ നദികളുടെ പട്ടികനയൻതാരസഹോദരൻ അയ്യപ്പൻപൗരത്വ ഭേദഗതി ആക്റ്റ്, 2019മാനസികരോഗംഎം.ആർ.ഐ. സ്കാൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംതിരുവാതിര (നക്ഷത്രം)ഭരതനാട്യംലോക മലേറിയ ദിനംതോമാശ്ലീഹാഇന്ത്യൻ പൗരത്വനിയമംധനുഷ്കോടിസഞ്ജു സാംസൺകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംപടയണിബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾഎൻഡോമെട്രിയോസിസ്ഋതു🡆 More