തെരഞ്ഞെടുത്ത ലേഖനം/76

ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന സാമുവൽ ജോൺസൺ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.

തെരഞ്ഞെടുത്ത ലേഖനം/76

ഗ്രബ് സ്ട്രീറ്റ് പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച് കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി. അടിയുറച്ച ആംഗ്ലിക്കൻ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോൺസൺ, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.

തെരഞ്ഞെടുത്ത ലേഖനം/76ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തെരഞ്ഞെടുത്ത ലേഖനം/76തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തെരഞ്ഞെടുത്ത ലേഖനം/76സംശോധനായജ്ഞം
തെരഞ്ഞെടുത്ത ലേഖനം/76തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക

Tags:

സാമുവൽ ജോൺസൺ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾലോകകപ്പ്‌ ഫുട്ബോൾഓടക്കുഴൽ പുരസ്കാരംപരിശുദ്ധ കുർബ്ബാനയക്ഷിമോഹൻലാൽശങ്കരാചാര്യർമെറ്റ്ഫോർമിൻവീഡിയോക്രിയാറ്റിനിൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിലെ നദികളുടെ പട്ടികയോദ്ധാതൃക്കേട്ട (നക്ഷത്രം)പ്രസവംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഇടുക്കി അണക്കെട്ട്കശകശk5rj5തുഷാരഗിരി വെള്ളച്ചാട്ടംപൾമോണോളജിരാഹുൽ മാങ്കൂട്ടത്തിൽഅയ്യപ്പൻഅക്വാ റീജിയകേരളത്തിലെ പക്ഷികളുടെ പട്ടികഖുത്ബ് മിനാർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിജ്ഞാനപീഠ പുരസ്കാരംപഴശ്ശിരാജലിയനാർഡോ ഡാ വിഞ്ചികൃഷിസോറിയാസിസ്ടോക്സിക്കോളജിസജിൻ ഗോപുതഴുതാമവരിക്കാശ്ശേരി മനതിരുവനന്തപുരംവിശുദ്ധ യൗസേപ്പ്സുഗതകുമാരിചന്ദ്രയാൻ-3പൂരുരുട്ടാതി (നക്ഷത്രം)ഒന്നാം ലോകമഹായുദ്ധംഎ.കെ. ഗോപാലൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾപോർട്ടബിൾ നെറ്റ്‍വർക്ക് ഗ്രാഫിക്സ്ആടുജീവിതംമാപ്പിളപ്പാട്ട്പുലയർമഹിമ നമ്പ്യാർഅണലിആരാച്ചാർ (നോവൽ)കൊല്ലൂർ മൂകാംബികാക്ഷേത്രംവൃഷണംഅയക്കൂറധ്രുവ് റാഠിലീലാതിലകംക്രിക്കറ്റ്പെരുന്നാൾസന്ധിവാതംഹെപ്പറ്റൈറ്റിസ്-ബിഹേയ് മാർക്കറ്റ് കൂട്ടക്കൊലപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.കൂവളംആര്യവേപ്പ്സാംക്രമികരോഗവിജ്ഞാനീയംമാതൃഭാഷപി. ജയരാജൻഇന്ത്യപൊട്ടൻ തെയ്യംവയനാട് ജില്ലമഞ്ഞരളിചെമ്പോത്ത്നിവർത്തനപ്രക്ഷോഭംനക്ഷത്രം (ജ്യോതിഷം)മലയാളം വിക്കിപീഡിയപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകറുത്ത കുർബ്ബാനശീഘ്രസ്ഖലനം🡆 More