തിരഞ്ഞെടുത്ത ലേഖനം/87

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ.

2001-ൽ ഹബിൾ ദൂരദർശിനി ചിത്രീകരിച്ച ചൊവ്വയുടെ ചിത്രം
2001-ൽ ഹബിൾ ദൂരദർശിനി ചിത്രീകരിച്ച ചൊവ്വയുടെ ചിത്രം

ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്‌. നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്. അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്.

തിരഞ്ഞെടുത്ത ലേഖനം/87ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനം/87തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനം/87സംശോധനായജ്ഞം
തിരഞ്ഞെടുത്ത ലേഖനം/87തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക

Tags:

ചൊവ്വ

🔥 Trending searches on Wiki മലയാളം:

സൂര്യൻഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയിലെ ഹരിതവിപ്ലവംവൃക്കക്ഷേത്രപ്രവേശന വിളംബരംഫാസിസംഒന്നാം കേരളനിയമസഭമലയാളം അക്ഷരമാലകർണാടകസ്വയംഭോഗംവിചാരധാരമകം (നക്ഷത്രം)ഐക്യ അറബ് എമിറേറ്റുകൾജനാധിപത്യംഅനശ്വര രാജൻകലി (ചലച്ചിത്രം)കുടജാദ്രിപെരുന്നാൾദ്രൗപദി മുർമുഇ.എം.എസ്. നമ്പൂതിരിപ്പാട്കേരള നവോത്ഥാന പ്രസ്ഥാനംകൊട്ടിയൂർ വൈശാഖ ഉത്സവംബിഗ് ബോസ് (മലയാളം സീസൺ 6)ശോഭ സുരേന്ദ്രൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ബാണാസുര സാഗർ അണക്കെട്ട്തകഴി സാഹിത്യ പുരസ്കാരംരാഷ്ട്രീയ സ്വയംസേവക സംഘംഋതുമോഹിനിയാട്ടംസുബ്രഹ്മണ്യൻശീതയുദ്ധംഉദ്ധാരണംവെള്ളാപ്പള്ളി നടേശൻകെ.ബി. ഗണേഷ് കുമാർകാന്തല്ലൂർതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മുപ്ലി വണ്ട്അന്തർമുഖതവള്ളത്തോൾ നാരായണമേനോൻജന്മഭൂമി ദിനപ്പത്രംപൊട്ടൻ തെയ്യംഎൽനിനോ സതേൺ ഓസിലേഷൻമലമ്പനിമുല്ലപ്പെരിയാർ അണക്കെട്ട്‌കാൾ മാർക്സ്ചില്ലക്ഷരംഹിന്ദിമോഹൻലാൽപാലക്കാട്മൂസാ നബിഒട്ടകംഎ.പി.ജെ. അബ്ദുൽ കലാംഗുരുവായൂരപ്പൻബാലിദ്വീപ് (യാത്രാവിവരണം)ബൂർഷ്വാസിനിസ്സഹകരണ പ്രസ്ഥാനംകരൾഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്ഒ.വി. വിജയൻമഞ്ജു വാര്യർചെങ്കണ്ണ്എച്ച്.ഡി. ദേവഗൗഡഏർവാടിലൈംഗികബന്ധംകൊല്ലംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസുഗതകുമാരികൊൽക്കത്ത നൈറ്റ് റൈഡേർസ്ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകൊടൈക്കനാൽ🡆 More