കടൽ വാസിയായ ഒരു മൽസ്യമാണ് വമ്പൻ ചുറ്റികത്തലയൻ സ്രാവ് അഥവാ Great Hammerhead.
(ശാസ്ത്രീയനാമം: Sphyrna mokarran). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.
വമ്പൻ ചുറ്റികത്തലയൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Chondrichthyes |
Subclass: | Elasmobranchii |
Superorder: | |
Order: | Carcharhiniformes |
Family: | Sphyrnidae |
Genus: | Sphyrna |
Species: | S. mokarran |
Binomial name | |
Sphyrna mokarran (Rüppell, 1837) | |
Range of the great hammerhead | |
Synonyms | |
Sphyrna ligo Fraser-Brunner, 1950 |
തീര കടലിലും പുറം കടലിലും ഇവയെ കാണാം .
Sphyrnidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ ചുറ്റികത്തലയൻ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.
This article uses material from the Wikipedia മലയാളം article വമ്പൻ ചുറ്റികത്തലയൻ സ്രാവ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.