ലൈംലൈറ്റ്

ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് അഭിനയിച്ച് 1952-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ലൈംലൈറ്റ്.

ഈ ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് ചാപ്ലിനും റേ റാഷും ചേർന്നാണ്. ചാപ്ലിൻ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്ന വലിയൊരു വിവാദത്തിന്റെ നടുവിലാണ് ചിത്രം പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഒരുപാടു തീയേറ്ററുകളിൽ ചിത്രം തഴയപ്പെട്ടു. പിന്നീട് 1972-ൽ ചിത്രം വീണ്ടും റിലീസ് ചെയ്യുകയും അക്കാദമി അവോർഡ്സിൽ ആദരിക്കപ്പെടുകയും ചെയ്തു.

ലൈംലൈറ്റ്
ലൈംലൈറ്റ്
ലൈംലൈറ്റിന്റെ പോസ്റ്റർ
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
ക്ലെയർ ബ്ലൂം
നൈജൽ ബ്രൂസ്
സംഗീതംചാർളി ചാപ്ലിൻ
ഛായാഗ്രഹണംകാൾ സ്ട്രസ്
ചിത്രസംയോജനംജോ ഇംഗ
വിതരണംയുനൈറ്റെട് ആർട്ടിസ്റ്റ്സ്
റിലീസിങ് തീയതി
  • ഒക്ടോബർ 23, 1952 (1952-10-23)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$900,000
സമയദൈർഘ്യം137 മിനിറ്റുകൾ
ആകെ$7,000,000

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Tags:

അക്കാദമി അവാർഡ്കമ്മ്യൂണിസ്റ്റ്ചാർളി ചാപ്ലിൻസംഗീതംഹാസ്യ ചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

രാമായണംമദ്ഹബ്മലയാളനാടകവേദിമലബാർ കലാപംരാജാ രവിവർമ്മനവരത്നങ്ങൾവിക്കിപീഡിയതിരക്കഥജോസ്ഫൈൻ ദു ബുവാർണ്യെചോറ്റാനിക്കര ഭഗവതിക്ഷേത്രംവിധേയൻഅഴിമതിഎൽ നിനോഈജിപ്റ്റ്അണ്ണാമലൈ കുപ്പുസാമിരാജ്യസഭഡെവിൾസ് കിച്ചൺനായർഭ്രമയുഗംനാരുള്ള ഭക്ഷണംമാർച്ച് 28വയനാട് ജില്ലനക്ഷത്രവൃക്ഷങ്ങൾഗർഭ പരിശോധനഷാഫി പറമ്പിൽതൽഹഇന്തോനേഷ്യകൃസരിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അബൂബക്കർ സിദ്ദീഖ്‌പ്രേമം (ചലച്ചിത്രം)പലസ്തീൻ (രാജ്യം)Ethanolവർണ്ണവിവേചനംതൗറാത്ത്എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്വടകര ലോക്‌സഭാ നിയോജകമണ്ഡലംരാഷ്ട്രീയ സ്വയംസേവക സംഘംകേരളത്തിലെ നാടൻപാട്ടുകൾമുഹമ്മദ് അൽ-ബുഖാരിഅമല പോൾനെന്മാറ വല്ലങ്ങി വേലപാർക്കിൻസൺസ് രോഗംസൗരയൂഥംഐക്യ അറബ് എമിറേറ്റുകൾഹോളിശംഖുപുഷ്പംഫാസിസംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്വപ്ന സ്ഖലനംപടയണിഡെങ്കിപ്പനിതുർക്കിബ്രസീൽ ദേശീയ ഫുട്ബോൾ ടീംആരാച്ചാർ (നോവൽ)കേരള സാഹിത്യ അക്കാദമി പുരസ്കാരംഭീഷ്മ പർവ്വംവൈക്കം സത്യാഗ്രഹംവേദവ്യാസൻചാത്തൻസച്ചിദാനന്ദൻബാബസാഹിബ് അംബേദ്കർവ്യാഴംഇടുക്കി ജില്ലബൈബിൾഅസ്സീസിയിലെ ഫ്രാൻസിസ്കുമ്പസാരംനികുതിബുദ്ധമതത്തിന്റെ ചരിത്രംകേരളത്തിലെ നദികളുടെ പട്ടികബറാഅത്ത് രാവ്ഉദ്യാനപാലകൻമുഅ്ത യുദ്ധംഅനുഷ്ഠാനകലകേരളകലാമണ്ഡലംപാമ്പ്‌സന്ധി (വ്യാകരണം)അറുപത്തിയൊമ്പത് (69)ചന്ദ്രൻ🡆 More