റോയ്‌റ്റേഴ്സ് ഗ്രൂപ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയാണ്, 2008-ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തു.
ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ബ്ലൂംബെർഗ് എൽപി, ഡോ ജോൺസ് ന്യൂസ്‌വയേർസ് എന്നിവയാണ് പ്രധാന എതിരാളികൾ.
Wiki മലയാളം | |
Subsidiary | |
വ്യവസായം | News agency, financial |
സ്ഥാപിതം | October 1851 |
ആസ്ഥാനം | ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ. |
വരുമാനം | £2,605m (2007) |
പ്രവർത്തന വരുമാനം | £292m (2007) |
മൊത്ത വരുമാനം | £213m (2007) |
മാതൃ കമ്പനി | Thomson Reuters |
വെബ്സൈറ്റ് | www.reuters.com |
This article uses material from the Wikipedia മലയാളം article റോയ്‌റ്റേഴ്സ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.