റോബർട്ട് ബുൻസൻ

ഒരു ജർമ്മൻ രസതന്ത്രജ്ഞനാണ് റോബർട്ട് വിൽഹാം എബർഹാർഡ് ബുൻസൻ.

പ്രകാശികരസതന്ത്രത്തിലും അഗ്രഗണ്യനാണ് ബുൻസൻ, കൂടാതെ അദ്ദേഹം എമിഷൻ സ്പെക്ട്രത്തിൽ ഗവേഷണം നടത്തി. ഗുസ്താഹ് കിർക്കോഫുമായിച്ചേർന്ന് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ സീസിയം, റുബീഡിയം എന്നീമൂലകങ്ങൾ കണ്ടെത്തി. വിവിധതരം ഗ്യാസ് പരീക്ഷണ സമ്പ്രദായങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലാബിലെ സഹായിയായ പീറ്റർ ഡെസേഗയുമായിച്ചേർന്ന് ബുൻസൻ ദീപം അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ദീപങ്ങളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിച്ചു. സ്പെക്ട്രോസ്കോപ്പിയിലെ ബുൻസൻ-കിർക്കോഫ് പുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മക്കായുള്ളതാണ്.

റോബർട്ട് ബുൻസൻ
Robert Bunsen
റോബർട്ട് ബുൻസൻ
ജനനം(1811-03-31)31 മാർച്ച് 1811
Göttingen, Kingdom of Hanover, Germany
മരണം16 ഓഗസ്റ്റ് 1899(1899-08-16) (പ്രായം 88)
Heidelberg, Germany
ദേശീയതGermany
കലാലയംUniversity of Göttingen
അറിയപ്പെടുന്നത്Discovery of cacodyl radical; discoveries of caesium and rubidium.Invention of the Bunsen burner; carbon-zinc electrochemical cell; methods of gas analysis; development of spectrochemical analysis
പുരസ്കാരങ്ങൾCopley medal (1860)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾPolytechnic School of Kassel
University of Marburg
University of Heidelberg
University of Breslau
ഡോക്ടർ ബിരുദ ഉപദേശകൻFriedrich Stromeyer
ഡോക്ടറൽ വിദ്യാർത്ഥികൾAdolf von Baeyer

Fritz Haber
Philipp Lenard
Georg Ludwig Carius
Hermann Kolbe
Adolf Lieben
Carl Friedrich Wilhelm Ludwig
Viktor Meyer
Friedrich Konrad Beilstein
Henry Enfield Roscoe
John Tyndall
Edward Frankland
Dmitri Mendeleev
Thomas Edward Thorpe

Francis Robert Japp


ജീവിതരേഖ

ജർമ്മനിയിലെ ഗ്രോട്ടിംഗ്ഹാം എന്നസ്ഥലത്താണ് 1811 മാർച്ച് 31 ന് റോബർട്ട് ബുൻസൻ ജനിച്ചത്. ഗ്രോട്ടിംഗ്ഹാം സർവ്വകലാശാലയിലെ ലൈബ്രേറിയനും പ്രൊഫസറുമായ ക്രിസ്റ്റ്യൻ ബുൻസന്റെ നാലുമക്കളിൽ ഏറ്റവും ഇളയപുത്രനാണ് അദ്ദേഹം. ഹോൾസ്മിഡേനിലാണ് അദ്ദേഹം സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1828 - ൽ ഗ്രോട്ടിംഗ്ഹാമിൽനിന്ന് മെട്രിക്കുലേഷൻ പാസായി. 1831 - ൽ ഫ്രെഡറിച്ച് സ്ട്രോമെയറുമായിച്ചേർന്ന് രസതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടി. 1832,1833 വർഷങ്ങളിൽ അദ്ദേഹം ജർമ്മനി, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീരാജ്യങ്ങൾ സന്ദർശിച്ചു. അവിടെ വച്ച് അദ്ദേഹം ഫ്രെഡറിച്ച് റഞ്ച്, ജസ്റ്റസ് വോൺ ലീബിഗ്, എൽഹാർഡ് മിറ്റ്സ്ചെർലിച്ച് എന്നിവരുമായി കൂടിക്കാഴ്ച്ചകൾ നടത്തി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

റോബർട്ട് ബുൻസൻ 
Wikisource has the text of the 1911 Encyclopædia Britannica article Bunsen, Robert Wilhelm von.

Tags:

ജർമനിബുൻസൻ ദീപംറുബീഡിയംസീസിയം

🔥 Trending searches on Wiki മലയാളം:

സൂര്യൻമതേതരത്വം ഇന്ത്യയിൽസുപ്രീം കോടതി (ഇന്ത്യ)അല്ലു അർജുൻചങ്ങമ്പുഴ കൃഷ്ണപിള്ളതെങ്ങ്ആടുജീവിതംഐക്യ അറബ് എമിറേറ്റുകൾതുളസിമാമുക്കോയവാഗമൺമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമഞ്ഞുമ്മൽ ബോയ്സ്ആലപ്പുഴനാടകംഇന്ത്യൻ പ്രധാനമന്ത്രിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകൊല്ലവർഷ കാലഗണനാരീതിമലയാളഭാഷാചരിത്രംജോയ്‌സ് ജോർജ്മുകേഷ് (നടൻ)ഗർഭഛിദ്രംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഅഡ്രിനാലിൻകേരളത്തിലെ ജനസംഖ്യസുഭാസ് ചന്ദ്ര ബോസ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഉങ്ങ്ഉപ്പുസത്യാഗ്രഹംചൂരഹൃദയംചങ്ങലംപരണ്ടസൗദി അറേബ്യകാളികേരളചരിത്രംഎ. വിജയരാഘവൻഗുൽ‌മോഹർപാത്തുമ്മായുടെ ആട്അന്ന രാജൻഅയ്യങ്കാളിമാക്സിമില്യൻ കോൾബെഎലിപ്പനിനസ്രിയ നസീംഅമിത് ഷാകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമുണ്ടിനീര്ശ്രീനിവാസൻപ്രകാശ് ജാവ്‌ദേക്കർവി.കെ. ശ്രീകണ്ഠൻകേരള പോലീസ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഅനിഴം (നക്ഷത്രം)ശ്രീനിവാസ രാമാനുജൻഉത്രാടം (നക്ഷത്രം)മോഹൻലാൽയോനികുണ്ടറ വിളംബരംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകഥകളിആസ്മകൊടുങ്ങല്ലൂർപിണറായി വിജയൻആനന്ദം (ചലച്ചിത്രം)പ്രധാന താൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംജുമുഅ (നമസ്ക്കാരം)ഉർവ്വശി (നടി)കവിത്രയംഭാരത് ധർമ്മ ജന സേനകോഴിക്കോട്മന്നത്ത് പത്മനാഭൻകണ്ണൂർ ലോക്സഭാമണ്ഡലംഫ്രഞ്ച് വിപ്ലവംവെബ്‌കാസ്റ്റ്തൃശ്ശൂർ🡆 More