ബുൻസൻ ദീപം

ജർമ്മൻ രസതന്ത്രജ്ഞൻ ആയ റോബർട്ട് ബുൻസൻ വികസിപ്പിച്ചെടുത്ത ഒരു ദീപമാണ് ബുൻസൻ ദീപം(Bunsen Burner) .

ഇത് വ്യാപകമായി രസതന്ത്ര പരീക്ഷണ ശാലകളിൽ ഉപയോഗിക്കുന്നു.

ഈ ദീപത്തിൽ നിന്നും ഒരു ജ്വാല മാത്രം ഉണ്ടാകുന്നു. ഇതിനു ഇന്ധനം ആയി പ്രകൃതിവാതകം , ദ്രവീകൃത പെട്രോളിയം വാതകം എന്നിവ ഉപയോഗിക്കുന്നു.വലത് വശത്ത് ഉള്ള നോബ് തിരിച്ചാൽ ഇതിന്റെ ജ്വാലയുടെ തീവ്രത കൂട്ടുകയും കുറക്കുകയും ചെയ്യാം.ഇത് പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ദീപങ്ങളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിച്ചു.

അവലംബം

Tags:

രസതന്ത്രംറോബർട്ട് ബുൻസൻ

🔥 Trending searches on Wiki മലയാളം:

തൃപ്പൂണിത്തുറഏറ്റുമാനൂർതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംശംഖുമുഖംഅരുവിപ്പുറംകേരളത്തിലെ വനങ്ങൾഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപത്മനാഭസ്വാമി ക്ഷേത്രംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭസന്ധിവാതംകിന്നാരത്തുമ്പികൾതൃക്കുന്നപ്പുഴനാട്ടിക ഗ്രാമപഞ്ചായത്ത്അങ്കമാലികവിത്രയംവിശുദ്ധ യൗസേപ്പ്തൃശ്ശൂർഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികജയഭാരതിവൈപ്പിൻസന്ധി (വ്യാകരണം)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതിരുവില്വാമല ഗ്രാമപഞ്ചായത്ത്മലക്കപ്പാറപാലാരിവട്ടംശക്തികുളങ്ങരചെർ‌പ്പുളശ്ശേരിവേനൽതുമ്പികൾ കലാജാഥഅഴീക്കോട്, കണ്ണൂർകോതമംഗലംകൂനമ്മാവ്തൃപ്രയാർകേരളീയ കലകൾപാവറട്ടിജനാധിപത്യംജീവപര്യന്തം തടവ്ചിറ്റൂർഅഭിലാഷ് ടോമിആര്യനാട്പൂഞ്ഞാർനീലയമരിഉണ്ണി മുകുന്ദൻഅകത്തേത്തറജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആളൂർദശാവതാരംഉംറനന്ദിയോട് ഗ്രാമപഞ്ചായത്ത്പി.എച്ച്. മൂല്യംഎഴുകോൺപാമ്പാടുംപാറപിലാത്തറഓട്ടൻ തുള്ളൽഗോഡ്ഫാദർവി.എസ്. അച്യുതാനന്ദൻകൊട്ടാരക്കരകല്ലറ (തിരുവനന്തപുരം ജില്ല)മട്ടന്നൂർമതിലകംതൃക്കാക്കരഅബ്ദുന്നാസർ മഅദനിമഞ്ചേരിആരോഗ്യംചിമ്മിനി അണക്കെട്ട്ഗൗതമബുദ്ധൻനെയ്യാറ്റിൻകരതിരുവല്ലമങ്കടമാനന്തവാടിസ്വയംഭോഗംവൈക്കം സത്യാഗ്രഹംഭരണങ്ങാനംമലയാളനാടകവേദികിഴിശ്ശേരിഇലുമ്പിഭിന്നശേഷിചടയമംഗലംമുരുകൻ കാട്ടാക്കട🡆 More