യോയോഗി പാർക്ക്

ഹറാജുകു സ്റ്റേഷനും മൈജീ ഷ്രൈനിക്കും തൊട്ടടുത്തായി ജപ്പാനിലെ ടോക്കിയോയിൽ, ഷിബുയ, യോയോഗികാമിസൊനോചൊയിൽ സ്ഥിതിചെയ്യുന്ന ഒരു പാർക്ക് ആണ് യോയോഗി പാർക്ക് (代々木公園 Yoyogi kōen).

യോയോഗി പാർക്ക്
യോയോഗി പാർക്ക്
സ്ഥാനംShibuya, Tokyo, Japan
Coordinates35°40′19″N 139°41′52″E / 35.671975°N 139.69768536°E / 35.671975; 139.69768536
Area54.1 ha (134 acres)
Created1967
Public transit accessHarajuku Station, Yoyogi-Koen Station, Meiji-jingumae Station

ചരിത്രം

യോയോഗി പാർക്ക് 
യോയോഗി പാർക്ക്, മെയ്ജി ദേവാലയം എന്നിവയുടെ മുകളിൽനിന്നുള്ള വീക്ഷണം.
യോയോഗി പാർക്ക് 
Yoyogi's rockabillies dancing in the park on a Sunday in March 2014

ക്യാപ്റ്റൻ യോഷിറ്റോഷി ടോകുഗാവയുടെ നേതൃത്വത്തിൽ 1910 ഡിസംബർ 19 ന് ജപ്പാനിലെ ആദ്യത്തെ വിജയകരമായ വിമാനം പറത്തൽ നടന്ന സ്ഥലത്താണ് യോയോഗി പാർക്ക് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം പിന്നീട് ഒരു സൈനിക പരേഡ് മൈതാനമായി മാറി. 1945 സെപ്തംബർ മുതൽ ഈ പ്രദേശം യുഎസ് ഓഫീസർമാർക്കായി "വാഷിംഗ്ടൺ ഹൈറ്റ്സ്" എന്നറിയപ്പെട്ടിരുന്ന സൈനിക ബാരക്കുകളുടെ താവളമായി.

1964-ൽ ടോക്കിയോ ഒളിമ്പിക്സിനായി ഈ പ്രദേശം പ്രധാന ഒളിംപിക് വില്ലേജും യോയോജി നാഷണൽ ജിംനേഷ്യം ആയും ഉപയോഗിച്ചിരുന്നു. നീന്തൽ, ഡൈവിംഗ് എന്നിവയ്ക്കും ബാസ്കറ്റ്ബോളിന് ഒരു അനെക്സായും ഒരു പ്രത്യേക കെട്ടിടം കെൻസോ ടാംഗ് ഡിസൈൻ ചെയ്തിരുന്നു.

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

ജപ്പാൻടോക്കിയോ

🔥 Trending searches on Wiki മലയാളം:

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംപൂരം (നക്ഷത്രം)ലയണൽ മെസ്സിയൂദാസ് സ്കറിയോത്തകോട്ടയംനവരസങ്ങൾബോർഷ്ട്ഖുറൈഷിക്ഷേത്രം (ആരാധനാലയം)ജീവപരിണാമംപ്രവാസിഅസ്സലാമു അലൈക്കുംമൈക്കിൾ കോളിൻസ്സോഷ്യലിസംതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംസ്ത്രീ സുരക്ഷാ നിയമങ്ങൾകുര്യാക്കോസ് ഏലിയാസ് ചാവറരതിമൂർച്ഛവാനുവാടുബെന്യാമിൻഅനീമിയകേന്ദ്ര മന്ത്രിസഭപി. ഭാസ്കരൻദി ആൽക്കെമിസ്റ്റ് (നോവൽ)യൂട്യൂബ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവില്ലോമരംഭാരതീയ റിസർവ് ബാങ്ക്ആനി രാജമസ്ജിദുൽ ഹറാംഖൈബർ യുദ്ധംലൈലത്തുൽ ഖദ്‌ർകെന്നി ജിസമാസംഅബൂ താലിബ്ജൂതൻഅഷിതസ്വരാക്ഷരങ്ങൾസ്വവർഗവിവാഹംഅമോക്സിലിൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ആനി ഓക്‌ലിദശാവതാരംമഞ്ഞുമ്മൽ ബോയ്സ്ഉഭയവർഗപ്രണയിസദ്യമുജാഹിദ് പ്രസ്ഥാനം (കേരളം)വേലുത്തമ്പി ദളവഏലംഅടൂർ ഭാസിലൂക്ക (ചലച്ചിത്രം)ആർത്തവചക്രവും സുരക്ഷിതകാലവുംമലയാളം അക്ഷരമാലരമണൻകയ്യൂർ സമരംകുരിശ്അമേരിക്കചെറൂളസ്വാഭാവികറബ്ബർനൈൽ നദിസ്ത്രീ ഇസ്ലാമിൽതിരുവനന്തപുരംയൂദാ ശ്ലീഹാപ്രേമലുകേരളത്തിലെ പക്ഷികളുടെ പട്ടികഒമാൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികആഴിമല ശിവ ക്ഷേത്രംVirginiaഇസ്‌ലാം മതം കേരളത്തിൽഹുദൈബിയ സന്ധിഎലിപ്പനികേരളംഇറ്റലിമഹാവിഷ്‌ണു🡆 More