യാസ്ദെഗെർദ് ഒന്നാമൻ

399 മുതൽ 420 വരെ ഭരണത്തിലിരുന്ന സസ്സാനിയൻ ചക്രവർത്തി ആയിരുന്നു യാസ്ദെഗെർദ് ഒന്നാമൻ (പാഹ്ലവി: 𐭩𐭦𐭣𐭪𐭥𐭲𐭩) ശാപൂർ മൂന്നാമന്റെ (ഭരണവർഷം 383–388) മകനായിരുന്ന ഇദ്ദേഹം പിതാവിന്റെയും സ്വന്തം സഹോദരൻ ബഹ്റാം നാലാമന്റെയും (ഭരണവർഷം 388–399) മരണത്തിന് ശേഷമാണ് അധികാരത്തിലേറിയത്.

യാസ്ദെഗെർദ് ഒന്നാമൻ
𐭩𐭦𐭣𐭪𐭥𐭲𐭩
ഇറാന്റെയും ഇറാനേതരപ്രദേശത്തിന്റെയും രാജാക്കന്മാരുടെ രാജാവ്

യാസ്ദെഗെർദ് ഒന്നാമൻ
അഞ്ചാം നൂറ്റാണ്ടിലെ സസാനിയൻ പാത്രം യാസ്ദെഗെർദ് ഒന്നാമൻ ഒരു മാനിനെ വേട്ടയാടുന്നു.
സസാനിയൻ ചക്രവർത്തി
ഭരണകാലം 399–420
മുൻഗാമി ബഹ്റാം നാലാമൻ
പിൻഗാമി ശാപൂർ നാലാമൻ
മക്കൾ
  • ശാപൂർ നാലാമൻ
  • ബഹ്റാം അഞ്ചാമൻ
  • നാർസേഹ്
പിതാവ് ശാപൂർ മൂന്നാമൻ
മതം സൊറോസ്ട്രിയൻ മതം

യാസ്ദെഗെർദ് ഒന്നാമന്റെ ഭരണകാലം സസ്സാനിയൻ സാമ്രാജ്യത്തിൽ നവീകരണത്തിന്റെ കാലമായിരുന്നു. യഹൂദന്മാരുമായും ക്രൈസ്തവരുമായും നല്ല ബന്ധം സ്ഥാപിക്കാൻ ഇദ്ദേഹം തത്പരനായിരുന്നു. തന്നിമിത്തം യഹൂദരും ക്രിസ്ത്യാനികളും ഇദ്ദേഹത്തെ അക്കീമെനിദ് ചക്രവർത്തിയായിരുന്ന മഹാനായായ സൈറസിനോട് ഉപമിച്ചിരുന്നു. കിഴക്കൻ റോമാ സാമ്രാജ്യവുമായി ഇദ്ദേഹം വലിയ സൗഹാർദ്ദം സ്ഥാപിച്ചു. റോമാ ചക്രവർത്തി അർക്കാദിയൂസ് തന്റെ മകനായ തിയഡോഷ്യസിന്റെ രക്ഷകർത്താവായി ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. റോമാ സാമ്രാജ്യത്തിലെ സഭയ്ക്ക് ലഭിക്കുന്ന ഔദ്യോഗിക അംഗീകാരം കണക്കിലെടുത്ത് സ്വന്തം സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയ്ക്കും അംഗീകാരം നൽകാൻ അദ്ദേഹം സന്നദ്ധനായി. കിഴക്കിന്റെ സഭയുടെ കേന്ദ്രീകൃത സംഘാടനത്തിലേക്ക് നയിച്ച 410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ് വിളിച്ചു ചേർത്തത് ഇദ്ദേഹമാണ്.

അവലംബം

Tags:

പാഹ്ലവി ഭാഷസസാനിയൻ സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

നവരത്നങ്ങൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികAlgeriaസ്ത്രീ സുരക്ഷാ നിയമങ്ങൾഋഗ്വേദംമുഹമ്മദ്കെ.ആർ. മീരഹുനൈൻ യുദ്ധംഎലീനർ റൂസ്‌വെൽറ്റ്ബാബസാഹിബ് അംബേദ്കർജീവപരിണാമംപ്രാചീനകവിത്രയംഖാലിദ് ബിൻ വലീദ്ബിഗ് ബോസ് മലയാളംഒന്നാം ലോകമഹായുദ്ധംബിരിയാണി (ചലച്ചിത്രം)ലോക്‌സഭരതിസലിലംസമസ്ത കേരള ജംഇയ്യത്തുൽ ഉലമകൊളസ്ട്രോൾകെ.ബി. ഗണേഷ് കുമാർഅഷിതആർത്തവവിരാമംവേലുത്തമ്പി ദളവപഴുതാരസ്വയംഭോഗംജി. ശങ്കരക്കുറുപ്പ്തണ്ണിമത്തൻഈദുൽ അദ്‌ഹഈഴവർകേരളത്തിലെ ജില്ലകളുടെ പട്ടികസൗരയൂഥംചേരമാൻ ജുമാ മസ്ജിദ്‌മലയാളലിപിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഡിവൈൻ കോമഡിസൺറൈസേഴ്സ് ഹൈദരാബാദ്പേവിഷബാധആനന്ദം (ചലച്ചിത്രം)കേരളചരിത്രംകാനഡമയ്യഴിപ്പുഴയുടെ തീരങ്ങളിൽമൗലിക കർത്തവ്യങ്ങൾലയണൽ മെസ്സിശ്രീനാരായണഗുരുചില്ലക്ഷരംശോഭനസൈനബ് ബിൻത് മുഹമ്മദ്ശൈഖ് അബ്ദുൽ ഖാദിർ ജീലാനിഉഹ്‌ദ് യുദ്ധംഇന്ത്യയുടെ സ്വാതന്ത്ര്യസമരംമേയ് 2009തൃശ്ശൂർഈദുൽ ഫിത്ർറൂഹഫ്‌സസിന്ധു നദീതടസംസ്കാരംപ്രവാസികുര്യാക്കോസ് ഏലിയാസ് ചാവറതങ്കമണി സംഭവംമനോരമഅക്കാദമി അവാർഡ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകടുക്കകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ദേശാഭിമാനി ദിനപ്പത്രംശുഐബ് നബിജനഗണമനആദി ശങ്കരൻവില്ലോമരംമലയാളം മിഷൻഇബ്രാഹിംഅയ്യങ്കാളിഉപ്പൂറ്റിവേദനസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കേരളത്തിലെ നദികളുടെ പട്ടികഖൈബർ യുദ്ധം🡆 More