യന്ത്രവിദഗ്ദ്ധൻ

സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്, ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ, സംരക്ഷിച്ചു നിലനിർത്തുകയോ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ഒരു ആളാണ് യന്ത്രവിദഗ്ദ്ധൻ അഥവാ എഞ്ചിനീയർ (ആംഗലം: Engineer).

ഒരു സിവിൽ എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ്‌ ചെലവും കണക്കാക്കുകയും ചെയ്യുന്നു. ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണ്.

യന്ത്രവിദഗ്ദ്ധൻ
യന്ത്രവിദഗ്ദ്ധൻ
Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge, by John Seymour Lucas, 1868
തൊഴിൽ / ജോലി
തരം / രീതി തൊഴിൽ
പ്രവൃത്തന മേഖല Applied sciences
വിവരണം
അഭിരുചികൾ ഗണിതം, ശാസ്ത്രവിജ്ഞാനം, കാര്യപ്രാപ്തി
വിദ്യാഭ്യാസ യോഗ്യത എഞ്ജിനിയറിങ് വിദ്യാഭ്യാസം
തൊഴിൽ മേഘലകൾ Research and development, വ്യവസായം, ബിസിനസ്
അനുബന്ധ തൊഴിലുകൾ ശാസ്ത്രജ്ഞൻ, ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അമോക്സിലിൻതമിഴ്നവോദയ അപ്പച്ചൻസോണിയ ഗാന്ധിവിവേകാനന്ദൻമലിനീകരണംഹൃദയാഘാതംമുല്ലപ്പെരിയാർ അണക്കെട്ട്‌ആഗ്നേയഗ്രന്ഥിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മലയാളം നോവലെഴുത്തുകാർലോക്‌സഭരാജാ രവിവർമ്മകരൾസ്വവർഗ്ഗലൈംഗികതകോഴിക്കോട്ധനുഷ്കോടിജി സ്‌പോട്ട്മുണ്ടിനീര്ശ്യാം പുഷ്കരൻലക്ഷ്മി നായർഭരതനാട്യംഒളിമ്പിക്സ് 2024 (പാരീസ്)അണലിഅങ്കണവാടിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കമ്യൂണിസംഎസ്.എൻ.സി. ലാവലിൻ കേസ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഅരിമ്പാറആൻജിയോഗ്രാഫിനിർദേശകതത്ത്വങ്ങൾബിഗ് ബോസ് മലയാളംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികദീപക് പറമ്പോൽഹലോഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികബാബസാഹിബ് അംബേദ്കർസച്ചിൻ പൈലറ്റ്ഹോം (ചലച്ചിത്രം)ബുദ്ധമതത്തിന്റെ ചരിത്രംലോക പരിസ്ഥിതി ദിനംസി.ടി സ്കാൻമഞ്ഞപ്പിത്തംമലയാളംകമല സുറയ്യതങ്കമണി സംഭവംഇലഞ്ഞിമനോരമ ന്യൂസ്സുബ്രഹ്മണ്യൻകറുത്ത കുർബ്ബാനവൈക്കം സത്യാഗ്രഹംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കൊല്ലവർഷ കാലഗണനാരീതിഅറബി ഭാഷഖിലാഫത്ത് പ്രസ്ഥാനംഅതിരാത്രംജിമെയിൽകഥകളികേരളചരിത്രംസ്വാതിതിരുനാൾ രാമവർമ്മഇന്ത്യൻ ഭരണഘടന ഭേദഗതികൾസുൽത്താൻ ബത്തേരിമുന്തിരിങ്ങഎ.പി. അബ്ദുള്ളക്കുട്ടിയുദ്ധംഅഭാജ്യസംഖ്യപൗലോസ് അപ്പസ്തോലൻപ്രാചീനകവിത്രയംയക്ഷി (നോവൽ)ക്രൊയേഷ്യവള്ളത്തോൾ പുരസ്കാരം‌മലമുഴക്കി വേഴാമ്പൽകൊച്ചിപടയണിവൈലോപ്പിള്ളി ശ്രീധരമേനോൻഗുരുവായൂർ കേശവൻആൽബർട്ട് ഐൻസ്റ്റൈൻ🡆 More