മൈക്കൽ ക്ലാർക് ഡങ്കൻ

പ്രശസ്ത ഹോളിവുഡ് നടനായിരുന്നു മൈക്കൽ ക്ലാർക് ഡങ്കൻ.

1957 ഡിസംബർ 10 ന് ഷിക്കാഗോയിലായിരുന്നു ജനനം. ബോഡിഗാർഡായി പ്രവർത്തിക്കവേ 30ആം വയസ്സിലാണ് അദ്ദേഹം അഭിനയലോകത്തേക്ക് തിരിയുന്നത്. പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ബദർ ബെയർ, ഡെൽഗോ, സിൻ സിറ്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2012 സെപ്റ്റംബർ 3ന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരിക്കുമ്പോൾ 54 വയസായിരുന്നു.

മൈക്കൽ ക്ലാർക് ഡങ്കൻ
മൈക്കൽ ക്ലാർക് ഡങ്കൻ
Duncan at the Warner Brothers Lot in Burbank, California, in January 2009.
ജനനം(1957-12-10)ഡിസംബർ 10, 1957
മരണംസെപ്റ്റംബർ 3, 2012(2012-09-03) (പ്രായം 54)
തൊഴിൽഅഭിനേതാവ്
സജീവ കാലം1995–2012
പങ്കാളി(കൾ)Omarosa Manigault-Stallworth (2010–2012; his death)

1999 ൽ റിലീസ് ചെയ്ത ഗ്രീൻ മൈൽ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.

അവലംബം

Tags:

ഷിക്കാഗോ

🔥 Trending searches on Wiki മലയാളം:

ആഴ്സണൽ എഫ്.സി.കാൾ മാർക്സ്ട്രാൻസ് (ചലച്ചിത്രം)കണ്ണൂർ ജില്ലജോൺ പോൾ രണ്ടാമൻലൈംഗികന്യൂനപക്ഷംമഹാത്മാ ഗാന്ധിയുടെ കുടുംബംയെമൻഏഴാം സൂര്യൻഅറിവ്സി.ആർ. മഹേഷ്പിത്താശയംമതേതരത്വം ഇന്ത്യയിൽഇങ്ക്വിലാബ് സിന്ദാബാദ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)മലയാളലിപിചിലപ്പതികാരംസൂര്യൻഓട്ടൻ തുള്ളൽനക്ഷത്രം (ജ്യോതിഷം)കാശിത്തുമ്പധ്രുവ് റാഠിടെസ്റ്റോസ്റ്റിറോൺഹോം (ചലച്ചിത്രം)ആണിരോഗംഇംഗ്ലീഷ് ഭാഷസമസ്ത കേരള ജംഇയ്യത്തുൽ ഉലമമദ്യംഉത്സവംഈലോൺ മസ്ക്യോഗർട്ട്ആസ്ട്രൽ പ്രൊജക്ഷൻമുലയൂട്ടൽഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസുഷിൻ ശ്യാംകേരളത്തിലെ പാമ്പുകൾആരോഗ്യംസമാസംഹോർത്തൂസ് മലബാറിക്കൂസ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020വയനാട് ജില്ലആനി രാജഇസ്രയേൽതെങ്ങ്ജലംതൃക്കടവൂർ ശിവരാജുമുടിആലപ്പുഴസന്ധി (വ്യാകരണം)വായനദിനംപൂരംചതയം (നക്ഷത്രം)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംആൻ‌ജിയോപ്ലാസ്റ്റികൊച്ചുത്രേസ്യദ്രൗപദി മുർമുതൃശൂർ പൂരംവാസ്കോ ഡ ഗാമകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾചതിക്കാത്ത ചന്തുഅപർണ ദാസ്ചേനത്തണ്ടൻക്രിക്കറ്റ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ചിയബാഹ്യകേളിബാബസാഹിബ് അംബേദ്കർകാസർഗോഡ്കായംകുളംമുഗൾ സാമ്രാജ്യംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപഴഞ്ചൊല്ല്കൊല്ലൂർ മൂകാംബികാക്ഷേത്രംഓന്ത്🡆 More