മെനുറ്റ്‌ ഒ.എസ്‌.: ഓപ്പറേറ്റിങ്‌ സിസ്റ്റം

മെനുറ്റ് ഓ.എസ് ‌ഒരു മോണോലിത്തിക്ക് പ്രീഎംറ്റീവ്(preemptive), റിയൽ ടൈം കേർണൽ ഉള്ളതും, എഫ്എഎസ്എം(FASM (ഫ്ലാറ്റ് അസംബ്ലർ)) എന്ന അസംബ്ലളറിലും, അസംബ്ളി ഭാഷയിയുലുമായി എഴുതിയ ഒരു 64 ബിറ്റിലും 32 ബിറ്റ് x86 ആർക്കിടെചക്റിലും പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്.

സൗജന്യമായി ഡൌൺലോഡ് ചെയ്യാമെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ പെടുമോ എന്നു നിർണ്ണയിക്കാൻ വണ്ണം വിശദമല്ല ലൈസൻസ്. പ്രധാനമായും ഒരു ഹോബി സോഫ്റ്റ്‌വെയർ ആണ് ഇത്. സോഴ്സ് കോഡും ലഭ്യമാണ്. ഇതിന്റെ പ്രത്യേകത, ഇത്‌ ഒരു 1.44 എംബി ഫ്ലോപ്പി ഡിസ്കിൽ ഒതുങ്ങുന്നതാണ് എന്നതത്രേ. ഒരു ഇന്റൽ പെന്ററിയം എംഎംഎക്സ് (Intel Pentium MMX) 200 മെഗാഹെഡ്സ് സ്പീഡുള്ള കമ്പ്യൂട്ടറിൽ ഒരാൾ "5 സെക്കൻഡ്" കൊണ്ട് ബൂട്ട് ചെയ്തതായി റിപ്പോർട്ട് ചെയ്തു.

മെനുറ്റ്‌ ഒ.എസ്‌.
മെനുറ്റ്‌ ഒ.എസ്‌.: ചരിത്രം, ഫീച്ചറുകൾ, പുറം വായന
സ്ക്രീൻഷോട്ട്
നിർമ്മാതാവ്Ville M. Turjanmaa
പ്രോഗ്രാമിങ് ചെയ്തത് FASM assembly language
തൽസ്ഥിതി:Beta
സോഴ്സ് മാതൃകOpen source (32-bit)
Closed source (64-bit)
പ്രാരംഭ പൂർണ്ണരൂപംമേയ് 16, 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-05-16) (32-bit)
നൂതന പൂർണ്ണരൂപം32-bit: 0.86b / സെപ്റ്റംബർ 2 2019 (2019-09-02), 1676 ദിവസങ്ങൾ മുമ്പ്
64-bit: 1.43.00 / ജൂൺ 20 2022 (2022-06-20), 654 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ)English, Russian, Chinese, Czech, Serbian
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32, x86-64
കേർണൽ തരംMonolithic
യൂസർ ഇന്റർഫേസ്'Graphical user interface
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
32-bit: GPL-2.0-only
64-bit: Proprietary [1]
വെബ് സൈറ്റ്www.menuetos.net

ചരിത്രം

32 ബിറ്റ്

മെനുറ്റ് ഓ.എസ് യഥാർത്ഥത്തിൽ 32-ബിറ്റ് x86 ആർക്കിടെക്ചറുകൾക്ക് വേണ്ടി എഴുതിയതാണ്, കൂടാതെ ജിപിഎൽ-2.0-ഒൺലി ലൈസൻസിന് കീഴിലാണ് പുറത്തിറക്കിയത്, അതിനാൽ അതിന്റെ പല ആപ്ലിക്കേഷനുകളും ജിപിഎല്ലിന് കീഴിൽ വിതരണം ചെയ്യപ്പെടുന്നു.

64 ബിറ്റ്

64-ബിറ്റ് മെനുറ്റ് ഓ.എസ്, പലപ്പോഴും മെനുവറ്റ് 64 എന്ന് വിളിക്കപ്പെടുന്നു, 64-ബിറ്റ് അസംബ്ലി ഭാഷാ പ്രോഗ്രാമിംഗ് പഠിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി തുടരുന്നു. 64-ബിറ്റ് മെനുവറ്റ് വ്യക്തിഗതവും വിദ്യാഭ്യാസപരവുമായ ഉപയോഗത്തിന് മാത്രം പണം ഈടാക്കാതെ വിതരണം ചെയ്യുന്നു, എന്നാൽ സോഴ്സ് കോഡ്(without the source code) ലഭ്യമല്ല, ഡിസ്സംബ്ലിംഗ് നിരോധിക്കുന്ന ഒരു ക്ലോസ് ലൈസൻസിൽ ഉൾപ്പെടുന്നു.

2010 ഫെബ്രുവരി 24-ന് മൾട്ടി-കോർ പിന്തുണ ചേർത്തു.

ഫീച്ചറുകൾ

മെനുറ്റ് ഓ.എസ് വികസനം വേഗതയേറിയതും ലളിതവും കാര്യക്ഷമവുമായ നടപ്പാക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മെനുറ്റ് ഓ.എസിന് നെറ്റ്‌വർക്കിംഗ് കഴിവുകളുള്ള ടിസിപി/ഐപി സ്റ്റാക്കും ഉണ്ട്. മിക്ക നെറ്റ്‌വർക്കിംഗ് കോഡുകളും മൈക്ക് ഹിബറ്റ് എഴുതിയതാണ്.

പുറം വായന

അവലംബം

Tags:

മെനുറ്റ്‌ ഒ.എസ്‌. ചരിത്രംമെനുറ്റ്‌ ഒ.എസ്‌. ഫീച്ചറുകൾമെനുറ്റ്‌ ഒ.എസ്‌. പുറം വായനമെനുറ്റ്‌ ഒ.എസ്‌. അവലംബംമെനുറ്റ്‌ ഒ.എസ്‌.32-ബിറ്റ് കമ്പ്യൂട്ടിംഗ്64-ബിറ്റ് കമ്പ്യൂട്ടിംഗ്Assembly languageKernelX86ഓപ്പറേറ്റിങ്ങ് സിസ്റ്റംഫ്ലോപ്പി ഡിസ്ക്മോണോലിത്തിക്ക് കെർണൽസോഴ്സ് കോഡ്സ്വതന്ത്ര സോഫ്റ്റ്‌വെയർ

🔥 Trending searches on Wiki മലയാളം:

മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംആസ്മഭ്രമയുഗംമാവേലിക്കരഉണ്ണി മുകുന്ദൻഇ.പി. ജയരാജൻമൻമോഹൻ സിങ്ചാറ്റ്ജിപിറ്റിഅൽഫോൻസാമ്മഅറബിമലയാളംരാഷ്ട്രീയ സ്വയംസേവക സംഘംഉമ്മാച്ചുമരിയ ഗൊരെത്തിതൃക്കടവൂർ ശിവരാജുനസ്ലെൻ കെ. ഗഫൂർഇന്ത്യാചരിത്രംമണ്ണാത്തിപ്പുള്ള്സമ്മർ ഇൻ ബത്‌ലഹേംസഹോദരൻ അയ്യപ്പൻവെള്ളാപ്പള്ളി നടേശൻപ്രേമലുകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020തമാശ (ചലചിത്രം)അഡോൾഫ് ഹിറ്റ്‌ലർപ്രസവംസ്‌മൃതി പരുത്തിക്കാട്ഖുർആൻകൊടുങ്ങല്ലൂർഅസ്സീസിയിലെ ഫ്രാൻസിസ്പാർക്കിൻസൺസ് രോഗംഇസ്‌ലാംഅടൂർ പ്രകാശ്മീശപ്പുലിമലവാഗ്‌ഭടാനന്ദൻഔഷധസസ്യങ്ങളുടെ പട്ടികക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസുകുമാരൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസോഷ്യലിസംകൊല്ലവർഷ കാലഗണനാരീതിഅമിത് ഷാധ്യാൻ ശ്രീനിവാസൻആവേശം (ചലച്ചിത്രം)അനിഴം (നക്ഷത്രം)മഹാത്മാ ഗാന്ധിമംഗളാദേവി ക്ഷേത്രംബദ്ർ യുദ്ധംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകടുക്കകണ്ണൂർ ലോക്സഭാമണ്ഡലംമലയാളലിപിക്ഷയംഭാരതീയ സ്റ്റേറ്റ് ബാങ്ക്ഷമാംഏപ്രിൽ 27ജനഗണമനസുമലതഎളമരം കരീംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംവി. മുരളീധരൻവട്ടവടതൈറോയ്ഡ് ഗ്രന്ഥികത്തോലിക്കാസഭതിരുവനന്തപുരംഒരു ദേശത്തിന്റെ കഥനസ്രിയ നസീംറോസ്‌മേരിശംഖുപുഷ്പം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽബാല്യകാലസഖിസോണിയ ഗാന്ധികുരുക്ഷേത്രയുദ്ധംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംയോനികൃസരി🡆 More