മെക്സിക്കോ ഉൾക്കടൽ

വടക്കെ അമേരിക്കൻ ഭൂഖണ്ഡത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ.

ഗൾഫ് കോസ്റ്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റിസിൻറെ വടക്കുകിഴക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും മെക്സിക്കോയുടെ തെക്കും തെക്കുപടിഞ്ഞാറ് ഭാഗവുമായും ക്യൂബയുടെ തെക്ക് കിഴക്കുഭാഗത്തുമായാണ് ഈ ഉൾക്കടൽ ചുറ്റപ്പെട്ട് കിടക്കുന്നത്.

മെക്സിക്കോ ഉൾക്കടൽ
മെക്സിക്കോ ഉൾക്കടൽ
Undersea topography of the Gulf of Mexico
സ്ഥാനംAmerican Mediterranean Sea
നിർദ്ദേശാങ്കങ്ങൾ25°N 90°W / 25°N 90°W / 25; -90 (Gulf of Mexico)
നദീ സ്രോതസ്Rio Grande, Mississippi River
Ocean/sea sourcesAtlantic Ocean
Basin countriesUnited States
Mexico
Cuba
പരമാവധി വീതി1,500 km (932.06 mi)
ഉപരിതല വിസ്തീർണ്ണം1,550,000 km2 (600,000 sq mi)
അധിവാസ സ്ഥലങ്ങൾHouston, New Orleans, Tampa, Habana
മെക്സിക്കോ ഉൾക്കടൽ
Cantarell

അമേരിക്കൻ നാടുകളായ ടെക്സാസ്, ലൂസിയാന ,മിസിസിപ്പി, അലബാമ, ഫ്ളോറിഡ പ്രദേശങ്ങൾ ഈ ഭാഗത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു.ഉദ്ദേശം 300 മില്യൺ വർഷങ്ങൾക്ക് മുന്പ് നടന്ന ഫലക ചലനങ്ങളുടെ ഫലമായാണ് മെക്സിക്കോ ഉൾക്കടൽ രൂപപ്പെട്ടതെന്ന് കരുതുന്നു. ഈ ഗൾഫ് ഭാഗം ഏതാണ്ട് ദീർഘവൃത്താകൃതിയിലുള്ളതും 810 നോട്ടിക്കൽ മൈൽ (1500 കി.മി) വ്യാപ്തിയുമുള്ളതാണ്. താഴ് ഭാഗം അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയുള്ള അവസാദ ശിലകളുമാണ് കാണപ്പെടുന്നത്. അമേരിക്കയുടെയും ക്യൂബയുടെയും ഇടയിലായി ഫ്ളോറിഡ ഉൾക്കടലിലൂടെ അറ്റ്ലാൻറിക് മഹാസമുദ്രത്തിൻറെ ഭാഗത്തേക്ക് ബന്ധിച്ചിരിക്കുന്നു. 615,000 mi² (1.6 മില്യൺ കി.മി²) ആണ് ഈ സമുദ്രഭാഗത്തിൻറെ ഏതാണ്ട് വലിപ്പം.

അവലംബം

Tags:

വടക്കേ അമേരിക്ക

🔥 Trending searches on Wiki മലയാളം:

വെള്ളെരിക്ക്ഓന്ത്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅമിത് ഷാദാനനികുതിസിന്ധു നദീതടസംസ്കാരംകമ്യൂണിസംപ്രാചീന ശിലായുഗംകൊച്ചി മെട്രോ റെയിൽവേവെള്ളാപ്പള്ളി നടേശൻവടകര നിയമസഭാമണ്ഡലംപ്രണവ്‌ മോഹൻലാൽഹെപ്പറ്റൈറ്റിസ്-ബിടെസ്റ്റോസ്റ്റിറോൺഇൻഡോർ ജില്ലമതേതരത്വം ഇന്ത്യയിൽതണ്ണിമത്തൻമിഥുനം (നക്ഷത്രരാശി)ഭാരതീയ റിസർവ് ബാങ്ക്രാജീവ് ഗാന്ധിതൃശൂർ പൂരംഅന്തർമുഖതഇന്ത്യൻ പൗരത്വനിയമംകുഞ്ചൻരാജവംശംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംബാഹ്യകേളിഇന്ത്യയുടെ ദേശീയപ്രതിജ്ഞപാമ്പാടി രാജൻസവിശേഷ ദിനങ്ങൾരണ്ടാം പിണറായി വിജയൻ മന്ത്രിസഭമലയാളം മിഷൻസുമലതആശാൻ സ്മാരക കവിത പുരസ്കാരംഅമ്മശ്യാം പുഷ്കരൻഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക മലയാളസാഹിത്യംആഗോളതാപനംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വിവാഹംനെൽവയൽ-നീർത്തട സംരക്ഷണ നിയമംനാഴികപ്രധാന താൾവെള്ളിവരയൻ പാമ്പ്നവരസങ്ങൾദുബായ്കെ.കെ. ശൈലജആധുനിക കവിത്രയംഗായത്രീമന്ത്രംഹെർമൻ ഗുണ്ടർട്ട്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമഞ്ഞപ്പിത്തംഎയ്‌ഡ്‌സ്‌ഗ്ലോക്കോമമുഗൾ സാമ്രാജ്യംക്രൊയേഷ്യഇന്ത്യൻ നാഷണൽ ലീഗ്അയമോദകംചിക്കൻപോക്സ്ടി.എം. തോമസ് ഐസക്ക്രാജാ രവിവർമ്മഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻഗുൽ‌മോഹർചേലാകർമ്മംപടയണിദുൽഖർ സൽമാൻചന്ദ്രൻവെയിൽ തിന്നുന്ന പക്ഷിരമണൻഫ്രാൻസിസ് ജോർജ്ജ്അടിയന്തിരാവസ്ഥരാഹുൽ ഗാന്ധിസുബ്രഹ്മണ്യൻജ്ഞാനപീഠ പുരസ്കാരംഅയ്യങ്കാളിഅരവിന്ദ് കെജ്രിവാൾ🡆 More