മൃത്യുജകാഠിന്യം

ഒരാൾ മരണപ്പെട്ടാൽ മണിക്കൂറുകൾക്കകം മാംസപേശികളിൽ ഉണ്ടാകുന്ന കാഠിന്യമാണ് മൃത്യുജകാഠിന്യം(Rigor mortis).

മരണത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇത്. അഡിനോസിൻ ട്രൈ ഫോസ്ഫേറ്റിന്റേയും ഗ്ലൈക്കോജൻ ഉപാപചയത്തിന്റേയും നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം. മനുഷ്യരിൽ മരണശേഷം മൂന്നു നാല് മണിക്കൂറിനുശേഷം തുടങ്ങി പന്ത്രണ്ടു മണിക്കൂർ കഴിയുമ്പോൾ പരമാവധി കാഠിന്യത്തിലെത്തുകയും തുടർന്ന് 48 മുതൽ 60 മണിക്കൂറാവുമ്പോഴത്തേയ്ക്കും അയയുകയും ചെയ്യുന്നു.

Stages of death

Pallor mortis
Algor mortis
Rigor mortis
Livor mortis
Putrefaction
Decomposition
Skeletonization

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

നക്ഷത്രവൃക്ഷങ്ങൾലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകുഞ്ഞുണ്ണിമാഷ്കൂടിയാട്ടംജോയ്‌സ് ജോർജ്ആറ്റിങ്ങൽ കലാപംവേദംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഇസ്‌ലാം മതം കേരളത്തിൽഡൊമിനിക് സാവിയോമാലിദ്വീപ്മംഗളാദേവി ക്ഷേത്രംചങ്ങലംപരണ്ടവി.എസ്. അച്യുതാനന്ദൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)എസ്. ജാനകിഎ.കെ. ആന്റണിപ്രസവംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവടകരആഗോളവത്കരണംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവിചാരധാരപോവിഡോൺ-അയഡിൻമതേതരത്വം ഇന്ത്യയിൽയോഗർട്ട്ജി. ശങ്കരക്കുറുപ്പ്സുകന്യ സമൃദ്ധി യോജനസൂര്യഗ്രഹണംചിങ്ങം (നക്ഷത്രരാശി)വള്ളത്തോൾ നാരായണമേനോൻകയ്യോന്നിതമിഴ്ദേശാഭിമാനി ദിനപ്പത്രംലോക മലേറിയ ദിനംഫ്രാൻസിസ് ജോർജ്ജ്കേരളത്തിലെ നദികളുടെ പട്ടികറഷ്യൻ വിപ്ലവംപടയണിനായസ്വാതി പുരസ്കാരംഭാരതീയ റിസർവ് ബാങ്ക്ദുൽഖർ സൽമാൻവിവരാവകാശനിയമം 2005സച്ചിൻ തെൻഡുൽക്കർഅമിത് ഷാവോട്ടിംഗ് യന്ത്രംചെറുകഥകെ.ബി. ഗണേഷ് കുമാർഡീൻ കുര്യാക്കോസ്ഷാഫി പറമ്പിൽദന്തപ്പാലഗുദഭോഗംഹെർമൻ ഗുണ്ടർട്ട്ഇടതുപക്ഷ ജനാധിപത്യ മുന്നണിമുടിയേറ്റ്ഗായത്രീമന്ത്രംമമത ബാനർജിആണിരോഗംവൃത്തം (ഛന്ദഃശാസ്ത്രം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)റിയൽ മാഡ്രിഡ് സി.എഫ്മദർ തെരേസസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസ്മിനു സിജോഹിന്ദു പിന്തുടർച്ചാവകാശ നിയമംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ ഇസ്ലാമിൽഗുജറാത്ത് കലാപം (2002)പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ജ്ഞാനപ്പാനപൊന്നാനി നിയമസഭാമണ്ഡലംഎ.എം. ആരിഫ്തിരുവനന്തപുരംശരത് കമൽയെമൻസിനിമ പാരഡിസോ🡆 More