മാർട്ടിൻ സ്കോസെസി

ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമാണ് മാർട്ടിൻ സ്കോസെസി എന്നറിയപ്പെടുന്ന മാർട്ടിൻ ചാൾസ് സ്കോസെസി(ജനനം: 1942 നവംബർ 17).

ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസി ചലച്ചിത്ര ചരിത്രത്തിലെ സ്വാധീനമേറിയും പ്രധാനപ്പെട്ടതുമായ സംവിധായകരിൽ ഒരാളായി കരുതപ്പെടുന്നു. ചലച്ചിത്ര സംരക്ഷണത്തിനായി സ്കോസെസി 1990ൽ ദ ഫിലിം ഫൗണ്ടേഷൻ എന്ന സംഘടനയും 2007ൽ വേൾഡ് സിനിമ ഫൗണ്ടേഷൻ എന്ന സംഘടനയും സ്ഥാപിച്ചു. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കോസെസി നേടിയിട്ടുണ്ട്.

മാർട്ടിൻ സ്കോസെസി
മാർട്ടിൻ സ്കോസെസി
ജനനം (1942-11-17) നവംബർ 17, 1942  (81 വയസ്സ്)
ക്വീൻസ്, ന്യൂ യോർക്ക്, യു.എസ്
മറ്റ് പേരുകൾമാർട്ടി
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്തി, നിർമ്മാതാവ്, അഭിനേതാവ്, ചലച്ചിത്ര ചരിത്രകാരൻ
സജീവ കാലം1963–ഇതുവരെ
ജീവിതപങ്കാളി(കൾ)ലാറൈൻ മേരീ ബ്രണ്ണൻ (1965–1971)
ജൂലിയ കാമറൂൺ (1976–1977)
ഇസബെല്ല റോസെല്ലിനി (1979–1982)
ബാർബറ ഡി ഫിന (1985–1991)
ഹെലെൻ ഷെംഹോൺ മോറിസ് (1999–ഇതുവരെ)
മാതാപിതാക്ക(ൾ)ചാൾസ് സ്കോസെസി
കാതെറിൻ സ്കോസെസി

ചലച്ചിത്രങ്ങൾ

മുഴുനീളച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം
1967 ഹൂസ് ദാറ്റ് നോക്കിംഗ് അറ്റ് മൈ ഡോർ
1972 ബോക്സ്കാർ ബെർത
1973 മീൻസ്ട്രീറ്റ്സ്
1974 ആലീസ് ഡസിന്റ് ലിവ് ഹിയർ എനിമോർ
1976 ടാക്‌സി ഡ്രൈവർ
1977 ന്യൂ യോർക്ക്, ന്യൂ യോർക്ക്
1980 റേജിങ്ങ്ബുൾ
1983 ദ കിംഗ് ഓഫ് കോമഡി
1985 ആഫ്റ്റർ അവേഴ്സ്
1986 ദ കളർ ഓഫ് മണി
1988 ദ ലാസ്റ്റ് ടെംപ്‌ടേഷൻ ഒഫ് ക്രൈസ്റ്റ്
1990 ഗുഡ് ഫെല്ലാസ്
1991 കേപ് ഫിയർ
1993 ദ ഏജ് ഒഫ് ഇന്നസെൻസ്
1995 കാസിനോ
1997 കുന്ദൻ
1999 ബ്രിംഗിംഗ് ഔട്ട് ദ ഡെഡ്
2002 ഗ്യാംഗ്സ് ഓഫ് ന്യൂ യോർക്ക്
2004 ദ ഏവിയേറ്റർ
2006 ദ ഡിപ്പാർട്ടഡ്
2010 ഷട്ടർ ഐലൻഡ്
2011 ഹ്യൂഗോ
2013 ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌
2015 സൈലൻസ്

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സ്വാതിതിരുനാൾ രാമവർമ്മശ്രീനാരായണഗുരുട്രാഫിക് നിയമങ്ങൾമാവേലിക്കര നിയമസഭാമണ്ഡലംകണ്ടല ലഹളകോടിയേരി ബാലകൃഷ്ണൻഗർഭഛിദ്രംകുഞ്ഞുണ്ണിമാഷ്വിക്കിപീഡിയസൂര്യഗ്രഹണംസ്വാതി പുരസ്കാരംവൃഷണംമഹിമ നമ്പ്യാർവൃത്തം (ഛന്ദഃശാസ്ത്രം)കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881മലയാളം വിക്കിപീഡിയടി.കെ. പത്മിനിആടുജീവിതംഅമോക്സിലിൻമംഗളാദേവി ക്ഷേത്രംകേരളത്തിലെ പൊതുവിദ്യാഭ്യാസംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർസിന്ധു നദീതടസംസ്കാരംപാലക്കാട്കൊല്ലൂർ മൂകാംബികാക്ഷേത്രംവീണ പൂവ്അവിട്ടം (നക്ഷത്രം)വിശുദ്ധ ഗീവർഗീസ്ടി.എം. തോമസ് ഐസക്ക്കറുത്ത കുർബ്ബാനദേശീയ വനിതാ കമ്മീഷൻഇന്ത്യയിലെ നദികൾരതിസലിലംആൻജിയോഗ്രാഫിപി. കേശവദേവ്ആറ്റിങ്ങൽ കലാപംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ജ്ഞാനപീഠ പുരസ്കാരംസ്വർണംചങ്ങമ്പുഴ കൃഷ്ണപിള്ളഷക്കീലപ്രകാശ് ജാവ്‌ദേക്കർരാഷ്ട്രീയ സ്വയംസേവക സംഘംഇ.എം.എസ്. നമ്പൂതിരിപ്പാട്മുകേഷ് (നടൻ)കേരളത്തിലെ തനതു കലകൾവട്ടവടഇംഗ്ലീഷ് ഭാഷയോനിഎം.വി. ഗോവിന്ദൻമലയാളം അക്ഷരമാലരണ്ടാമൂഴംപ്രേമം (ചലച്ചിത്രം)പ്ലേറ്റ്‌ലെറ്റ്കെ.സി. വേണുഗോപാൽഅരിമ്പാറഎസ് (ഇംഗ്ലീഷക്ഷരം)മേയ്‌ ദിനംആറാട്ടുപുഴ വേലായുധ പണിക്കർജാലിയൻവാലാബാഗ് കൂട്ടക്കൊലവെള്ളെഴുത്ത്അധ്യാപനരീതികൾഉഭയവർഗപ്രണയികേരളത്തിലെ ജനസംഖ്യപാർവ്വതികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇടശ്ശേരി ഗോവിന്ദൻ നായർആർത്തവംഎം.ടി. രമേഷ്പത്താമുദയംപഴഞ്ചൊല്ല്തൂലികാനാമംരാഷ്ട്രീയംപൊയ്‌കയിൽ യോഹന്നാൻമെറീ അന്റോനെറ്റ്കൂടൽമാണിക്യം ക്ഷേത്രംതോമാശ്ലീഹാചൂര🡆 More