ചലച്ചിത്രം ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌

മാർട്ടിൻ സ്കോസെസി സംവിധാനം ചെയ്ത്‌ 2013-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ്‌ ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌.

1990-കളിൽ ഷെയർ മാർക്കറ്റ്‌ നിയമവിരുദ്ധമായി തിരിമറികൾ നടത്തിയ സ്റ്റോക്ക്‌ ബ്രോക്കർ ജോർദാൻ ബെൽഫോർട്ടിന്റെ ഇതേ പേരിൽ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പുകളാണ്‌ ഈ ചിത്രത്തിന്‌ അവലംബം. ലിയോനാർഡോ ഡികാപ്രിയൊ, ജോനാ ഹിൽ , മാത്യു മക്കോനഗീ, ഴാങ്ങ് ദുയാർഡിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌
A man in a suit with a big smile on his face. Behind him a chaotic office scene.
പോസ്റ്റർ
സംവിധാനംമാർട്ടിൻ സ്കോസെസി
നിർമ്മാണംമാർട്ടിൻ സ്കോസെസി
ലിയോനാർഡോ ഡികാപ്രിയൊ
റിസാ അസീസ്
ജോയ് മക്ഫാർലാന്റ്
എമ്മാ ടിലിംഗർ കോസ്കോഫ്
തിരക്കഥടെറൻസ് വിന്റർ
ആസ്പദമാക്കിയത്ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌, ജോർദാൻ ബെൽഫോർട്ട്
അഭിനേതാക്കൾലിയോനാർഡോ ഡികാപ്രിയൊ
ഛായാഗ്രഹണംറൊഡ്രിഗോ പ്രിയെത്തോ
ചിത്രസംയോജനംതെൽമാ ഷൂണ്മാക്കർ
സ്റ്റുഡിയോറെഡ് ഗ്രാനൈറ്റ് പിക്ചേഴ്സ്
ആപ്പിയൻ വേ പ്രൊഡക്ഷൻസ്
സൈക്‌ലിയാ പ്രൊഡക്ഷൻസ്
എംജാഗ് പ്രൊഡക്ഷൻസ്
വിതരണംപാരാമൗണ്ട് പിക്ചേഴ്സ് (യു.എസ്.)
യൂണിവേഴ്സൽ പിക്ചേഴ്സ് (യൂറോപ്പ്)
റിലീസിങ് തീയതി
  • ഡിസംബർ 17, 2013 (2013-12-17) (ന്യൂയോർക്ക് സിറ്റി പ്രീമിയർ)
  • ഡിസംബർ 25, 2013 (2013-12-25) (യു.എസ്)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$100 ദശലക്ഷം
സമയദൈർഘ്യം179 മിനിറ്റ്
ആകെ$129,177,000

സ്കോർസെസിയും ഡികാപ്രിയൊയും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ വിതരണം ചെയ്യപ്പെട്ട ആദ്യ മേജർ ചലച്ചിത്രം എന്ന ഖ്യാതി ഈ ചിത്രത്തിനാണ്. നിരൂപകരുടെയിടയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനായെങ്കിലും മയക്കുമരുന്ന്, മൃഗങ്ങളുടെ ദുരുപയോഗം, ചിത്രത്തിലുടനീളമുള്ള അശ്ലീലപദപ്രയോഗങ്ങൾ തുടങ്ങിയവ വിവാദങ്ങൾക്ക് വഴി തെളിച്ചു.

അഭിനേതാക്കളും കഥാപാത്രങ്ങളും

  • ലിയോനാർഡോ ഡികാപ്രിയൊ: ജോർദാൻ ബെൽഫോർട്ട്
  • ജോനാ ഹിൽ: ഡോണി അസോഫ്
  • മാത്യു മക്കോനഹെയ്‌: മാർക്ക് ഹന്ന
  • മാർഗറ്റ് റോബി: നവോമി ലപാഗ്‌ലിയ
  • ഴാങ്ങ് ദുയാർഡിൻ: ഴാങ്ങ്-ജാക്വസ് സൗറൽ
  • കൈൽ ചാൻഡ്‌ലർ: പാട്രിക് ഡെൻഹാം
  • റോബ് റീനർ: മാക്സ് ബെൽഫോർട്ട്
  • ജോൻ ബേൺതാൽ: ബ്രാഡ് ബോഡ്നിക്ക്
  • ജോൻ ഫേവ്റിയൂ: മാനി റിസ്കിൻ

അവലംബം

Tags:

മാർട്ടിൻ സ്കോസെസിലിയോനാർഡോ ഡികാപ്രിയൊ

🔥 Trending searches on Wiki മലയാളം:

വാഗമൺപിണറായി വിജയൻഹെലികോബാക്റ്റർ പൈലോറിഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾജാലിയൻവാലാബാഗ് കൂട്ടക്കൊലഎൻ.കെ. പ്രേമചന്ദ്രൻസുമലതപത്തനംതിട്ടഹിമാലയംശിവം (ചലച്ചിത്രം)കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഏകീകൃത സിവിൽകോഡ്ഖസാക്കിന്റെ ഇതിഹാസംമാവേലിക്കര നിയമസഭാമണ്ഡലംപ്രിയങ്കാ ഗാന്ധിധ്രുവ് റാഠിമോസ്കോവൈക്കം സത്യാഗ്രഹംപശ്ചിമഘട്ടംവൈക്കം മുഹമ്മദ് ബഷീർദേശീയ വനിതാ കമ്മീഷൻമാമ്പഴം (കവിത)ഒരു സങ്കീർത്തനം പോലെകാലാവസ്ഥഅമിത് ഷാഋഗ്വേദംവിഷ്ണു2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽരാജ്യങ്ങളുടെ പട്ടികഒന്നാം കേരളനിയമസഭയൂട്യൂബ്ടി.എൻ. ശേഷൻശംഖുപുഷ്പംഇന്ത്യൻ പൗരത്വനിയമംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികദേവസഹായം പിള്ളദൃശ്യംമലയാളം അക്ഷരമാലലോക്‌സഭ സ്പീക്കർപൂയം (നക്ഷത്രം)അരവിന്ദ് കെജ്രിവാൾകാസർഗോഡ് ജില്ലകമല സുറയ്യആന്റോ ആന്റണിപക്ഷിപ്പനികേരള ശാസ്ത്രസാഹിത്യ പരിഷത്ത്വിരാട് കോഹ്‌ലിനിർദേശകതത്ത്വങ്ങൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പ്രീമിയർ ലീഗ്വിഭക്തിദമയന്തികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)തുഞ്ചത്തെഴുത്തച്ഛൻഎം.വി. നികേഷ് കുമാർമൂന്നാർശശി തരൂർഇസ്‌ലാംമലയാളം വിക്കിപീഡിയതെയ്യംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഹീമോഗ്ലോബിൻഹൃദയംസ്വാതി പുരസ്കാരംമലയാളിദേശീയ പട്ടികവർഗ്ഗ കമ്മീഷൻന്യൂട്ടന്റെ ചലനനിയമങ്ങൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഡി. രാജഗുരുവായൂരപ്പൻആയുർവേദംഅപ്പോസ്തലന്മാർആദായനികുതിചിയ വിത്ത്കെ. അയ്യപ്പപ്പണിക്കർസ്കിസോഫ്രീനിയഎളമരം കരീംപുന്നപ്ര-വയലാർ സമരം🡆 More