മാർക്കസ് റാഷ്ഫോർഡ്

മാർക്കസ് റാഷ്ഫോർഡ് (ജനനം: ഒക്ടോബർ 31, 1997) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.

പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇംഗ്ലീഷ് ദേശീയ ഫുട്ബോൾ ടീമിനുമായി ഒരു മുന്നേറ്റനിരക്കാരൻ ആയി കളിക്കുന്നു.

മാർക്കസ് റാഷ്ഫോർഡ്
മാർക്കസ് റാഷ്ഫോർഡ്
Rashford warming up for Manchester United in 2017
Personal information
Full name മാർക്കസ് റാഷ്ഫോർഡ്
Date of birth (1997-10-31) 31 ഒക്ടോബർ 1997  (26 വയസ്സ്)
Place of birth Wythenshawe, Manchester, England
Height 5 ft 11 in (1.80 m)
Position(s) Forward
Club information
Current team
Manchester United
Number 19
Youth career
2003–2005 Fletcher Moss Rangers
2005–2015 Manchester United
Senior career*
Years Team Apps (Gls)
2015– Manchester United 72 (16)
National team
2012 England U16 2 (0)
2014 England U18 2 (0)
2016 England U20 2 (0)
2016– England U21 1 (3)
2016– England 17 (2)
*Club domestic league appearances and goals, correct as of 19:30, 7 April 2018 (UTC)
‡ National team caps and goals, correct as of 14:46, 28 March 2018 (UTC)

ഏഴാം വയസ്സിൽ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കുന്ന റാഷ്ഫോർഡ് തന്റെ ആദ്യ മത്സരത്തിലും (യുവേഫ യൂറോപ്പ ലീഗ്) , ആദ്യ പ്രീമിയർ ലീഗ് മത്സരത്തിലും രണ്ടു ഗോളുകൾ വീതം നേടി. റാഷ്ഫോർഡ് തന്റെ ആദ്യ മാഞ്ചസ്റ്റർ ഡെർബി മത്സരത്തിലും ലക്‌ഷ്യം കണ്ടു.

മെയ് 2016 ൽ ഇംഗ്ലണ്ട് ദേശീയ ടീം അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി റാഷ്ഫോർഡ് , തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് കളിക്കാരനായി. 2016 ലെ യുവേഫ യൂറോ കപ്പ് ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

ക്ലബ്ബ്

Appearances and goals by club, season and competition
Club Season League FA Cup EFL Cup Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Manchester United 2015–16 Premier League 11 5 4 1 0 0 3 2 18 8
2016–17 Premier League 32 5 3 3 6 1 11 2 1 0 53 11
2017–18 Premier League 29 6 3 1 3 2 8 3 1 0 44 12
Career total 72 16 10 5 9 3 22 7 2 0 115 31

അന്താരാഷ്ട്ര മത്സരങ്ങൾ

National team Year Apps Goals
England 2016 6 1
2017 9 1
2018 2 0
Total 17 2

അന്താരാഷ്ട്ര ഗോളുകൾ

International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition Ref
1 27 May 2016 Stadium of Light, Sunderland, England 1 മാർക്കസ് റാഷ്ഫോർഡ്  Australia 1–0 2–1 Friendly
2 4 September 2017 Wembley Stadium, London, England 11 മാർക്കസ് റാഷ്ഫോർഡ്  Slovakia 2–1 2–1 2018 FIFA World Cup qualification

അവലംബം

ബാഹ്യ കണ്ണികൾ

This article uses material from the Wikipedia മലയാളം article മാർക്കസ് റാഷ്ഫോർഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

മാർക്കസ് റാഷ്ഫോർഡ് കരിയർ സ്റ്റാറ്റിസ്റ്റിക്സ്മാർക്കസ് റാഷ്ഫോർഡ് അവലംബംമാർക്കസ് റാഷ്ഫോർഡ് ബാഹ്യ കണ്ണികൾമാർക്കസ് റാഷ്ഫോർഡ്ഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.

🔥 Trending searches on Wiki മലയാളം:

തൃപ്പൂണിത്തുറമുഹമ്മദ് അബ്‌ദുറഹ്‌മാൻപനവേലിദശപുഷ്‌പങ്ങൾചെറായിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംബാലുശ്ശേരിരാജരാജ ചോളൻ ഒന്നാമൻകറുകച്ചാൽതവനൂർ ഗ്രാമപഞ്ചായത്ത്കേരള നവോത്ഥാന പ്രസ്ഥാനംമൊകേരി ഗ്രാമപഞ്ചായത്ത്ഉഹ്‌ദ് യുദ്ധംകൈനകരികല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ഒ.എൻ.വി. കുറുപ്പ്വെള്ളാപ്പള്ളി നടേശൻഅഗ്നിച്ചിറകുകൾകുന്ദവൈ പിരട്ടിയാർപയ്യോളിഐക്യരാഷ്ട്രസഭഉത്രാളിക്കാവ്നാട്ടിക ഗ്രാമപഞ്ചായത്ത്പ്രേമം (ചലച്ചിത്രം)പൂഞ്ഞാർസക്കറിയഫറോക്ക്വയലാർ പുരസ്കാരംസന്ധിവാതംമുട്ടം, ഇടുക്കി ജില്ലഅപ്പെൻഡിസൈറ്റിസ്തിരൂർവക്കംകാഞ്ഞിരപ്പുഴആഗോളവത്കരണംതിരുവിതാംകൂർഅരൂർ ഗ്രാമപഞ്ചായത്ത്പായിപ്പാട് ഗ്രാമപഞ്ചായത്ത്മാളഅയക്കൂറപാലാപനയാൽഭരണങ്ങാനംസൈലന്റ്‌വാലി ദേശീയോദ്യാനംതേക്കടിഇന്ത്യയുടെ രാഷ്‌ട്രപതിരാമായണംമേയ്‌ ദിനംപുതുപ്പാടി ഗ്രാമപഞ്ചായത്ത്മാറാട് കൂട്ടക്കൊലവിവേകാനന്ദൻമാതൃഭൂമി ദിനപ്പത്രംഹരിപ്പാട്വടകരമൈലം ഗ്രാമപഞ്ചായത്ത്സ്വർണ്ണലതആലങ്കോട്കുരീപ്പുഴവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്എറണാകുളം ജില്ലഅയ്യങ്കാളിജാലിയൻവാലാബാഗ് കൂട്ടക്കൊലകേരളത്തിലെ നദികളുടെ പട്ടികപീച്ചി അണക്കെട്ട്മാമുക്കോയഹിന്ദുമതംശൂരനാട്പെരളശ്ശേരി ഗ്രാമപഞ്ചായത്ത്പൂക്കോട്ടുംപാടംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമാരാരിക്കുളംശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്മീഞ്ചന്തമഞ്ഞപ്പിത്തംഖുർആൻകൂടിയാട്ടംപൈകലിംഫോസൈറ്റ്അരീക്കോട്🡆 More