റോസേസീ കുടുംബത്തിലും മാലിനീ ഉപഗോത്രത്തിലുമുൾപ്പെട്ട ഏകദേശം 30-55 സ്പീഷീസുകളുളള ചെറിയ ഇലപൊഴിയും മരങ്ങൾ അല്ലെങ്കിൽ കുറ്റിച്ചെടികളുടെ ഒരു ജനുസ്സാണ് മലുസ്.
കൃഷിചെയ്യുന്ന ഓർക്കാർഡ് ആപ്പിളും (M. pumila syn. M. domestica ) ഇതിലുൾപ്പെടുന്നു. eating apple, cooking apple, or culinary apple എന്നും ഇത് അറിയപ്പെടുന്നു. മറ്റ് ഇനങ്ങൾ സാധാരണയായി crabapples, crab apples, crabtrees, or wild apples എന്നും അറിയപ്പെടുന്നു.
മലുസ് | |
---|---|
Malus ‘Purple Prince’ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Rosaceae |
Subfamily: | Amygdaloideae |
Tribe: | Maleae |
Subtribe: | Malinae |
Genus: | Malus Mill. |
Species | |
See text |
ഈ ജീനസ് വടക്കൻ ഹെമിസ്ഫിയറിലെ മിതശീതോഷ്ണ മേഖലയിൽ നിന്നുള്ളതാണ്.
For the Malus pumila cultivars, the culinary and eating apples, see Apple.
This article uses material from the Wikipedia മലയാളം article മലുസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.