മനുഷ്യാവകാശ ദിനം

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു.

വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.

മനുഷ്യാവകാശം

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം,വാർദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായിൽ തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ദിനാചരണം

എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

മനുഷ്യാവകാശ പുരസ്ക്കാരം

അഞ്ച് വർഷം കൂടുമ്പോൾ നൽകുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാർഡും ഈ ദിനത്തിലാണ് നല്കുന്നത്. 1988 ലെ പുരസ്ക്കാരം ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തകൻ ബാബ ആംതെ നേടി.ബല

2011 ലെ വിഷയം

മനുഷ്യാവകാശ സംരക്ഷകരുടെ സഹായത്തിന് സാമൂഹ്യ മാധ്യമങ്ങളും സാങ്കേതികതയും എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഷയം.

അവലംബം

Tags:

മനുഷ്യാവകാശ ദിനം മനുഷ്യാവകാശംമനുഷ്യാവകാശ ദിനം ദിനാചരണംമനുഷ്യാവകാശ ദിനം മനുഷ്യാവകാശ പുരസ്ക്കാരംമനുഷ്യാവകാശ ദിനം 2011 ലെ വിഷയംമനുഷ്യാവകാശ ദിനംഐക്യരാഷ്ട്രസഭ

🔥 Trending searches on Wiki മലയാളം:

സ്കിസോഫ്രീനിയദാവീദ്എക്സിമഒരു സങ്കീർത്തനം പോലെധ്രുവ് റാഠിരാജീവ് ചന്ദ്രശേഖർമാർ ഇവാനിയോസ്എം.പി. അബ്ദുസമദ് സമദാനികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഒമാൻകൂടിയാട്ടംഹിമാലയംസിംഗപ്പൂർഖിലാഫത്ത് പ്രസ്ഥാനംകൂടൽമാണിക്യം ക്ഷേത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കുതിരാൻ‌ തുരങ്കംമഴബാലിപൊറാട്ടുനാടകംവീഡിയോഅഞ്ചാംപനിസാവിത്രി (നടി)ദി ആൽക്കെമിസ്റ്റ് (നോവൽ)അഞ്ചകള്ളകോക്കാൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)രാശിചക്രംഒരണസമരംനിർജ്ജലീകരണംജീവിതശൈലീരോഗങ്ങൾഗുദഭോഗംഎളമരം കരീംമാർഗ്ഗംകളികാസർഗോഡ് ജില്ലശുഭാനന്ദ ഗുരുജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഎം.ടി. വാസുദേവൻ നായർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപ്രേമം (ചലച്ചിത്രം)ഇടതുപക്ഷ ജനാധിപത്യ മുന്നണിസാഹിത്യംഗർഭംസ്വർണംഅറുപത്തിയൊമ്പത് (69)നസ്ലെൻ കെ. ഗഫൂർദേവ്ദത്ത് പടിക്കൽകൊല്ലംമലയാളം വിക്കിപീഡിയചിലപ്പതികാരംരാജവെമ്പാലഇന്ദിരാ ഗാന്ധിസ്തനാർബുദംമുടിയേറ്റ്കേരള നിയമസഭപഴുതാരജ്ഞാനപീഠ പുരസ്കാരംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മലിനീകരണംമുല്ലപ്പെരിയാർ അണക്കെട്ട്‌ചതയം (നക്ഷത്രം)ഇസ്‌ലാം മതം കേരളത്തിൽകേരളകലാമണ്ഡലംജനാധിപത്യംബുദ്ധമതത്തിന്റെ ചരിത്രംപെരുന്തച്ചൻകമ്പ്യൂട്ടർസ്ഖലനംസന്ധി (വ്യാകരണം)ഇന്ത്യാചരിത്രംആഗോളവത്കരണംജെമിനി ഗണേശൻയുദ്ധംകൊടൈക്കനാൽആധുനിക കവിത്രയംജിമെയിൽ🡆 More