വീട്

മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ ഓരോ കാലഘട്ടങ്ങൾക്ക് അനുസരിച്ചു അവന്റെ അതാത് കാലഘട്ടങ്ങളിലെ ആവശ്യകതക്ക് അനുസരിച്ചു അതാത് വിഭാഗത്തിൽ പെട്ട സമൂഹത്തിന്റെയോ ഗോത്രങ്ങളുടെയോ രീതിക്കനുസരിച്ചു രൂപകൽപ്പന ചെയ്ത ചെറു പാർപ്പിടങ്ങൾ ആണ് ആദ്യ കാലഘട്ടങ്ങളിലെ വീടുകൾ.

വീട്
കേരളത്തിലെ ഒരു വീട്

കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന തരം വീടുകൾ രൂപകൽപ്പന ചെയ്തു. വാസ്തു വിദ്യകളിലും നിർമ്മാണ രീതികളിലും തദ്ദേശീയമായ മാറ്റങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർപ്പിടം എന്ന പൊതു ആവശ്യകതയുടെ മാനദണ്ഡങ്ങൾക്ക് ഒരു പൊതു സ്വഭാവം നില നിൽക്കുന്നുണ്ട് എന്ന് പറയാം .

വിവിധതരം വീടുകൾ

കുടിൽ

വീട് 
ഓലമേഞ്ഞ ഒരു കുടിൽ, മലപ്പുറം ജില്ലയിലെ പരുത്തിക്കാട് നിന്നും

വൈക്കോൽ കൊണ്ടോ തെങ്ങിന്റെയൊ ,പനയുടേയൊ ഓല ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകൾ , കേരളത്തിലെ ഗ്രാമങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു..ഇത്തരം വീടുകളെ മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.

ഓടിട്ട വീട്

വീട് 
ഓടിട്ട ചെറിയ വീട്

ഓട് :- ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു നിർമ്മിക്കുന്ന വസ്തു . ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുമരിൻ മുകളിൽ ഓടു മേയുന്നു .ഓല മേയുന്നതു പോലെ . കേരളത്തിൽ വിവിധ തരം ഓടിട്ട വീടുകൾ ഉണ്ട്

    - നാലുകെട്ട് വീട്
    - എട്ടുകെട്ട് വീട്
    - പതിനാറുകെട്ടുവീട്

ആധുനിക വീടിന്റെ ഘടകങ്ങൾ

വീട് 
ആധുനിക മാതൃകയിലുള്ള വീട്
  • കോലായി
  • അടുക്കള
  • ഭക്ഷണ മുറി
  • കിടപ്പു മുറി

വീട് നിർമ്മാണ രീതികൾ

  • ഓല
  • ഓടും ഇഷ്ടികയും ഉപയോഗിച്ച്
  • കോൺക്രീറ്റ്

പുറത്തേക്കുള്ള കണ്ണികൾ


വീട് 
Wiktionary
House എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

വീട് വിവിധതരം വീടുകൾവീട് ആധുനിക വീടിന്റെ ഘടകങ്ങൾവീട് നിർമ്മാണ രീതികൾവീട് പുറത്തേക്കുള്ള കണ്ണികൾവീട്

🔥 Trending searches on Wiki മലയാളം:

എ.കെ. ഗോപാലൻയശസ്വി ജയ്‌സ്വാൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർനിർജ്ജലീകരണംഹോം (ചലച്ചിത്രം)മാങ്ങഇന്ത്യൻ ഭരണഘടന ഭേദഗതികൾഏർവാടിഹൈബി ഈഡൻകുടജാദ്രിഗായത്രീമന്ത്രംവിക്കിപീഡിയഗുൽ‌മോഹർഉപന്യാസംതിരുവനന്തപുരം ലോക്സഭാമണ്ഡലംസാറാ ജോസഫ്കേരള വനിതാ കമ്മീഷൻനവോദയ അപ്പച്ചൻജയൻമാല പാർവ്വതിഇൻസ്റ്റാഗ്രാംകേരള നവോത്ഥാനംകർണ്ണൻക്രൊയേഷ്യഭാരതീയ റിസർവ് ബാങ്ക്ആർത്തവവിരാമംഇന്ത്യൻ പൗരത്വനിയമംനക്ഷത്രവൃക്ഷങ്ങൾഅടൽ ബിഹാരി വാജ്പേയിഇന്ത്യയുടെ സ്വാതന്ത്ര്യസമരംമഹാഭാരതംമലയാളലിപിമുംബൈ ഇന്ത്യൻസ്ഏപ്രിൽഒരു കുടയും കുഞ്ഞുപെങ്ങളുംരതിസലിലംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംരാജീവ് ചന്ദ്രശേഖർഫ്രാൻസിസ് ജോർജ്ജ്കേരളചരിത്രംമലമ്പനിഇന്ദിരാ ഗാന്ധിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ദേവ്ദത്ത് പടിക്കൽബദ്ർ യുദ്ധംആവർത്തനപ്പട്ടികഭൂമിവേലുത്തമ്പി ദളവമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകൊല്ലംജലംവീണ പൂവ്രാമപുരത്തുവാര്യർമെറ്റാ പ്ലാറ്റ്ഫോമുകൾമുഗൾ സാമ്രാജ്യംപ്രാചീനകവിത്രയംപിത്താശയംയേശുതേന്മാവ് (ചെറുകഥ)ശ്രീനാരായണഗുരുഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅഞ്ചകള്ളകോക്കാൻകോശംമലയാളംജാലിയൻവാലാബാഗ് കൂട്ടക്കൊലതുളസിആധുനിക കവിത്രയംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർഇന്ത്യൻ നാഷണൽ കോൺഗ്രസ്കൊൽക്കത്ത നൈറ്റ് റൈഡേർസ്പഞ്ചവാദ്യംമഞ്ഞപ്പിത്തംമലബാർ കലാപംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾശോഭനമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം🡆 More