മദ്ധ്യ അമേരിക്ക

അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ മദ്ധ്യത്തിലുള്ള പ്രദേശമാണ് മദ്ധ്യ അമേരിക്ക (സെൻട്രൽ അമേരിക്ക) (Spanish: América Central അല്ലെങ്കിൽ Centroamérica ) എന്നറിയപ്പെടുന്നത്.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുള്ളതും തെക്കുകിഴക്കായി തെക്കേ അമേരിക്കയുമായി ബന്ധിക്കുന്നതുമായ ഭൂഭാഗമാണിത്. ബെലീസ്, കോസ്റ്റാറിക്ക, എൽ സാ‌ൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എ‌ന്നിങ്ങനെ ഏഴ് രാജ്യങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശം ഗ്വാട്ടിമാല മുതൽ മദ്ധ്യ പനാമ വരെ നീണ്ടുകിടക്കുന്ന മീസോ അമേരിക്കൻ ജൈവ വൈവി‌ദ്ധ്യ ഹോട്ട് സ്പോട്ടിന്റെയും ഭാഗമാണ്. വടക്ക് മെക്സിക്കോ, കിഴക്ക് കരീബിയൻ കടൽ, പടിഞ്ഞാറ് പസഫിക് സമുദ്രം തെക്ക് കിഴക്ക് കൊളംബിയ എന്നിങ്ങനെയാണ് മദ്ധ്യ അമേരിക്കയുടെ അതിരുകൾ.

മദ്ധ്യ അമേരിക്ക
മദ്ധ്യ അമേരിക്കയുടെ ഭൂപടം
വിസ്തീർണ്ണം523,780 km2 (202,233 sq mi)
ജനസംഖ്യ43,308,660 (2013 est.)
ജനസാന്ദ്രത77/km2 (200/sq mi)
രാജ്യങ്ങൾ7
ഡെമോണിംCentral American
ജി.ഡി.പി.$107.7 billion (exchange rate) (2006)
$ 226.3 billion (purchasing power parity) (2006).
GDP per capita$2,541 (exchange rate) (2006)
$5,339 (purchasing power parity) (2006).
Languagesസ്പാനിഷ്, ഇംഗ്ലീഷ്, മായൻ ഭാഷകൾ, ഗാരിഫ്യൂണ, ക്രിയോൾ, യൂറോപ്യൻ ഭാഷകളും, മീസോ അമേരിക്കൻ ഭാഷകളും
Time ZonesUTC - 6:00, UTC - 5:00
വലിയ നഗരങ്ങൾ(2010)List of 10 largest cities in Central America
Nicaragua Managua
ഹോണ്ടുറാസ് Tegucigalpa
ഗ്വാട്ടിമാല Guatemala City
പാനമ Panama City
El Salvador San Salvador City
ഹോണ്ടുറാസ് San Pedro Sula
Costa Rica San José
പാനമ San Miguelito
El Salvador Santa Ana
ഹോണ്ടുറാസ് Choloma

ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 524,000 ചതുരശ്ര കിലോമീറ്റർ വരും. ഇത് ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 0.1% ആണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

AmericasBelizeBiodiversity hotspotColombiaCosta RicaEl SalvadorGuatemalaHondurasMesoamericaMexicoNicaraguaNorth AmericaPanamaSouth AmericaSpanish language

🔥 Trending searches on Wiki മലയാളം:

രാമൻതൃശ്ശൂർ നിയമസഭാമണ്ഡലംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമഹാത്മാ ഗാന്ധിവടകര ലോക്സഭാമണ്ഡലംകുമാരനാശാൻശുഭാനന്ദ ഗുരുമഹാഭാരതംപക്ഷിപ്പനിഡെങ്കിപ്പനികോഴിക്കോട്കൃത്രിമബീജസങ്കലനംദമയന്തിചക്കഅമൃതം പൊടിഇറാൻകറ്റാർവാഴവേദംചെറുശ്ശേരിഇന്ത്യതൂലികാനാമംചവിട്ടുനാടകംഹോം (ചലച്ചിത്രം)ഹെർമൻ ഗുണ്ടർട്ട്പിത്താശയംരാജ്യങ്ങളുടെ പട്ടികഎവർട്ടൺ എഫ്.സി.കാളിഅർബുദംകേരള നവോത്ഥാനംകൊടിക്കുന്നിൽ സുരേഷ്വി.ടി. ഭട്ടതിരിപ്പാട്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മില്ലറ്റ്amjc4ജാലിയൻവാലാബാഗ് കൂട്ടക്കൊലവെള്ളിവരയൻ പാമ്പ്ഭൂമിക്ക് ഒരു ചരമഗീതംകയ്യോന്നിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഎം.ആർ.ഐ. സ്കാൻടി.എൻ. ശേഷൻതോമസ് ചാഴിക്കാടൻവെള്ളാപ്പള്ളി നടേശൻദേശീയ വനിതാ കമ്മീഷൻസിന്ധു നദീതടസംസ്കാരംക്രിയാറ്റിനിൻസുപ്രീം കോടതി (ഇന്ത്യ)ഉഷ്ണതരംഗംസമാസംഎ.കെ. ഗോപാലൻയെമൻഡി. രാജവിനീത് കുമാർപി. വത്സലമലയാളചലച്ചിത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻനക്ഷത്രം (ജ്യോതിഷം)ഗുജറാത്ത് കലാപം (2002)തിരുവോണം (നക്ഷത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഒന്നാം കേരളനിയമസഭകേരളത്തിലെ പൊതുവിദ്യാഭ്യാസംഅടിയന്തിരാവസ്ഥസുഭാസ് ചന്ദ്ര ബോസ്ജിമെയിൽവ്യക്തിത്വംതകഴി ശിവശങ്കരപ്പിള്ളമലമ്പനിശംഖുപുഷ്പംധ്യാൻ ശ്രീനിവാസൻകെ. കരുണാകരൻമെറീ അന്റോനെറ്റ്പിണറായി വിജയൻബാല്യകാലസഖിമലയാളലിപി🡆 More