ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നുമാണ് ബ്രിസ്ബെയ്ൻ.
ഒരു ആഗോള നഗരമാണിത്. ബ്രിസ്ബെയ്ൻ നദീതീരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് നഗരത്തിന് ആ പേർ ലഭിച്ചത്. രാജ്യത്തെ പുരാതനനഗരങ്ങളിലൊന്നാണ് ബ്രിസ്ബെയ്ൻ.ഏകദേശം 23 ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.1982 ലെ കോമൺവെൽത്ത് ഗെയിംസ്,2014ലെ ജി 20 ഉച്ചകോടി എന്നിവയ്ക്കും ബ്രിസ്ബെയ്ൻ ആതിഥേയത്വം വഹിച്ചിട്ടുണ്ട് .
ബ്രിസ്ബെൻ Queensland | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
നിർദ്ദേശാങ്കം | 27°28′22″S 153°01′40″E / 27.47278°S 153.02778°E | ||||||||
ജനസംഖ്യ | 2,238,394 (2013) (3rd) | ||||||||
• സാന്ദ്രത | 140/km2 (360/sq mi) | ||||||||
സ്ഥാപിതം | May 1825 | ||||||||
വിസ്തീർണ്ണം | 15,826 km2 (6,110.5 sq mi) | ||||||||
സമയമേഖല | AEST (UTC+10) | ||||||||
സ്ഥാനം | |||||||||
LGA(s) |
| ||||||||
Region | South East Queensland | ||||||||
രാജ്യം | Stanley, Canning, Cavendish, Churchill, Ward | ||||||||
State electorate(s) | 41 divisions | ||||||||
ഫെഡറൽ ഡിവിഷൻ | 17 divisions | ||||||||
|
This article uses material from the Wikipedia മലയാളം article ബ്രിസ്ബെയ്ൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.