ബെയ്ദു

ജിപിഎസിനു ബദലായി ബദലായി ചൈന വികസിപ്പിച്ച തനത് ഗതിനിർണയ സംവിധാനമാണ് ബെയ്ദു.

2018 ഡിസംബർ 27 മുതൽ ബെയ്ദു നാവിഗേഷൻ സാറ്റലൈറ്റ് ആഗോള സേവനങ്ങൾ നൽകാൻ ആരംഭിച്ചു.

ബെയ്ദു
ബെയ്ദു
ബെയ്ദു 2 ന്റെ കവറേജ്
Country of originChina
Operator(s)CNSA
TypeMilitary, commercial
StatusOperational
CoverageGlobal
Precision10 m (public)
10 cm (encrypted)
Constellation size
Total satellites35 (2020)
Satellites in orbit33
First launch30 October 2000
Last launch19 November 2018
Total launches25
Orbital characteristics
Regime(s)GEO, IGSO, MEO
Geodesy
ബെയ്ദു
അടിസ്ഥാനങ്ങൾ
Geodesy · ജിയോഡൈനാമിക്സ്
ജിയോമാറ്റിക്സ് · കാർട്ടോഗ്രഫി
Concepts
Datum · Distance · Geoid
ഭൂമിയുടെ ചിത്രം
ജിയോഡെറ്റിക് സിസ്റ്റം
Geog. coord. system
Hor. pos. representation
മാപ്പ് പ്രൊജക്ഷൻ
റഫറൻസ് എലിപ്‌സോയിഡ്
സാറ്റലൈറ്റ് ജിയോഡെസി
സ്പേഷ്യൽ റഫറൻസ് സിസ്റ്റം
സാങ്കേതികവിദ്യകൾ
GNSS · GPS · ...
Standards
ED50 · ETRS89 · NAD83
NAVD88 · SAD69 · SRID
UTM · WGS84 · ...
History
ജിയോഡെസിയുടെ ചരിത്രം
NAVD29 · ...

തുടക്കം

സ്വന്തമായി ഒരു ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്ന ആശയം 1980 കളിൽ ചൈനീസ് ഇലക്ട്രിക്ക് എഞ്ചിനീയർ ആയ ചെൻ ഫാൻ‌ഗ്യൂണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ആദ്യമായി ആവിഷ്കരിച്ചത്.

വിവിധ ഘട്ടങ്ങൾ

ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച് ബെയ്ദു സിസ്റ്റത്തിന്റെ വികസനം മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടപ്പാക്കുക.

  • 1. 2000–2003: 3 ഉപഗ്രഹങ്ങൾ അടങ്ങിയ പരീക്ഷണാത്മക ബെയ്ദു നാവിഗേഷൻ സിസ്റ്റം.
  • 2.2012 ഓടെ: ചൈനയെയും അയൽ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന പ്രാദേശിക ബെയ്ദു നാവിഗേഷൻ സംവിധാനം.
  • 3. 2020 ഓടെ: ആഗോള ബെയ്ദു നാവിഗേഷൻ സിസ്റ്റം.

ഇതും കാണുക

അവലംബം

Tags:

ബെയ്ദു തുടക്കംബെയ്ദു വിവിധ ഘട്ടങ്ങൾബെയ്ദു ഇതും കാണുകബെയ്ദു അവലംബംബെയ്ദു

🔥 Trending searches on Wiki മലയാളം:

എക്സിറ്റ് പോൾകെ. സുധാകരൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭവോട്ടവകാശംഎം.ടി. വാസുദേവൻ നായർവജൈനൽ ഡിസ്ചാർജ്എ.എം. ആരിഫ്റോസ്‌മേരിതിരുവനന്തപുരം ലോക്സഭാമണ്ഡലംആടുജീവിതംആർട്ടിക്കിൾ 370പി.കെ. കുഞ്ഞാലിക്കുട്ടിചിത്രശലഭംമലബാർ കലാപംഓവേറിയൻ സിസ്റ്റ്കുറിയേടത്ത് താത്രിനറുനീണ്ടിക്ഷയംമദർ തെരേസജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഇന്ദിരാ ഗാന്ധികെ.ആർ. ഗൗരിയമ്മഗുൽ‌മോഹർസഞ്ജു സാംസൺഉദ്ധാരണംകറുത്ത കുർബ്ബാനരക്തസമ്മർദ്ദംപ്രേമലുഅഡോൾഫ് ഹിറ്റ്‌ലർഉത്കണ്ഠ വൈകല്യംഇല്യൂമിനേറ്റിചാറ്റ്ജിപിറ്റികേന്ദ്രഭരണപ്രദേശംവിമോചനസമരംധ്രുവ് റാഠിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികആൻ‌ജിയോപ്ലാസ്റ്റിമുണ്ടിനീര്മലപ്പുറംപഞ്ചവാദ്യംഇന്ത്യൻ പൗരത്വനിയമംവിചാരധാരഎളമരം കരീംഅണ്ണാമലൈ കുപ്പുസാമികാട്ടിൽ മേക്കതിൽ ക്ഷേത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകന്യാകുമാരിടി.എം. തോമസ് ഐസക്ക്ആനി രാജബൈബിൾമഞ്ജു വാര്യർസ്കിസോഫ്രീനിയഅരിസ്റ്റോട്ടിൽഹർഷദ് മേത്തസുനാമികള്ളിയങ്കാട്ട് നീലിവാഴവിഷാദരോഗംഐക്യ ജനാധിപത്യ മുന്നണിഹണി റോസ്ഖലീഫ ഉമർസുൽത്താൻ ബത്തേരിപുണർതം (നക്ഷത്രം)ആയുർവേദംകെ.ബി. ഗണേഷ് കുമാർബിഗ് ബോസ് (മലയാളം സീസൺ 5)തിരുവനന്തപുരംകുടജാദ്രിഫ്രാൻസിസ് മാർപ്പാപ്പആഗോളതാപനംവിവരാവകാശനിയമം 2005ഭൂമിയുടെ അവകാശികൾകേരളീയ കലകൾചലച്ചിത്രംഇന്ത്യയുടെ ദേശീയപതാകവള്ളത്തോൾ നാരായണമേനോൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം🡆 More