ബിർമിങ്ഹാം

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിൽ സ്ഥിതിചെയ്യുന്ന ഒരു മെട്രോ നഗരമാണ് ബിർമിങ്ഹാം.

ലണ്ടൻ നഗരത്തിനുപുറത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ് ബിർമിങ്ഹാം. 2011ലെ കാനേഷുമാരി പ്രകാരം 1,074,300 ജനങ്ങളാണ് ഈ നഗരത്തിൽ വസിക്കുന്നത്. മധ്യകാലഘട്ടത്തിൽ ഒരു സാധാരണ വ്യാപാരസങ്കേതം മാത്രമായിരുന്ന ബിർമിങ്ഹാം, 18-ആം നൂറ്റാണ്ടോടെ ലോകപ്രസിദ്ധിയാർജിച്ച ഒരു വൻ നഗരവും, വ്യവസായകേന്ദ്രവുമായി വളരാൻ ആരംഭിച്ചു. ഈ നഗരത്തിൽ ഏറ്റവുമധികം അനുയായികളുള്ള മതം ക്രിസ്തുമതമാണ്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായ ബിർമിങ്ഹാമിൽ 6 സർവകലാശാലകളാണ് ഉള്ളത്. ലോർഡ്സ് സ്റ്റേഡിയത്തിനുശേഷം യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് ബിർമിങ്ഹാമിലാണ് സ്ഥിതിചെയ്യുന്നത്. 2 പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ആസ്റ്റൺ വില്ല, ബിർമിങ്ഹാം സിറ്റി എന്നീ ക്ലബ്ബുകളാണ് അവ.

ബിർമിങ്ഹാം
മെട്രോപൊലീത്തൻ നഗരം
സിറ്റി ഓഫ് ബിർമിങ്ഹാം
Skyline of ബിർമിങ്ഹാം
പതാക ബിർമിങ്ഹാം
Flag
ഔദ്യോഗിക ലോഗോ ബിർമിങ്ഹാം
കോട്ട് ഓഫ് ആംസ്
Nickname(s): 
"ബ്രം", "രണ്ടാം നഗരം",
"ലോകത്തിന്റെ പണിശാല"
Motto(s): 
മുൻപോട്ട്
ഇംഗ്ലണ്ടിലും, വെസ്റ്റ് മിഡ്ലാന്റിലും ബിർമിങ്ഹാമിന്റെ സ്ഥാനം
ഇംഗ്ലണ്ടിലും, വെസ്റ്റ് മിഡ്ലാന്റിലും ബിർമിങ്ഹാമിന്റെ സ്ഥാനം
വിസ്തീർണ്ണം
 • മെട്രോപൊലീത്തൻ നഗരം103.39 ച മൈ (267.77 ച.കി.മീ.)
ഉയരം
460 അടി (140 മീ)
ജനസംഖ്യ
 (2011 census.)
 • മെട്രോപൊലീത്തൻ നഗരം1,101,360 (Ranked 1st)
 • ജനസാന്ദ്രത10,620/ച മൈ (4,102/ച.കി.മീ.)
 • നഗരപ്രദേശം
2,284,093
 • മെട്രോപ്രദേശം
3,683,000
 • Ethnicity
(2011 census)
57.9% White (53.1% White British)
25.4% South Asian
8.9% Black
4.4% Mixed Race
1.2% Chinese
2% Other
സമയമേഖലUTC+0 (GMT)
 • Summer (DST)UTC+1 (BST)
Postcode
B
ഏരിയ കോഡ്0121
ISO കോഡ്GB-BIR
ONS code00CN (ONS)
E08000025 (GSS)
OS grid referenceSP066868
NUTS 3UKG31
വെബ്സൈറ്റ്birmingham.gov.uk


ചരിത്രം

10,000 വർഷങ്ങൾക്ക് ഈ പ്രദേശത്ത് മനുഷ്യപ്രവർത്തനങ്ങളുടെ തെളിവുകൾ കിട്ടിയിട്ടുണ്ട്. 1700 ബി.സിക്കും 1000 ബി.സി.ക്കും ഇടയിൽ, സമീപപ്രദേശങ്ങളിൽനിന്നുമുള്ള കുടിയേറ്റം കാരണം ഗണ്യമായ ജനസംഖ്യാവർധനവുണ്ടായതായി ഒന്നാം നൂറ്റാണ്ടിലെ റോമൻ ആക്രമണസമയത്ത് വനനിബിഡമായ ബിർമിങ്ഹാം പീഠഭൂമി റോമൻ മുന്നേറ്റങ്ങൾ തടുത്തുനിർത്താൻ സഹായിച്ചു.

ബിർമിങ്ഹാം 
The charters of 1166 and 1189 that established Birmingham as a market town and seigneurial borough

അവലംബം

Tags:

ഇംഗ്ലണ്ട്എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്ക്രിസ്തുമതംഫുട്ബോൾയുണൈറ്റഡ് കിങ്ഡംലണ്ടൻലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം

🔥 Trending searches on Wiki മലയാളം:

ലൈംഗിക വിദ്യാഭ്യാസംആറാട്ടുപുഴ വേലായുധ പണിക്കർആർത്തവചക്രവും സുരക്ഷിതകാലവുംസജിൻ ഗോപുനാഗത്താൻപാമ്പ്വെള്ളരിതുളസിഗൗതമബുദ്ധൻപ്രധാന താൾകമ്യൂണിസംകുറിച്യകലാപംസൗരയൂഥംദാനനികുതിഏർവാടിരണ്ടാം പിണറായി വിജയൻ മന്ത്രിസഭജ്ഞാനപ്പാനഇന്ത്യയിലെ നദികൾനാഡീവ്യൂഹംഹനുമാൻഡീൻ കുര്യാക്കോസ്ഗുരുവായൂർവിദ്യാഭ്യാസംപടയണിആർത്തവംതോമസ് ചാഴിക്കാടൻവയലാർ പുരസ്കാരംന്യൂട്ടന്റെ ചലനനിയമങ്ങൾപനികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസ്വവർഗ്ഗലൈംഗികതഇന്ത്യയുടെ ദേശീയപ്രതിജ്ഞഗുരു (ചലച്ചിത്രം)ട്രാൻസ് (ചലച്ചിത്രം)ശിവൻഎം.എസ്. സ്വാമിനാഥൻഹിന്ദു പിന്തുടർച്ചാവകാശ നിയമംകേരളത്തിലെ പാമ്പുകൾമഞ്ജു വാര്യർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവെബ്‌കാസ്റ്റ്ലോക്‌സഭ സ്പീക്കർപഴശ്ശിരാജഭൂമിഇന്ദുലേഖഋഗ്വേദംഭാരതീയ റിസർവ് ബാങ്ക്ഇസ്‌ലാം മതം കേരളത്തിൽമമ്മൂട്ടിബാബസാഹിബ് അംബേദ്കർവൃത്തം (ഛന്ദഃശാസ്ത്രം)ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംഇന്ത്യൻ ശിക്ഷാനിയമം (1860)മലപ്പുറം ജില്ലസുഗതകുമാരികയ്യോന്നികൂവളംഎയ്‌ഡ്‌സ്‌സച്ചിൻ തെൻഡുൽക്കർആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകൊടിക്കുന്നിൽ സുരേഷ്ആടുജീവിതംഅപസ്മാരംഗുജറാത്ത് കലാപം (2002)പൊന്നാനി നിയമസഭാമണ്ഡലംആണിരോഗംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവിവേകാനന്ദൻഅയക്കൂറഔഷധസസ്യങ്ങളുടെ പട്ടികനസ്രിയ നസീംദൃശ്യം 2നളിനിആര്യവേപ്പ്കെ.സി. വേണുഗോപാൽ🡆 More