ബിയോൺസെ

ബിയോൺസെ ഗ്ഗിസെല്ലെ നോൾസ്-കാർട്ടർ (സെപ്റ്റംബർ 4, 1981 ജനനം) ഒരു അമേരിക്കൻ ഗായികയും, നടിയുമാണ്.

തൊണ്ണൂറുകളുടെ (1990) അവസാനത്തോടെ ഡെസ്റ്റിന്യ്‌'സ്‌ ചൈൽഡ് എന്ന പെൺകുട്ടികളുടെ സംഗീത ബാൻഡിലെ പ്രധാന ഗായികയായി മുഖ്യധാരയിലെത്തിയ ഇവർ,ബാൻഡിന്റെ വലിയ വിജയത്തോടെ ഏകാംഗം എന്ന നിലയിൽ ആൽബങ്ങൾ ഇറക്കാൻ തുടങ്ങി. ഇവരുടെ ആദ്യ ആൽബമായ ഡെയ്ഞ്ചൊറസ്ലി ഇൻ ലൗവ് 2003 ൽ പുറത്തിറങ്ങി. ഇത് ഒരു ഗായിക എന്ന നിലയിൽ ബിയോൺസിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. ഈ ആൽബം ഇവർക്ക് അഞ്ച് ഗ്രാമി പുരസ്കാരവും ബിൽബോർഡ് ഹോട് 100 ചാർട്ടിൽ രണ്ടു നമ്പർ വൺ ഗാനങ്ങളും നേടികൊടുത്തു. അതുപോലെ 2008 ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ആൽബമായ അയാം ... സാഷ ഫിയേഴ്സ് ബിയോൺസിന് 2010 ൽ ആറു ഗ്രാമി പുരസ്കാരങ്ങൾ നേടികൊടുത്തു.ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി നേടുന്ന ഗായിക എന്ന നേട്ടം ഇവരെ തേടി എത്തി.

ബിയോൺസെ
Picture of Beyoncé
Beyoncé as photographed by Tony Duran in 2011
ജനനം
Beyoncé Giselle Knowles

(1981-09-04) സെപ്റ്റംബർ 4, 1981  (42 വയസ്സ്)
Houston, Texas, U.S.
മറ്റ് പേരുകൾ
  • Beyoncé Knowles-Carter
തൊഴിൽ
  • Singer
  • songwriter
  • record producer
  • actress
  • dancer
  • businesswoman
സജീവ കാലം1997–present
ജീവിതപങ്കാളി(കൾ)
(m. 2008)
കുട്ടികൾ1
മാതാപിതാക്ക(ൾ)
  • Mathew Knowles
  • Tina Knowles
ബന്ധുക്കൾ
  • Solange Knowles (sister)
  • Bianca Lawson (step-sister)
  • Richard Lawson (step-father)
Musical career
വിഭാഗങ്ങൾ
ലേബലുകൾColumbia
വെബ്സൈറ്റ്beyonce.com

രണ്ടു ദശാബ്ദത്തിലേറെയായ സംഗീത ജീവിത്തിൽ ഏകാംഗ കലാകാരി എന്ന നിലയിൽ 11.8 കോടി ആൽബങ്ങൾ വിറ്റഴിച്ച ഇവർ 6 കോടിയലധികം ആൽബങ്ങൾ ഡെസ്റ്റനി ചൈൽഡിന്റെ കൂടെയും വിറ്റഴിച്ചിട്ടുണ്ട്.ഇത് ഇവരെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാക്കി മാറ്റി.20 ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ബിയോൺസ് ഏറ്റവും കൂടുതൽ തവണ ഗ്രാമി യ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കലാകാരിയാണ്. 2013 ലും 2014 ലും ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 പേരിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട്. അതുപോലെ ഫോബ്സ് മാഗസിൻ 2015ൽ ഏറ്റവും ശക്തയായ സംഗീതജ്ഞയായി തിരഞ്ഞെടുത്തിട്ടുണ്ട്

അവലംബം

Tags:

ഗ്രാമി

🔥 Trending searches on Wiki മലയാളം:

വി.എസ്. അച്യുതാനന്ദൻഇൻഡോർഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഎവർട്ടൺ എഫ്.സി.സെറ്റിരിസിൻവാഗമൺകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംചേനത്തണ്ടൻകാളിദാസൻവെള്ളിവരയൻ പാമ്പ്ഹംസചിക്കൻപോക്സ്രാമായണംകുഞ്ചൻ നമ്പ്യാർദീപിക ദിനപ്പത്രംഇന്ത്യൻ നാഷണൽ ലീഗ്കേരള സാഹിത്യ അക്കാദമിസമസ്ത കേരള ജംഇയ്യത്തുൽ ഉലമചതിക്കാത്ത ചന്തുലയണൽ മെസ്സിപ്ലേറ്റ്‌ലെറ്റ്പത്തനംതിട്ട ജില്ലകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഈലോൺ മസ്ക്എ.പി.ജെ. അബ്ദുൽ കലാംപഴശ്ശിരാജമാവോയിസംആദായനികുതിവധശിക്ഷപടയണിയേശുആൽബർട്ട് ഐൻസ്റ്റൈൻവി.പി. സിങ്എ.കെ. ഗോപാലൻടി.എൻ. ശേഷൻഎം.ആർ.ഐ. സ്കാൻഇന്ത്യൻ രൂപകൂരമാൻമൂസാ നബികക്കാടംപൊയിൽകരൾഅമോക്സിലിൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമരണംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മനുഷ്യൻആഗ്നേയഗ്രന്ഥിസ്ഖലനംവിക്കിപീഡിയഹോമിയോപ്പതിഅറിവ്കൊല്ലം ജില്ലദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികാശിത്തുമ്പസജിൻ ഗോപുതിരുവിതാംകൂർഓവേറിയൻ സിസ്റ്റ്തെയ്യംദീപക് പറമ്പോൽകാളിതിരുവാതിര (നക്ഷത്രം)ചവിട്ടുനാടകംമിന്നൽദേശീയ പട്ടികവർഗ്ഗ കമ്മീഷൻമണ്ണാർക്കാട്ഉത്കണ്ഠ വൈകല്യംമോഹൻലാൽജലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഭ്രമയുഗംഡൊമിനിക് സാവിയോആണിരോഗംവീട്പ്ലാസ്സി യുദ്ധംആടുജീവിതംമംഗളാദേവി ക്ഷേത്രം🡆 More