ബാൾട്ടിക്ക് രാജ്യങ്ങൾ

55°N 24°E / 55°N 24°E / 55; 24 ബാൾട്ടിക് കടലിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ലാത്‌വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ മൂന്ന് യൂറോപ്യൻ രാജ്യങ്ങളാണ് ബാൾട്ടിക്ക് രാജ്യങ്ങൾ എന്നറിയപ്പെടുന്നത്.

ഉയർന്ന മാനവ വികസന സൂചികയും ഉയർന്ന മൊത്ത ആഭ്യന്തര വരുമാനവും ഉള്ള വികസിത രാജ്യങ്ങളാണ് ഈ മൂന്ന് രാജ്യങ്ങളും. യൂറോപ്യൻ യൂണിയൻ, യൂറോസോൺ, നാറ്റോ എന്നിവയിൽ അംഗങ്ങളായ ബാൾട്ടിക്ക് രാജ്യങ്ങൾ, കൂട്ടായ പ്രാദേശിക സഹകരണത്തോടെയാണ് പല അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിക്കുന്നത്.

ബാൾട്ടിക്ക് രാജ്യങ്ങൾ
Baltic states

  • Balti riigid, Baltimaad  (Estonian)
  • Baltijas valstis  (Latvian)
  • Baltijos valstybės  (Lithuanian)
Location of the  ബാൾട്ടിക്ക് രാജ്യങ്ങൾ  (dark green) on the European continent  (dark grey)  —  [Legend]
Location of the  ബാൾട്ടിക്ക് രാജ്യങ്ങൾ  (dark green)

on the European continent  (dark grey)  —  [Legend]

Capitals
വലിയ നഗരംRiga
Official languages
അംഗമായ സംഘടനകൾ
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
175,015 km2 (67,574 sq mi) (91st)
•  ജലം (%)
2.23% (3,909 km²)
ജനസംഖ്യ
• 2017 estimate
6,106,000 (111th)
•  ജനസാന്ദ്രത
35.5/km2 (91.9/sq mi) (179th)
ജി.ഡി.പി. (PPP)2017 estimate
• ആകെ
$185 billion (61st)
• പ്രതിശീർഷം
$30,300 (44th)
ജി.ഡി.പി. (നോമിനൽ)2017 estimate
• ആകെ
$102 billion (60th)
• Per capita
$16,800 (45th)
നാണയവ്യവസ്ഥEuro (€) (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+370a, +371b, +372c
ഇൻ്റർനെറ്റ് ഡൊമൈൻ.lta, .lvb, .eec, .eud
  1. ലിത്വാനിയ
  2. ലാത്‌വിയ
  3. എസ്റ്റോണിയ
  4. Shared with other European Union member states.

പേരിനുപിന്നിൽ

ബാൾട്ടിക് കടലിന്റെ പേരിൽനിന്നാണ് ബാൾട്ടിക്ക് രാജ്യങ്ങൾക്ക് ആ പേര് ലഭിച്ചത്. ഇന്തോ-യുറോപ്യൻ ഭാഷകളിൽ വെളുത്തത്, വെള്ള എന്നൊക്കെ അർഥമുള്ള "ബെൽ"(*bhel) എന്ന വാക്കിൽ നിന്നാണ് ബാൽട്ടിക്ക് എന്ന പേര് വന്നതെന്നാണ് പ്രബലമായ ഒരഭിപ്രായം. ബാൾട്ടിക്ക് ഭാഷകളിൽ ബാൾട്ടാസ് എന്ന ലിത്വാനിയൻ വാക്കിനും ബാൾട്സ് എന്ന ലാത്വിയൻ വാക്കിനും വെള്ള എന്നാണ് അർഥം.

അവലംബം

Tags:

അന്താരാഷ്ട്ര സംഘടനകൾഎസ്റ്റോണിയനാറ്റോബാൾട്ടിക് കടൽമാനവ വികസന സൂചികയൂറോപ്പ്യൂറോപ്യൻ യൂണിയൻയൂറോസോൺലാത്‌വിയലിത്വാനിയവികസിത രാജ്യം

🔥 Trending searches on Wiki മലയാളം:

വക്കം അബ്ദുൽ ഖാദർ മൗലവിനിയമസഭഗൗതമബുദ്ധൻനറുനീണ്ടിഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംവോട്ടിംഗ് യന്ത്രംആഗോളതാപനംസുഗതകുമാരിമാതൃഭൂമി ദിനപ്പത്രംമകയിരം (നക്ഷത്രം)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾശ്വേതരക്താണുകുടജാദ്രിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)താമരശ്ശേരി ചുരംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമഹാത്മാ ഗാന്ധിദിലീപ്മങ്ക മഹേഷ്എം.വി. ഗോവിന്ദൻസഞ്ജു സാംസൺശ്രീലങ്കമാറാട് കൂട്ടക്കൊലഅംഗോളക്ഷയംക്രിസ്റ്റ്യാനോ റൊണാൾഡോഫലംമഹാഭാരതംഅടിയന്തിരാവസ്ഥആലത്തൂർഎഴുത്തച്ഛൻ പുരസ്കാരംരണ്ടാം പിണറായി വിജയൻ മന്ത്രിസഭപ്രോക്സി വോട്ട്ഉറൂബ്മാങ്ങഎൽ നിനോഭാരത് ധർമ്മ ജന സേനഇന്ത്യയുടെ ദേശീയപ്രതിജ്ഞഹെപ്പറ്റൈറ്റിസ്-ബിചക്കമഞ്ഞപ്പിത്തംബുദ്ധമതത്തിന്റെ ചരിത്രംസി. രവീന്ദ്രനാഥ്ചെസ്സ് നിയമങ്ങൾഎയ്‌ഡ്‌സ്‌ആയുർവേദംസുകുമാരൻലൈലയും മജ്നുവുംഇങ്ക്വിലാബ് സിന്ദാബാദ്വാഴഅസ്സീസിയിലെ ഫ്രാൻസിസ്ചട്ടമ്പിസ്വാമികൾദുബായ്പി. ഭാസ്കരൻചോറ്റാനിക്കര ഭഗവതിക്ഷേത്രംഓട്ടൻ തുള്ളൽമാമ്പഴം (കവിത)സുഭാസ് ചന്ദ്ര ബോസ്മലബാർ കലാപംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഇ.ടി. മുഹമ്മദ് ബഷീർഓസ്ട്രേലിയകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾരക്തസമ്മർദ്ദംമുള്ളൻ പന്നികൃസരികേരളംരതിമൂർച്ഛഫിൻലാന്റ്ജലംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅണലിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർജെ.സി. ഡാനിയേൽ പുരസ്കാരംതുഞ്ചത്തെഴുത്തച്ഛൻ🡆 More