ബസറ ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം.പ്രധാന തുറമുഖം സ്ഥിതിചെയ്യുന്ന നഗരം.632 ൽ ഉമർ ബിൻ ഖതാബിന്റെ നിർദ്ദേശപ്രകാരം ഉത്ബത്ബ്നു ഗസ്്വാൻ നിർമ്മിച്ച ഈ നഗരം ബാഗ്ദാദിൽ നിന്നും 550 കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു.
ഇറാഖിന്റെ പ്രധാന എണ്ണ ഖനന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ബസറയിലും പരിസരത്തുമാണ് എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്റ്ററി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ പശ്ചിമേഷ്യയിൽ വ്യാപിച്ചത്.
ബസറ അറബി: البصرة | |
---|---|
ബസറ നഗരം | |
Nickname(s): പശ്ചിമേശ്യയിലെ വെനീസ് | |
ബസറ | |
Country | Iraq |
Governorate | Basrah Governorate |
Founded | 636 CE |
• മേയർ | ഡോ. ഖിലാഫ് അബ്ദുൽ സമദ് |
• നഗരം | 181 ച.കി.മീ.(70 ച മൈ) |
• City | 35,00,000 (Est.) |
സമയമേഖല | +3 GMT |
ഏരിയ കോഡ് | + 964 40 |
വെബ്സൈറ്റ് | http://www.basragov.net/ |
This article uses material from the Wikipedia മലയാളം article ബസറ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.