ഒരു സംഘടനയുടെയോ, കമ്പനിയുടെയോ, സമൂഹത്തിന്റെയോ, ക്ലബിന്റെയോ, ട്രേഡ് യൂണിയന്റെയോ, സർവ്വകലാശാലയുടെയോ, രാജ്യത്തിന്റെയോ നേതൃസ്ഥാനം വഹിക്കുന്നയാളുടെ പദവി എന്ന നിലയ്ക്ക് പ്രസിഡന്റ് എന്ന പദം ഉപയോഗിക്കാറുണ്ട്.
ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം
മറ്റുപയോഗങ്ങൾക്കു പുറമേ മിക്ക റിപ്പബ്ലിക്കുകളിലും പൊതു തിരഞ്ഞെടുപ്പിലൂടെയോ, നിയമസഭയുടെയോ പ്രത്യേക ഇലക്ടറൽ കോളേജിന്റെയോ തിരഞ്ഞെടുപ്പിലൂടെയോ നേതൃസ്ഥാനത്തെത്തുന്ന രാഷ്ട്രത്തലവന്റെ സ്ഥാനപ്പേരാണിത്.
രാഷ്ട്രത്തലവൻ:
രാഷ്ട്രത്തലവന്മാരുടെ മറ്റു സ്ഥാനപ്പേരുകൾ:
This article uses material from the Wikipedia മലയാളം article പ്രസിഡന്റ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.