പ്രജാരാജ്യം

പ്രമുഖ തെലുങ്ക് ചലച്ചിത്രനടൻ ചിരഞ്ജീവി നേതൃത്വം നല്കുന്ന രാഷ്ട്രീയപാർട്ടിയാണ് പ്രജാരാജ്യം. 2008 ഓഗസ്റ്റ് 26-ന് മദർ തെരേസയുടെ ജന്മദിനത്തിലാണ് ചിരഞ്ജീവി തന്റെ രാഷ്ട്രീയപാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

Praja Rajyam Party
പ്രസിഡന്റ്Chiranjeevi
രൂപീകരിക്കപ്പെട്ടത്2008
മുഖ്യകാര്യാലയംHyderabad, Telangana, India
പ്രത്യയശാസ്‌ത്രംPopulist

പാർട്ടിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളും ഭരണഘടനയുമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും തന്റെ പാർട്ടി പാവങ്ങൾക്കു വേണ്ടി ശബ്ദിക്കുകയും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമെന്നാണ് ചിരഞ്ജീവി പ്രഖ്യാപിച്ചിട്ടുള്ളത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

യോഗക്ഷേമ സഭമാർത്താണ്ഡവർമ്മചിന്ത ജെറോ‍ംസഹോദരൻ അയ്യപ്പൻക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്സാറാ ജോസഫ്മണ്ഡൽ കമ്മീഷൻറാവുത്തർപ്രമേഹംകൃഷ്ണൻസൗരയൂഥംസിന്ധു നദീതടസംസ്കാരംകേരള നവോത്ഥാനംഅന്തരീക്ഷമലിനീകരണംയോനിടോമിൻ തച്ചങ്കരിഋതുകേരളത്തിലെ ജാതി സമ്പ്രദായംഒ.എൻ.വി. കുറുപ്പ്രാജ്യങ്ങളുടെ പട്ടികഈഴവമെമ്മോറിയൽ ഹർജികൂദാശകൾരാജ്യസഭകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ടി.പി. മാധവൻതമോദ്വാരംഎ.ആർ. രാജരാജവർമ്മശംഖുപുഷ്പംഇസ്റാഅ് മിഅ്റാജ്ആനതണ്ടാൻ (സ്ഥാനപ്പേർ)പുന്നപ്ര-വയലാർ സമരംദേവാസുരംശ്രീമദ്ഭാഗവതംഎഴുത്തച്ഛൻ പുരസ്കാരംതുഞ്ചത്തെഴുത്തച്ഛൻസ്വവർഗ്ഗലൈംഗികതകൊഴുപ്പപാലക്കാട് ജില്ലനോവൽഡെമോക്രാറ്റിക് പാർട്ടികറുത്ത കുർബ്ബാനസൗദി അറേബ്യഉഭയജീവിഓം നമഃ ശിവായപറയിപെറ്റ പന്തിരുകുലംമലിനീകരണംഇരിഞ്ഞാലക്കുടജ്ഞാനപീഠ പുരസ്കാരംകേരളീയ കലകൾകുണ്ടറ വിളംബരംഇടശ്ശേരി ഗോവിന്ദൻ നായർവെള്ളെഴുത്ത്പൂയം (നക്ഷത്രം)രക്തസമ്മർദ്ദംഇന്ത്യയിലെ ജാതി സമ്പ്രദായംതിരുവാതിരക്കളിക്രിയാറ്റിനിൻനളിനിസുഭാസ് ചന്ദ്ര ബോസ്നവരസങ്ങൾമലയാളം വിക്കിപീഡിയനിക്കോള ടെസ്‌ലഉത്തരാധുനികതയും സാഹിത്യവുംഅബൂ ജഹ്ൽഇന്ത്യജെ. ചിഞ്ചു റാണിഗണിതംനൃത്തശാലജല സംരക്ഷണംറേഡിയോമീനവുദുഎം.ടി. വാസുദേവൻ നായർകേരളത്തിലെ ജില്ലകളുടെ പട്ടികഅനുഷ്ഠാനകല🡆 More