പോൾ മക്കാർട്ട്നി

സർ ജെയിംസ് പോൾ മക്കാർട്ട്നി , MBE (ജൂൺ 1942 18 ജനനം) ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ്.ജോൺ ലെനൻ, ജോർജ്ജ് ഹാരിസൺ , റിംഗോ സ്റ്റാർ ഇവരോടൊപ്പം പ്രശസ്തമായ ദി ബീറ്റിൽസ് എന്ന എക്കാലത്തെയും മികച്ച സംഗീത സംഘത്തിലെ അംഗമായിരുന്ന ഇദ്ദേഹം വളരെ പ്രശസ്തനാണ്.

ജോൺ ലെനൻ നമായി ചേർന്നിട്ടുള്ള മക്കാർട്ട്നിയുടെ ഗാനരചന എക്കാലത്തെയും വിജയിച്ച കൂട്ടുകെട്ടായിട്ടാണ് കണക്കാക്കുന്നത്. ബീറ്റിൽസിന്റെ തകർച്ചക്കു ശേഷം ഏകാംഗ എന്ന നിലയിലും സംഗീത ജീവിതം തുടർന്ന ഇദ്ദേഹം തന്റെ ആദ്യ ഭാര്യയായ ലിൻഡ മക്കാർട്ട്നി യുമായി യും ഡെന്നിയുമായി ചേർന്ന് വിംഗ്സ് എന്ന സംഗീത സംഘം രൂപീകരിച്ചു.

Sir Paul McCartney
Black and white image of McCartney, holding a guitar, in 2010
McCartney in 2010
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJames Paul McCartney
ജനനം (1942-06-18) 18 ജൂൺ 1942  (81 വയസ്സ്)
Liverpool, England
തൊഴിൽ(കൾ)
  • Singer-songwriter
  • music and film producer
  • businessman
വർഷങ്ങളായി സജീവം1957–present
Spouse(s)
  • Linda Eastman (m. 1969–her death, 1998)
  • Heather Mills (m. 2002–div. 2008)
  • Nancy Shevell (m. 2011–present)
വെബ്സൈറ്റ്paulmccartney.com
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • bass guitar
  • guitar
  • piano
ലേബലുകൾ
  • Apple
  • Capitol
  • Columbia
  • Decca
  • Hear Music
  • Parlophone
  • Polydor
  • Swan
  • Vee-Jay

ലോകത്തിലെ ഏറ്റവും വിജയിച്ച സംഗീതസംവിധായകനും കലാകാരനായും അറിയപെടുന്ന പോൾ മക്കാർട്ട്നി 10 കോടി ആൽബങ്ങളും 10 കോടി ഗാനങ്ങളും ബീറ്റിൽസിന്റെ കൂടെയായും ഏകാംഗം എന്ന നിലയിലും ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. രണ്ട തവണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപെട്ടിട്ടുള്ള ഇദ്ദേഹം തന്റെ സംഗീത ജീവിതത്തിൽ ആകെ 21 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അവലംബം

Tags:

ജോൺ ലെനൻജോർജ്ജ് ഹാരിസൺദി ബീറ്റിൽസ്റിംഗോ സ്റ്റാർ

🔥 Trending searches on Wiki മലയാളം:

ബുധൻഇന്ത്യഅല്ലാഹുജഗതി ശ്രീകുമാർഭഗത് സിംഗ്ഒപ്പനചക്കഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ആധുനിക കവിത്രയംശ്രുതി ലക്ഷ്മിശാസ്ത്രംചേരിചേരാ പ്രസ്ഥാനംഉപവാസംഓന്ത്സമുദ്രംക്രിസ്ത്യൻ ഭീകരവാദംബൈബിൾഇരിങ്ങോൾ കാവ്മുടിയേറ്റ്പാർക്കിൻസൺസ് രോഗംഅധ്യാപനരീതികൾഅയ്യങ്കാളികേരളത്തിലെ കായലുകൾദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവിരലടയാളംപുലയർസായി കുമാർഗോഡ്ഫാദർവയലാർ രാമവർമ്മഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)കാമസൂത്രംശുഭാനന്ദ ഗുരുസ്ത്രീപർവ്വംആഗ്നേയഗ്രന്ഥിഎ.പി.ജെ. അബ്ദുൽ കലാംഎറണാകുളംആഗോളവത്കരണംദിപു മണിജ്ഞാനനിർമ്മിതിവാദംഎസ്.എൻ.ഡി.പി. യോഗംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മൂസാ നബിതിറയാട്ടംവടക്കൻ പാട്ട്ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)അണലിഉലുവചിക്കൻപോക്സ്മൗലിക കർത്തവ്യങ്ങൾഹിജ്റവീരാൻകുട്ടികേരള സ്കൂൾ കലോത്സവംവൈക്കംതിങ്കളാഴ്ച നിശ്ചയംസ്വഹീഹുൽ ബുഖാരിജലംഅമോക്സിലിൻഎം.എൻ. കാരശ്ശേരികേരള ശാസ്ത്രസാഹിത്യ പരിഷത്ത്കുടുംബശ്രീഫേസ്‌ബുക്ക്സൗരയൂഥംഉപന്യാസംആനന്ദം (ചലച്ചിത്രം)കവിത്രയംവിക്കിപീഡിയമനോജ് നൈറ്റ് ശ്യാമളൻകൊട്ടാരക്കര ശ്രീധരൻ നായർരതിലീലലിംഗംബദ്ർ യുദ്ധംചെറുശ്ശേരിഗുരുവായൂർജി - 20കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ🡆 More