ജോൺ ലെനൻ

ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ ഗായകനും,ഗാനരചയിതാവുമായിരുന്നു ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജനിച്ച ജോൺ വിൻസ്റ്റൺ ലെനൻ എന്ന ജോൺ ലെനൻ.(9 ഒക്ടോ:1940 – 8 ഡിസം:1980) .ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിച്ചപ്പോൾ ലെനനോടൊപ്പം ഉണ്ടായിരുന്ന മറ്റു പ്രധാനകലാകാരന്മാർ പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർ എന്നിവരായിരുന്നു.

ഒട്ടേറെ സംഗീത ആൽബങ്ങൾ ബീറ്റിൽസ് പുറത്തിറക്കുകയുണ്ടായി.വിയറ്റ്നാം യുദ്ധത്തിനെതിരായും ലെനൻ ഗീതങ്ങൾ രചിയ്ക്കുകയുണ്ടായി. "Give Peace a Chance" എന്നതായിരുന്നു പ്രശസ്തമായ ഒരു ഗാനം.

ജോൺ ലെനൻ
MBE
ജോൺ ലെനൻ
ജോൺ ലെനൻ, 1969
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംജോൺ വിൻസ്റ്റൺ ലെനൻ
ജനനം(1940-10-09)9 ഒക്ടോബർ 1940
Liverpool, England, UK
മരണം8 ഡിസംബർ 1980(1980-12-08) (പ്രായം 40)
New York City, New York, US
വിഭാഗങ്ങൾRock, pop, experimental
തൊഴിൽ(കൾ)Musician, singer-songwriter, record producer, artist, writer, actor, activist
ഉപകരണ(ങ്ങൾ)Vocals, guitar, keyboards, harmonica, bass guitar
വർഷങ്ങളായി സജീവം1957–75, 1980
ലേബലുകൾParlophone, Capitol, Apple, Geffen, Polydor
വെബ്സൈറ്റ്www.johnlennon.com

മരണം

ഡേവിഡ് മാർക് ചാപ്മാൻ എന്നയാൾ ഡക്കോട്ടയിലെ വസതിയിൽ വച്ച് ലെനനെ 1980 ഡിസംബർ 8 നു വെടിവച്ച് കൊലപ്പെടുത്തുകയാണുണ്ടായത്.

ആൽബങ്ങൾ

    ഇതും കാണുക: The Beatles discography
  • John Lennon/Plastic Ono Band (1970)
  • Imagine (1971)
  • Some Time in New York City (with Yoko Ono) (1972)
  • Mind Games (1973)
  • Walls and Bridges (1974)
  • Rock 'n' Roll (1975)
  • Double Fantasy (with Yoko Ono) (1980)
  • Milk and Honey (with Yoko Ono) (1984)

പുറം കണ്ണികൾ

ജോൺ ലെനൻ 
വിക്കിചൊല്ലുകളിലെ ജോൺ ലെനൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


Tags:

ജോൺ ലെനൻ മരണംജോൺ ലെനൻ ആൽബങ്ങൾജോൺ ലെനൻ പുറം കണ്ണികൾജോൺ ലെനൻ194019601980ഇംഗ്ലണ്ട്ഗാനംബീറ്റിൽസ്ലിവർപൂൾവിയറ്റ്നാം

🔥 Trending searches on Wiki മലയാളം:

പനിക്കൂർക്കലോക്‌സഭചക്കകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംവിദ്യാഭ്യാസംഉള്ളൂർ എസ്. പരമേശ്വരയ്യർഎസ്.എൻ.സി. ലാവലിൻ കേസ്ചിന്നക്കുട്ടുറുവൻസ്വവർഗ്ഗലൈംഗികതദൃശ്യംസച്ചിൻ തെൻഡുൽക്കർമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഇസ്രയേൽമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾകുടുംബശ്രീതണ്ണിമത്തൻയെമൻഇന്ദിരാ ഗാന്ധിവായനദിനംഇറാൻഇന്ത്യഅനിഴം (നക്ഷത്രം)മാവോയിസംകൊല്ലംമൻമോഹൻ സിങ്ഒരു സങ്കീർത്തനം പോലെകേരളത്തിലെ നദികളുടെ പട്ടികവൈകുണ്ഠസ്വാമിഹൃദയംഅരവിന്ദ് കെജ്രിവാൾപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംആസ്ട്രൽ പ്രൊജക്ഷൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇങ്ക്വിലാബ് സിന്ദാബാദ്പ്ലീഹവാസ്കോ ഡ ഗാമകേരളത്തിലെ ജില്ലകളുടെ പട്ടികസാം പിട്രോഡകാനഡദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൂരമാൻഅപ്പോസ്തലന്മാർഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾതിരുവാതിരകളിപ്രസവം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഒരു കുടയും കുഞ്ഞുപെങ്ങളുംകല്ലുരുക്കിമാതളനാരകംയോഗർട്ട്മലയാള സാഹിത്യകാരന്മാരുടെ പട്ടികഷമാംഷാഫി പറമ്പിൽവെള്ളിവരയൻ പാമ്പ്മിഷനറി പൊസിഷൻശ്രീനിവാസൻവയനാട് ജില്ലരാഹുൽ ഗാന്ധിനയൻതാരആദി ശങ്കരൻസ്വാതിതിരുനാൾ രാമവർമ്മപൃഥ്വിരാജ്മരണംഭൂമിപ്രണവ്‌ മോഹൻലാൽഫാസിസംടെസ്റ്റോസ്റ്റിറോൺനിർമ്മല സീതാരാമൻമലയാളചലച്ചിത്രംഈലോൺ മസ്ക്ബംഗാൾ വിഭജനം (1905)കർണ്ണൻഉപ്പുസത്യാഗ്രഹംസ്വർണവും സാമ്പത്തിക ശാസ്ത്രവുംവാട്സ്ആപ്പ്കേരളത്തിലെ ജാതി സമ്പ്രദായം🡆 More