പോർട്ട് മോറെസ്ബി

പാപുവ ന്യൂ ഗിനിയയുടെ തലസ്ഥാന നഗരമാണ് പോർട്ട് മോറെസ്ബി.

ഇവിടത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. പാപുവ ഉൾക്കടലിന് സമീപമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ന്യൂ ഗിനിയ ദ്വീപിലെ പാപുവാ അർദ്ധ ദ്വീപിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഉള്ള ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാന്റെ അധീനതയിലായിരുന്നു.

പോർട്ട് മോറെസ്ബി

പോട്ട് മോസ്ബി
പോർട്ട് മോറെസ്ബി ഡൗണ്ടൗൺ
പോർട്ട് മോറെസ്ബി ഡൗണ്ടൗൺ
പതാക പോർട്ട് മോറെസ്ബി
Flag
രാജ്യംപോർട്ട് മോറെസ്ബി Papua New Guinea
ഡിവിഷൻദേശീയ തലസ്ഥാന ജില്ല
സ്ഥാപിതം1873
ഭരണസമ്പ്രദായം
 • ഗവർണർപൗസ് പാർകോപ് (2007-)
വിസ്തീർണ്ണം
 • ആകെ240 ച.കി.മീ.(90 ച മൈ)
ഉയരം
35 മീ(115 അടി)
ജനസംഖ്യ
 (2011 സെൻസസ്)
 • ആകെ3,64,125
 • ജനസാന്ദ്രത1,500/ച.കി.മീ.(3,900/ച മൈ)
ഭാഷകൾ
 • പ്രധാന ഭാഷകൾമോടു, ടൊക് പിസ്കിൻ, ഇംഗ്ലീഷ്
സമയമേഖലUTC+10 (AEST)
പിൻകോഡ്
111
വെബ്സൈറ്റ്www.ncdc.gov.pg

2011 ൽ ഇവിടത്തെ ജനസംഖ്യ 364,145 ആയിരുന്നു. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് മൊട്വാൻ ഗോത്രവംശജരായിരുന്നു അധിവസിക്കുന്നത്. ഈ പ്രദേശത്ത് ആദ്യമായി എത്തിയ യൂറോപ്യൻ ജോൺ മോറെസ്ബി ആയിരുന്നു. 1873 ഇൽ ഇവിടെ എത്തിയ അദ്ദേഹം, അദ്ദേഹത്തിന്റെ പിതാവിന്റെ ( അഡ്മിറൽ സർ ഫെയർ ഫാക്സ് മോറെസ്ബി) ബഹുമാനാർഥം പോർട്ട് മോറെസ്ബി എന്ന് നാമകരണം ചെയ്തു.

ഇക്കണോമിസ്റ്റ് മാസിക നടത്തിയ കണക്കെടുപ്പ് പ്രകാരം ജനവാസത്തിനു ഏറ്റവും അനുകൂലമല്ലാത്ത നഗരങ്ങളിൽ ഒന്നാണിത്.

അവലംബം

Tags:

ജപ്പാൻപാപുവ ന്യൂ ഗിനിയരണ്ടാം ലോകമഹായുദ്ധം

🔥 Trending searches on Wiki മലയാളം:

പൂച്ചപൂരിമിഷനറി പൊസിഷൻബിരിയാണി (ചലച്ചിത്രം)ആരോഗ്യംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംരാഷ്ട്രീയ സ്വയംസേവക സംഘംആറാട്ടുപുഴ വേലായുധ പണിക്കർപാലക്കാട് ജില്ലഇങ്ക്വിലാബ് സിന്ദാബാദ്ആയില്യം (നക്ഷത്രം)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികരക്താതിമർദ്ദംവള്ളത്തോൾ പുരസ്കാരം‌കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമലയാളചലച്ചിത്രംഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിമപൗരത്വ ഭേദഗതി ആക്റ്റ്, 2019ദീപക് പറമ്പോൽഎം.പി. അബ്ദുസമദ് സമദാനിഅമൃതം പൊടിജനാധിപത്യംഅരണതൂലികാനാമംഅണ്ണാമലൈ കുപ്പുസാമിചെമ്പോത്ത്മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംക്രിക്കറ്റ്വ്യക്തിത്വംമാതൃഭൂമി ദിനപ്പത്രംവൈലോപ്പിള്ളി ശ്രീധരമേനോൻസിന്ധു നദീതടസംസ്കാരംനളിനിവാതരോഗംഋതുമഹാത്മാഗാന്ധിയുടെ കൊലപാതകംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചെ ഗെവാറതൃശൂർ പൂരംഡൊമിനിക് സാവിയോയേശുന്യൂട്ടന്റെ ചലനനിയമങ്ങൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമീനമഞ്ജു വാര്യർചണ്ഡാലഭിക്ഷുകിചക്കഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)താജ് മഹൽകേരളത്തിലെ പാമ്പുകൾമന്ത്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവടകരറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർസുഗതകുമാരിഭൂമിക്ക് ഒരു ചരമഗീതംപൊയ്‌കയിൽ യോഹന്നാൻട്വന്റി20 (ചലച്ചിത്രം)ഹൃദയാഘാതംമഹാത്മാ ഗാന്ധിയുടെ കുടുംബംവന്ദേ മാതരംഅയ്യപ്പൻഹെൻറിയേറ്റാ ലാക്സ്കാഞ്ഞിരംമുലപ്പാൽതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംചേനത്തണ്ടൻമാമ്പഴം (കവിത)ചിങ്ങം (നക്ഷത്രരാശി)തകഴി ശിവശങ്കരപ്പിള്ളകേരള നിയമസഭസുപ്രീം കോടതി (ഇന്ത്യ)വാട്സ്ആപ്പ്വിനീത് കുമാർദൃശ്യംകെ.കെ. ശൈലജ🡆 More