പൂതപ്പാട്ട്‌: കവിത

മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ഒരു കവിതയാണ് പൂതപ്പാട്ട്.

മാതൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്നും പൂത(ഭൂതം)ത്തിന്റെ വികാരങ്ങൾ പങ്കുവെക്കുന്നതുമായ ഈ കൃതി ഇടശ്ശേരിയുടെ പ്രധാന കവിതകളിലൊന്നായി കണക്കാക്കപ്പെടുന്നു.

വടക്കേ മലബാർ (വള്ളുവനാട്) പ്രദേശങ്ങളിൽ കണ്ടുവരുന്ന പൂതൻ എന്ന നാടോടി കലാരൂപവും അതിന്റെ മിത്തുമാണ് കവിതക്ക് ആധാരം.

പലവിധമായ സാങ്കൽപിക കഥകളുടെ 'പൊട്ടിപ്പിരിഞ്ഞും കെട്ടിപ്പിണഞ്ഞും' ഉണ്ടായ ഒരു ദേവതാ സങ്കൽപമാണ് ഈ കവിതയിലെ പൂതമെന്ന് ഇടശ്ശേരിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മലയാള കവിതകളിൽ ഇത്രയധികം ആവിഷ്കാരങ്ങൾക്ക് പാത്രമായ സാഹിത്യകൃതി ഉണ്ടാവില്ല. പലവിധ നൃത്താിഷ്കരങ്ങൾ. ബാലെ, കഥകളി, കഥാപ്രസംഗം, നിഴൽ നാടകം തുടങ്ങി സാധ്യമായ കലാരൂപങ്ങളിലെല്ലാം പൂതപ്പാട്ട് ആവിഷ്കരിക്കപ്പെട്ടുകഴിഞ്ഞു.

യാത്ഥാർത്ഥ്യ ബോധത്തോടെ മണ്ണാനകൊണ്ടും മറ്റും കളിക്കുന്ന കുട്ടികളുടെ ഉന്മാദമോ, കേവലം കഥാകഥന കൗതുകമോ മാത്രമല്ല ഈ കവിതയുടെ പ്രേരണ. അവ നാടോടിക്കഥയിൽ നിന്ന് മനുഷ്യഭാവങ്ങളിലേക്ക് കീറിയ ചാലുകളാണെന്ന് ഡോക്ടർ എം ആർ രാഘവവാരിയർ നിരൂപിക്കുന്നു.

കവിത വായിക്കുന്നതിനും ഓഡിയോ ഡൌൺലോഡ് ചെയ്യുന്നതിനും വേണ്ടി - കവിത ഡൌൺലോഡ് ചെയ്യുക

അവലംബം

2. പൂതപ്പാട്ടു കവിത - http://malayalamkavithakal.com/poothappaattu-edasseri-govindan-nair/ 3. ഇടശ്ശേരി ഗോവിന്ദൻ നായർ - http://malayalamkavithakal.com/tag/edassery-kavithakal/

Tags:

ഇടശ്ശേരി ഗോവിന്ദൻ നായർ

🔥 Trending searches on Wiki മലയാളം:

ചിങ്ങം (നക്ഷത്രരാശി)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഹൃദയംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകറുത്ത കുർബ്ബാനമുകേഷ് (നടൻ)കാഞ്ഞിരംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സുഗതകുമാരിതപാൽ വോട്ട്ഇന്ത്യയിലെ ഹരിതവിപ്ലവംനീതി ആയോഗ്ഇന്ദുലേഖകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020നിവർത്തനപ്രക്ഷോഭംശിവൻനസ്രിയ നസീംശംഖുപുഷ്പംട്വന്റി20 (ചലച്ചിത്രം)പുന്നപ്ര-വയലാർ സമരംഓടക്കുഴൽ പുരസ്കാരംറെഡ്‌മി (മൊബൈൽ ഫോൺ)ക്ഷയംകാളിപ്രമേഹംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)പാമ്പുമേക്കാട്ടുമനആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്പനിക്കൂർക്കട്രാഫിക് നിയമങ്ങൾഅക്ഷയതൃതീയസ്ഖലനംഎം. മുകുന്ദൻഷക്കീലനാദാപുരം നിയമസഭാമണ്ഡലംസുകന്യ സമൃദ്ധി യോജനപുകവലിയുടെ ആരോഗ്യ ഫലങ്ങൾനിർമ്മല സീതാരാമൻമലബന്ധം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവൈക്കം സത്യാഗ്രഹംബെന്യാമിൻക്രിസ്തുമതം കേരളത്തിൽതങ്കമണി സംഭവംമലമുഴക്കി വേഴാമ്പൽന്യുമോണിയഇന്ദിരാ ഗാന്ധിസമാസംനി‍ർമ്മിത ബുദ്ധിചട്ടമ്പിസ്വാമികൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപത്ത് കൽപ്പനകൾവി.എസ്. സുനിൽ കുമാർമാവേലിക്കര നിയമസഭാമണ്ഡലംഇടതുപക്ഷംആർത്തവചക്രവും സുരക്ഷിതകാലവുംമലയാളിഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരളത്തിലെ നദികളുടെ പട്ടികജ്ഞാനപീഠ പുരസ്കാരംവയലാർ രാമവർമ്മയോഗി ആദിത്യനാഥ്കലാമണ്ഡലം കേശവൻഝാൻസി റാണികെ.സി. വേണുഗോപാൽഷെങ്ങൻ പ്രദേശംഎം.പി. അബ്ദുസമദ് സമദാനിരക്താതിമർദ്ദംകമല സുറയ്യകെ.കെ. ശൈലജബിഗ് ബോസ് മലയാളംബാബരി മസ്ജിദ്‌ഇസ്‌ലാംലിവർപൂൾ എഫ്.സി.🡆 More