നോർഡിക് രാജ്യങ്ങൾ

നോർഡിക് മേഖല എന്നറിയപ്പെടുന്നത് യൂറോപ്പിലെ ഏറ്റവും വടക്ക്, ഉത്തര അറ്റ്‍ലാന്റിക്കിലെ ഭൂപ്രദേശമാണ്.

നോർഡിക് എന്ന പദത്തിന്റെ അർത്ഥം തന്നെ 'വടക്ക്' എന്നാണ്. ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളും അവയുടെ സ്വയംഭരണപ്രദേശങ്ങളായ ഫറോ ദ്വീപുകൾ, ഗ്രീൻലാൻഡ്, ഓലാൻഡ് ദ്വീപുകൾ എന്നിവയാണ് നോർഡിക് രാജ്യങ്ങളിലുൾപ്പെടുന്നത്. ചിലപ്പോൾ, ഗ്രീൻലാൻഡ് ഒഴിച്ചുളള ഭൂവിഭാഗത്തെ സൂചിപ്പിക്കാനായി സ്കാൻഡിനേവിയ എന്ന പേരും ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ എന്ന പേരു കൊണ്ട് പൊതുവേ ഡെന്മാർക്ക് നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളേയാണ് ഉദ്ദേശിക്കാറ്.

Nordic countries

Norden
(Danish / Norwegian Bokmål / Swedish)
  • Pohjoismaat  (Finnish)
  • Norderlanda  (Norwegian Nynorsk)
  • Norðurlöndin  (Icelandic)
  • Norðurlond  (Faroese)
  • Nunat Avannarliit  (Kalaallisut)
  • Davveriikkat  (Northern Sami)
നോർഡിക് രാജ്യങ്ങൾ
Capitals
8 cities
Languages
8 languages
അംഗമായ സംഘടനകൾ
Countries / territories
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
3,501,721 km2 (1,352,022 sq mi)
ജനസംഖ്യ
• 2012 estimate
25,650,540
• 2000 census
25,478,559
•  ജനസാന്ദ്രത
7.24/km2 (18.8/sq mi)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$1,049,8564136[??] million
• പ്രതിശീർഷം
$41,205
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$1,621,658 million
• Per capita
$63,647
നാണയവ്യവസ്ഥ
6 currencies
  • ഫിൻലൻഡ്അലാന്ദ് ദ്വീപുകൾ Euro
  • സ്വീഡൻ Krona
  • ഡെന്മാർക്ക്Greenland Krone
  • നോർവേ Krone
  • ഫറവോ ദ്വീപുകൾ Króna
  • ഐസ്‌ലൻഡ് Króna
നോർഡിക് രാജ്യങ്ങൾ
Political map of the Nordic countries and associated territories.

രാഷ്ട്ര സമുച്ചയം

ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയംഭരണപ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌. വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്. ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്യൻ ഭാഷകൾ, ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ, കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ കലാലിസൂത്തും ഇവയാണ്. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേശം 25 ദശലക്ഷം വരും. ഭൂവിസ്തൃതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്തൃതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).

സ്കാൻഡിനേവിയ

സ്കാൻഡിനേവിയ എന്ന പേരുകൊണ്ട് പ്രധാനമായും ഡെന്മാർക്ക്, നോർവെ, സ്വീഡൻ എന്നീ മൂന്നു രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഉദ്ദേശിക്കാറ്. ഇവയുടെ ചരിത്രവും സംസ്കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടത്തെ ജനതയുടെ പൂർവ്വികർ ഉത്തര ജർമ്മനിയിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായി ഇന്നത്തെ നോർവേയും സ്വീഡനും ചേർന്നുളള പ്രദേശം സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നറിയപ്പെടുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് ബാൾട്ടിക് കടൽ

നോർഡിക് പാസ്പോർട്ട് സഖ്യം

യൂറോപ്യൻ യൂണിയൻ നിലവിൽ വരുന്നതിനു വളരെ മുമ്പു തന്നെ ഗ്രീൻലാൻഡ് ഒഴിച്ചുളള നോർഡിക് രാഷ്ട്രങ്ങൾ ഒത്തുചേർന്ന് നോർഡിക് പാസ്പോർട്ട് സഖ്യം നടപ്പിലാക്കി. ഇതനുസരിച്ച് അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് സ്വതന്ത്രസഞ്ചാരത്തിനുളള അനുമതി ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ ആവിർഭാവത്തോടെ ഈ പദ്ധതിയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും നോർഡിക് പാസ്പോർട്ടുളളവർക്ക് ഇന്നും ഇവിടെ മറ്റു പല ആനുകൂല്യങ്ങളുമുണ്ട്.

ജനസംഖ്യ

പതാക, രാഷ്ട്രം ജനസംഖ്യ
(2011)
സ്രോതസ്സ് തലസ്ഥാനം
നോർഡിക് രാജ്യങ്ങൾ  Sweden 9,606,522 സ്റ്റോക്ക്‌ഹോം
നോർഡിക് രാജ്യങ്ങൾ  Denmark 5,608,784 കോപ്പൻഹേഗൻ
നോർഡിക് രാജ്യങ്ങൾ  Greenland (Denmark) 57,615 ന്യൂക്ക്
നോർഡിക് രാജ്യങ്ങൾ  Faroe Islands (Denmark) 48,346 ടോർഷോൻ
നോർഡിക് രാജ്യങ്ങൾ  Finland 5,426,674 ഹെൽസിങ്കി
നോർഡിക് രാജ്യങ്ങൾ  Åland (Finland) 28,361 മാരിയാൻ
നോർഡിക് രാജ്യങ്ങൾ  Norway 5,051,275 ഓസ്ലോ
നോർഡിക് രാജ്യങ്ങൾ  Iceland 323,810 റേക്കാവിക്
Total 26,151,387


എസ്റ്റോണിയ

അടുത്തകാലത്തായി എസ്റ്റോണിയ സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാക്കുന്നുണ്ട്. ബാൾടിക് രാഷ്ട്ര സമുച്ചയത്തിൽ ഉൾപ്പെടുന്നതാണെങ്കിലും ഭാഷപരമായും ചരിത്രപരമായും സാമൂഹികമായും ഈ രാജ്യം ഫിൻലാൻഡുമായി ബന്ധപ്പെട്ടു കിടക്കുന്നു. നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, സ്വീഡനുമായും ഡെന്മാർക്കുമായും സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപാരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.


അവലംബം

Tags:

നോർഡിക് രാജ്യങ്ങൾ രാഷ്ട്ര സമുച്ചയംനോർഡിക് രാജ്യങ്ങൾ അവലംബംനോർഡിക് രാജ്യങ്ങൾഅലാന്ദ് ദ്വീപുകൾഐസ്‌ലാൻഡ്ഗ്രീൻലാൻഡ്ഡെന്മാർക്ക്നോർവെഫറോ ദ്വീപുകൾഫിൻലാൻഡ്സ്വീഡൻ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ പൊതുവിദ്യാഭ്യാസംരാഷ്ട്രീയംഐക്യ അറബ് എമിറേറ്റുകൾഓണംആധുനിക കവിത്രയംതുർക്കിശ്രീനാരായണഗുരുഫ്രാൻസിസ് ഇട്ടിക്കോരഈഴവമെമ്മോറിയൽ ഹർജികെ. സുധാകരൻസർഗംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവാസ്കോ ഡ ഗാമമതേതരത്വം ഇന്ത്യയിൽരാജ്‌മോഹൻ ഉണ്ണിത്താൻയൂറോപ്പ്കാഞ്ഞിരംഎവർട്ടൺ എഫ്.സി.ആറ്റിങ്ങൽ കലാപംഉദ്ധാരണംആറ്റിങ്ങൽ ലോക്സഭാമണ്ഡലംചവിട്ടുനാടകംഹിന്ദു പിന്തുടർച്ചാവകാശ നിയമംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)പ്രീമിയർ ലീഗ്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾനിവിൻ പോളിരാജ്യസഭഏർവാടിജാലിയൻവാലാബാഗ് കൂട്ടക്കൊലഹെപ്പറ്റൈറ്റിസ്-ബികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കലാമിൻകെ.ഇ.എ.എംഇന്ത്യൻ പൗരത്വനിയമംഏകീകൃത സിവിൽകോഡ്ദൃശ്യംഎം.വി. ഗോവിന്ദൻപോത്ത്ആടലോടകംപി. വത്സലസ്ത്രീ സുരക്ഷാ നിയമങ്ങൾവൈകുണ്ഠസ്വാമിദിലീപ്ആദ്യമവർ.......തേടിവന്നു...കെ.സി. വേണുഗോപാൽരതിസലിലംതിരുവനന്തപുരം ലോക്സഭാമണ്ഡലംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകടന്നൽനവരസങ്ങൾകേരള സംസ്ഥാന ഭാഗ്യക്കുറിവന്ദേ മാതരംവിമോചനസമരംഇന്ത്യയിലെ നദികൾസുഭാസ് ചന്ദ്ര ബോസ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഗംഗാനദിസ്വരാക്ഷരങ്ങൾവൈക്കം സത്യാഗ്രഹംകേരളചരിത്രംട്വന്റി20 (ചലച്ചിത്രം)കേരളത്തിലെ ജില്ലകളുടെ പട്ടികഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആഗോളവത്കരണംചാന്നാർ ലഹളമീനടിപ്പു സുൽത്താൻഅഞ്ചാംപനിഓസ്ട്രേലിയമലയാളിസരസ്വതി സമ്മാൻമന്നത്ത് പത്മനാഭൻഅഞ്ചകള്ളകോക്കാൻസ്ഖലനംകാന്തല്ലൂർകുണ്ടറ വിളംബരംകുരുക്ഷേത്രയുദ്ധം🡆 More