നിക്കോളാസ് രണ്ടാമൻ

അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്നു സാർ നിക്കോളാസ് രണ്ടാമൻ (18 മെയ് 1868 – 17 ജൂലായ് 1918).

അലക്സാണ്ടർ മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു. 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരഭ്രഷ്ടനായ അദ്ദേഹത്തെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവർക്കൊപ്പം 1918 ജൂലൈ 16-17 രാത്രിയിൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു.

Nicholas II
നിക്കോളാസ് രണ്ടാമൻ
Emperor of Russia
ഭരണകാലം 1 November 1894 – 15 March 1917
Coronation 26 May 1896
മുൻഗാമി Alexander III
പിൻഗാമി Monarchy abolished,

Georgy Lvov (as Minister-Chairman of the Russian Provisional Government)

Prime Minister See list
ജീവിതപങ്കാളി
Alexandra Feodorovna (Alix of Hesse)
(m. 1894)
മക്കൾ
  • Grand Duchess Olga
  • Grand Duchess Tatiana
  • Grand Duchess Maria
  • Grand Duchess Anastasia
  • Tsarevich Alexei
പേര്
Nicholas Alexandrovich Romanov
രാജവംശം Holstein-Gottorp-Romanov
പിതാവ് Alexander III of Russia
മാതാവ് Maria Feodorovna (Dagmar of Denmark)
ഒപ്പ് നിക്കോളാസ് രണ്ടാമൻ
മതം Russian Orthodox
നിക്കോളാസ് രണ്ടാമൻ
സാർ നിക്കോളാസ് രണ്ടാമൻ,
അവസാനത്തെ റഷ്യൻ ചക്രവർത്തി

റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട് റഷ്യയിലും പുറത്തുമുള്ള സമൂഹങ്ങൾ രാജദമ്പതികൾക്കും മക്കൾക്കും രക്തസാക്ഷികളുടെ പദവി കല്പിക്കുന്നു. ഓർത്തഡോക്സ് സഭയിൽ അദ്ദേഹം "പീഡിതനായ നിക്കോളാസ്", "രക്തസാക്ഷിയായ വിശുദ്ധ നിക്കോളാസ്" എന്നൊക്കെ അറിയപ്പെടുന്നു.

അവലംബം

കുറിപ്പുകൾ

Tags:

ഒക്ടോബർ വിപ്ലവം

🔥 Trending searches on Wiki മലയാളം:

അസിത്രോമൈസിൻമൂവാറ്റുപുഴകെ.സി. വേണുഗോപാൽതാമരഷെങ്ങൻ പ്രദേശംപി.സി. തോമസ്2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംഫിറോസ്‌ ഗാന്ധിചെറുശ്ശേരിഅർബുദംഫ്രാൻസിസ് ജോർജ്ജ്കാളിപഴഞ്ചൊല്ല്തിരുവനന്തപുരം ലോക്സഭാമണ്ഡലംഇസ്‌ലാംമുഹമ്മദ്കേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംവാഴകൂട്ടക്ഷരംഗിരീഷ് പുത്തഞ്ചേരിഉപ്പുസത്യാഗ്രഹംവള്ളത്തോൾ പുരസ്കാരം‌കേരളകലാമണ്ഡലംലൈംഗികബന്ധംഅൻസിബ ഹസ്സൻവടകര നിയമസഭാമണ്ഡലംസ്കിസോഫ്രീനിയസിറോ-മലബാർ സഭരമ്യ ഹരിദാസ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾജലംദന്തപ്പാലഇന്ത്യയുടെ ദേശീയപ്രതിജ്ഞദീപക് പറമ്പോൽഅൽഫോൻസാമ്മമിഷനറി പൊസിഷൻവിമോചനസമരംസുരേഷ് ഗോപിനായർഇബ്രാഹിംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഭാവന (നടി)കവിത്രയംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമാവേലിക്കര നിയമസഭാമണ്ഡലംമാമുക്കോയഉടുമ്പ്അംഗോളഉത്കണ്ഠ വൈകല്യംമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംഎം.പി. അബ്ദുസമദ് സമദാനിഏഷ്യാനെറ്റ് ന്യൂസ്‌നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പ്രേമലുയെമൻഎക്സിറ്റ് പോൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചെണ്ടആലപ്പുഴവോട്ടിംഗ് മഷിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംതുഞ്ചത്തെഴുത്തച്ഛൻഎം.ആർ.ഐ. സ്കാൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 202024 ന്യൂസ്ജേർണി ഓഫ് ലവ് 18+ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌കന്യാകുമാരിനിയമസഭബോധി ധർമ്മൻകോട്ടയംക്ഷയംകുഞ്ചാക്കോ ബോബൻകള്ളിയങ്കാട്ട് നീലിവെള്ളാപ്പള്ളി നടേശൻ🡆 More