നാൻസി റീഗൻ: അമേരിക്കന്‍ ചലചിത്ര നടന്‍

നാൻസി ഡേവിസ് റീഗൻ ( Nancy Davis Reagan ജനന സമയത്തം പേര്: ആൻ ഫ്രാൻസെസ് റോബ്ബിൻസ്, ജീവിതകാലം ജൂലൈ 6, 1921 – മാർച്ച് 6, 2016) ഒരു അമേരിക്കൻ നടിയും അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പതാമത്തെ പ്രസിഡൻറായിരുന്ന റൊണാൾഡ് റീഗൻറെ ഭാര്യയുമായിരുന്നു.

1981 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ അവർ ഐക്യനാടുകളുടെ പ്രഥമവനിതയായി സേവനമനുഷ്ടിച്ചിരുന്നു.

നാൻസി റീഗൻ Nancy Reagan
നാൻസി റീഗൻ: അമേരിക്കന്‍ ചലചിത്ര നടന്‍
First Lady of the United States
In role
January 20, 1981 – January 20, 1989
രാഷ്ട്രപതിറൊണാൾഡ് റീഗൻ
മുൻഗാമിRosalynn Carter
പിൻഗാമിBarbara Bush
First Lady of California
In role
January 3, 1967 – January 6, 1975
ഗവർണ്ണർRonald Reagan
മുൻഗാമിBernice Brown
പിൻഗാമിGloria Deukmejian
വ്യക്തിഗത വിവരങ്ങൾ
ജനനം
Anne Frances Robbins

(1921-07-06)ജൂലൈ 6, 1921
New York City, New York, U.S.
മരണംമാർച്ച് 6, 2016(2016-03-06) (പ്രായം 94)
Bel Air, California, U.S.
Cause of deathCongestive heart failure
അന്ത്യവിശ്രമംRonald Reagan Presidential Library, Simi Valley, California, U.S.
34°15′32″N 118°49′14″W / 34.25899°N 118.82043°W / 34.25899; -118.82043
രാഷ്ട്രീയ കക്ഷിRepublican
പങ്കാളികൾ
(m. 1952; died 2004)
കുട്ടികൾ
  • Patti Davis
  • Ron Reagan
മാതാപിതാക്കൾs
  • Kenneth Seymour Robbins
  • Edith Luckett Davis
അൽമ മേറ്റർSmith College
ജോലിActress
ഒപ്പ്നാൻസി റീഗൻ: അമേരിക്കന്‍ ചലചിത്ര നടന്‍

അവർ ജനിച്ചത് ന്യൂയോർക്ക് നഗരത്തിലായിരുന്നു. മാതാപിതാക്കൾ വേർതിരിഞ്ഞ ശേഷം കുറച്ചു വർഷങ്ങൾ അവർ തന്റെ അമ്മാവന്റെയും അമ്മായിയുടെയും മേരിലാന്റിലുള്ള വീട്ടിൽ താമസിച്ചിരുന്നു. 1929 ൽ അമ്മ പുനർവിവാഹം ചെയ്തതിനുശേഷം നാൻസി ചിക്കാഗോയിലേയ്ക്കു വരുകയും രണ്ടാനഛന്റെ പേരായ ഡേവിസ് തന്റെ പേരനോടൊപ്പം ചേർക്കുകയും ചെയ്തു. നാൻസി ഡേവിസ് എന്ന പേരിൽ 1940 നും 1950 നുമിടയിലുള്ള കാലത്ത് ഏതാനും ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.  “ദ നെക്സ്റ്റ് വോയിസ് യൂ ഹിയര്”, “നൈറ്റ് ഇൻറ്റു മോണിങ്ങ്”, “ഡോണോവൻസ് ബ്രെയിൻ” തുടങ്ങിയവ അവർ അഭിനയിച്ച ഏതാനും ചിത്രങ്ങളാണ്. 1952 ൽ അവർ റൊണാൾഡ് റീഗനെ വിവാഹം കഴിച്ച്. അക്കാലത്ത് അദ്ദേഹം സ്ക്രീൻ ആക്ടേർസ് ഗിൽഡിന്റെ പ്രസിഡന്റായിരുന്നു. അവർക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. 1967 മുതൽ 1975 വരെ റീഗൻ കാലിഫോർണിയ ഗവർണറായ കാലത്ത് അവർ കാലിഫോർണിയയുടെ പ്രഥമവനിതയായിരുന്നു.

Tags:

റൊണാൾഡ് റീഗൻ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആർത്തവചക്രവും സുരക്ഷിതകാലവുംമരുഭൂമിചട്ടമ്പിസ്വാമികൾശുഐബ് നബിവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികസൗരയൂഥംഹൃദയംമാധ്യമം ദിനപ്പത്രംഡിവൈൻ കോമഡിഇന്ത്യൻ നാഷണൽ കോൺഗ്രസ്നിത്യകല്യാണിശശി തരൂർക്രിസ്റ്റ്യാനോ റൊണാൾഡോപെസഹാ വ്യാഴംഹിന്ദുമതംചോറ്റാനിക്കര ഭഗവതിക്ഷേത്രംഎ.ആർ. റഹ്‌മാൻകമല സുറയ്യഅബ്ദുന്നാസർ മഅദനിബുദ്ധമതത്തിന്റെ ചരിത്രംചിയ വിത്ത്ഐ.വി. ശശിഓശാന ഞായർഹൗലാന്റ് ദ്വീപ്ചെറുകഥhfjibഈസാജ്യോതിഷംഡെന്മാർക്ക്കുവൈറ്റ്ഇൻസ്റ്റാഗ്രാംമമിത ബൈജുഇന്ത്യൻ ശിക്ഷാനിയമം (1860)ബിലാൽ ഇബ്നു റബാഹ്വദനസുരതംമസാല ബോണ്ടുകൾലിംഫോസൈറ്റ്സ്വർണംഅമ്മടിപ്പു സുൽത്താൻഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌എം. മുകുന്ദൻഅറബി ഭാഷാസമരംഅസിമുള്ള ഖാൻമദ്ധ്യകാലംചെറുശ്ശേരിഇന്ത്യൻ പാചകംവിഷ്ണു (ചലച്ചിത്രം)റൂഹഫ്‌സജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഅർ‌ണ്ണോസ് പാതിരികേരള സാഹിത്യ അക്കാദമി പുരസ്കാരം 2009സൈദ് ബിൻ ഹാരിഥഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർനക്ഷത്രംകുര്യാക്കോസ് ഏലിയാസ് ചാവറമനുഷ്യൻനടത്തംപ്രതിപക്ഷ നേതാവ് (ഇന്ത്യ)അതിരപ്പിള്ളി വെള്ളച്ചാട്ടംബുദ്ധമതംകോണ്ടംഇസ്‌ലാം മതം കേരളത്തിൽപാർക്കിൻസൺസ് രോഗംചേരമാൻ ജുമാ മസ്ജിദ്‌യോനിഅബ്രഹാംമാലിദ്വീപ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസയ്യിദ നഫീസകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപന്ന്യൻ രവീന്ദ്രൻഅരണകുഞ്ഞുണ്ണിമാഷ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുമില്ലറ്റ്🡆 More