നവംബർ 3: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 3 വർഷത്തിലെ 307-ാം ദിനമാണ്‌ (അധിവർഷത്തിൽ 308).വർഷത്തിൽ ഇനി 58 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1493 - കൊളംബസ് കരീബിയൻ കടലിൽ വെച്ച് ഡൊമിനിക്കൻ ദ്വീപ് കാണുന്നു.
  • 1838 - ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രം ദ ബോംബെ ടൈസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്സ്‌ എന്ന പേരിൽ തുടക്കം കുറിച്ചു.
  • 1868 - അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.എസ്‌. ഗ്രാൻഡ്‌ വിജയിച്ചു.
  • 1918 - പോളണ്ട് റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1936 - ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ്‌ അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
  • 1957 - സോവിയറ്റ് യൂണിയൻ സ്പുട്‌നിക്‌ 2 ഭ്രമണപഥത്തിലെത്തിച്ചു.
  • 1978 - ഡൊമിനിക്ക ബ്രിട്ടണിൽനിന്നും സ്വതന്ത്രമായി.
  • 1979 - നോർത്ത കരോലിനയിൽ കമ്മ്യൂണിസ്റ്റ് വർക്കേർസ് പാർട്ടി അംഗങ്ങളും ക്ലൂ ക്ലുൿസ് ക്ലാൻ അംഗങ്ങളുമായി എറ്റുമുട്ടി 5 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ കൊല്ലപ്പെടുന്നു.
  • 1980 നവംബർ 3 നാണ്‌ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) രൂപീകൃതമായത്.
  • 1992 - ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.


ജന്മദിനങ്ങൾ

  • 1618 - ഔറംഗസീബ്‌, മുഗൾ ചക്രവർത്തി.
  • 1921 - ചാൾസ് ബ്രോൺ‌സൺ - (നടൻ)
  • 1948 - മാരീ ലോറീ - (നടി, ഗായിക)
  • 1952 - റോസന്നേ ബാർ - (നടി)

ചരമവാർഷികങ്ങൾ

  • 1926 - ആനീ ഓൿലീ - (ഷാർപ്പ് ഷൂട്ടർ)
  • 1954 - ഹെൻ‌റി മാറ്റിസീ - (പെയ്‌ന്റർ)
  • 1967 - അലൿസാണ്ടർ ഐറ്റ്‌കിൻ - (ഗണിത ശാസ്ത്രജ്ഞൻ)
  • 1990 - മേരി മാർട്ടിൻ - (നടി)

മറ്റു പ്രത്യേകതകൾ

  • പനാമ, ഡൊമിനിക്ക എന്നീ രാജ്യങ്ങളിൽ സ്വാതന്ത്ര്യദിനം.
  • ജപ്പാനിൽ സാംസ്കാരിക ദിനം.


Tags:

നവംബർ 3 ചരിത്രസംഭവങ്ങൾനവംബർ 3 ജന്മദിനങ്ങൾനവംബർ 3 ചരമവാർഷികങ്ങൾനവംബർ 3 മറ്റു പ്രത്യേകതകൾനവംബർ 3

🔥 Trending searches on Wiki മലയാളം:

ലോക മലമ്പനി ദിനംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾനിവർത്തനപ്രക്ഷോഭംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഒ.വി. വിജയൻസുഭാസ് ചന്ദ്ര ബോസ്ടി.എൻ. ശേഷൻഇസ്‌ലാംഈമാൻ കാര്യങ്ങൾരാജീവ് ചന്ദ്രശേഖർപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർചെമ്പോത്ത്മുത്തപ്പൻപ്ലാസ്സി യുദ്ധംസമാസംമഴതോമസ് ചാഴിക്കാടൻഭഗവദ്ഗീതവട്ടവടആന്റോ ആന്റണിമമത ബാനർജിതൃക്കേട്ട (നക്ഷത്രം)കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്ലോകപുസ്തക-പകർപ്പവകാശദിനംവയനാട് ജില്ലഅസിത്രോമൈസിൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികരോഹുആനി രാജഒരു സങ്കീർത്തനം പോലെകല്ലുരുക്കികൂദാശകൾകഞ്ചാവ്തിരുവാതിരകളിമലമ്പനിആർത്തവചക്രവും സുരക്ഷിതകാലവുംകഅ്ബമാതളനാരകംഅടൽ ബിഹാരി വാജ്പേയിചന്ദ്രയാൻ-3തകഴി സാഹിത്യ പുരസ്കാരംഅറബിമലയാളംമഹേന്ദ്ര സിങ് ധോണിദന്തപ്പാലടി.എം. തോമസ് ഐസക്ക്പൊറാട്ടുനാടകംമിഷനറി പൊസിഷൻമലപ്പുറം ജില്ലബാഹ്യകേളിനക്ഷത്രം (ജ്യോതിഷം)ആൽബർട്ട് ഐൻസ്റ്റൈൻസ്വർണവും സാമ്പത്തിക ശാസ്ത്രവുംരാജ്യങ്ങളുടെ പട്ടികഹൃദയംതിരുവാതിര (നക്ഷത്രം)ഈഴവർമാലിദ്വീപ്കൂട്ടക്ഷരംയൂട്യൂബ്കോവിഡ്-19രണ്ടാമൂഴംദേശീയ പട്ടികജാതി കമ്മീഷൻകരൾപ്രസവംഎവർട്ടൺ എഫ്.സി.ദുൽഖർ സൽമാൻവയലാർ പുരസ്കാരംഉത്സവംപ്ലീഹപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകുഴിയാനറിയൽ മാഡ്രിഡ് സി.എഫ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ചെറൂള🡆 More