നടാഷ ലിയോൺ: അമേരിക്കന്‍ ചലചിത്ര നടന്‍

നടാഷ ബിയാങ്ക ലിയോൺ ബ്രൗൺസ്റ്റൈൻ (/liˈoʊn/ lee-OHN;ജനനം, ഏപ്രിൽ 4, 1979) ഒരു അമേരിക്കൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ്.

നെറ്റ്ഫ്ലിക്സ് കോമഡി-നാടകീയ പരമ്പരയായ ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് (2013-2019) ൽ നിക്കി നിക്കോൾസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിൽ ശ്രദ്ധിക്കപ്പെട്ട അവർക്ക്, ഇതിന് മികച്ച അതിഥി നടിക്കുള്ള എമ്മി അവാർഡ് നാമനിർദ്ദേശം ലഭിച്ചു. അതുപോലെതന്നെ അവർ നിർമ്മാണവും രചനയും സംവിധാനവും നിർവ്വഹിച്ച റഷ്യൻ ഡോൾ (2019-നിലവിൽ) എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലെ നാദിയ വുൾവോക്കോവിനെ അവതരിപ്പിച്ചതിൻറെ പേരിലും അവർ അറിയപ്പെടുന്നു. ഇതിന്, ഒരു കോമഡി പരമ്പരയിലെ മികച്ച നടി ഉൾപ്പെടെ മൂന്ന് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ലിയോണിന് ലഭിച്ചു. 2023 മുതൽ, പീക്കോക്ക് ടിവിയുടെ മിസ്റ്ററി പരമ്പരയായ പോക്കർ ഫേസിൽ അവർ അഭിനയിച്ചു. 2023-ൽ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ലിയോണിനെ തിരഞ്ഞെടുത്തു.

നടാഷ ലിയോൺ
നടാഷ ലിയോൺ: അമേരിക്കന്‍ ചലചിത്ര നടന്‍
നടാഷ ലിയോൺ 2014 ൽ
ജനനം
നടാഷ ബിയാങ്ക ലിയോൺ ബ്രൗൺസ്റ്റൈൻ

(1979-04-04) ഏപ്രിൽ 4, 1979  (45 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽ
  • നടി
  • നിർമ്മാതാവ്
സജീവ കാലം1986–ഇതുവരെ
പങ്കാളി(കൾ)ഫ്രെഡ് ആർമിസെൻ (2014–2022)

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഎമ്മി അവാർഡ്ടൈം (മാഗസിൻ)

🔥 Trending searches on Wiki മലയാളം:

കേരളകലാമണ്ഡലംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)നിർദേശകതത്ത്വങ്ങൾനെഫ്രോളജിവജൈനൽ ഡിസ്ചാർജ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികശ്വാസകോശ രോഗങ്ങൾഇസ്രയേൽപി. ജയരാജൻപ്രഭാവർമ്മവെള്ളിക്കെട്ടൻപന്ന്യൻ രവീന്ദ്രൻസുഭാസ് ചന്ദ്ര ബോസ്ലിവർപൂൾ എഫ്.സി.ക്രിസ്തുമതംഉണ്ണി ബാലകൃഷ്ണൻപാർവ്വതിറെഡ്‌മി (മൊബൈൽ ഫോൺ)മഞ്ഞുമ്മൽ ബോയ്സ്വീണ പൂവ്ജെ.സി. ഡാനിയേൽ പുരസ്കാരംശിവം (ചലച്ചിത്രം)തകഴി ശിവശങ്കരപ്പിള്ളപൂയം (നക്ഷത്രം)നോവൽവാസ്കോ ഡ ഗാമആടുജീവിതം (ചലച്ചിത്രം)നരേന്ദ്ര മോദിപാമ്പുമേക്കാട്ടുമനമാവേലിക്കര നിയമസഭാമണ്ഡലംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമലയാള മനോരമ ദിനപ്പത്രംഅരണറോസ്‌മേരിട്രാൻസ് (ചലച്ചിത്രം)വാതരോഗംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമമിത ബൈജുഗുജറാത്ത് കലാപം (2002)മനുഷ്യൻഅനിഴം (നക്ഷത്രം)രാജ്യസഭഅമൃതം പൊടിബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യയുടെ രാഷ്‌ട്രപതിആനന്ദം (ചലച്ചിത്രം)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾപറയിപെറ്റ പന്തിരുകുലംബുദ്ധമതത്തിന്റെ ചരിത്രംരാശിചക്രംകേരളാ ഭൂപരിഷ്കരണ നിയമംതത്ത്വമസിഅമേരിക്കൻ ഐക്യനാടുകൾഇന്ത്യൻ പാർലമെന്റ്നാദാപുരം നിയമസഭാമണ്ഡലംദേവസഹായം പിള്ളമലമുഴക്കി വേഴാമ്പൽഎലിപ്പനിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കാളിനിസ്സഹകരണ പ്രസ്ഥാനംസോഷ്യലിസംസുൽത്താൻ ബത്തേരിമുണ്ടയാംപറമ്പ്ദന്തപ്പാലസംഘകാലംഎം.വി. നികേഷ് കുമാർനിർമ്മല സീതാരാമൻഅബ്ദുന്നാസർ മഅദനിഐക്യ അറബ് എമിറേറ്റുകൾആൽബർട്ട് ഐൻസ്റ്റൈൻബാബരി മസ്ജിദ്‌മലബന്ധംവൈക്കം മുഹമ്മദ് ബഷീർതത്തജവഹർലാൽ നെഹ്രുചാറ്റ്ജിപിറ്റി🡆 More