ദൗവ്വാല

ദൗവ്വാല Douala (ജർമ്മൻ: Duala) ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ ഏറ്റവും വലിയ നഗരമാണ്.

കാമറൂണിന്റെവ് ലിറ്റോറൽ പ്രദേശത്തിന്റെ തലസ്ഥാനവുമാണ്, മദ്ധ്യാഫ്രിക്കയിലെ ഏറ്റവും വലിയ തുറമുഖവും ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെ സ്ഥിതിചെയ്യുന്നു. കാമറൂണിന്റെ വാണിജ്യതലസ്ഥാനവും കൂടിയാണ്. ഗാബോൺ, കോങ്കോ, ചാഡ്, ഇക്വറ്റോറിയൽ ഗിനിയ എന്നിവയുടേയും വാണിജ്യകേന്ദ്രമാണീ പട്ടണം. 3,000,000 ആണിവിടുത്തെ ജനസംഖ്യ. വൗറി നദിയുടെ കരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

Douala
Douala
Douala
Douala is located in Cameroon
Douala
Douala
Map of Cameroon showing the location of Douala
Coordinates: 04°03′N 009°41′E / 4.050°N 9.683°E / 4.050; 9.683
Countryദൗവ്വാല Cameroon
RegionLittoral
DepartmentWouri
ഭരണസമ്പ്രദായം
വിസ്തീർണ്ണം
 • ആകെ210 ച.കി.മീ.(80 ച മൈ)
ഉയരം
13 മീ(43 അടി)
ജനസംഖ്യ
 (2012 (est.))
 • ആകെ24,46,945
വെബ്സൈറ്റ്Official website

ചരിത്രം

1472ൽ പോർച്ചുഗീസുകാർ ആണ് ഇവിടം ആദ്യമായി സന്ദർശിച്ച വിദേശികൾ.

ദൗവ്വാല 
The German corvette SMS OLGA at the bombardment of Hickorytown, Cameroon (today Duala) on December 21, 1884

Tags:

ഇക്വറ്റോറിയൽ ഗിനികാമറൂൺഗാബോൺഛാഡ്ജർമ്മൻ ഭാഷ

🔥 Trending searches on Wiki മലയാളം:

മധുപാൽമൗലിക കർത്തവ്യങ്ങൾഓടക്കുഴൽ പുരസ്കാരംഭഗവദ്ഗീതപുകവലിഗർഭഛിദ്രംദേശാഭിമാനി ദിനപ്പത്രംതാപ്സി പന്നുമമ്മൂട്ടിസയ്യിദ നഫീസകലാനിധി മാരൻവായനദിനംമലബന്ധംഇസ്റാഅ് മിഅ്റാജ്പ്രധാന താൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംക്ഷയംചില്ലക്ഷരംഭൂമിനോമ്പ്വിവരാവകാശനിയമം 2005ഇന്ത്യൻ പൗരത്വനിയമംബുദ്ധമതത്തിന്റെ ചരിത്രംനിർമ്മല സീതാരാമൻമസ്ജിദ് ഖുബാകമ്പ്യൂട്ടർഹുനൈൻ യുദ്ധംഅന്തർമുഖതതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംശുഐബ് നബിക്ഷേത്രപ്രവേശന വിളംബരംപണംകണിക്കൊന്നമനുഷ്യാവകാശംതകഴി സാഹിത്യ പുരസ്കാരംഖുറൈഷിആണിരോഗംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മൊണാക്കോകുടുംബശ്രീനളിനിമണിച്ചിത്രത്താഴ് (ചലച്ചിത്രം)അങ്കോർ വാട്ട്അരവിന്ദ് കെജ്രിവാൾദുഃഖവെള്ളിയാഴ്ചഡെവിൾസ് കിച്ചൺജനുവരിഅബൂസുഫ്‌യാൻമൗലികാവകാശങ്ങൾകോപ്പ അമേരിക്കമലപ്പുറം ജില്ലകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഫാസിസംമുള്ളാത്തമലയാളം മിഷൻഭാരതീയ സ്റ്റേറ്റ് ബാങ്ക്വധശിക്ഷപ്രാചീനകവിത്രയംസി.എച്ച്. കണാരൻബാബസാഹിബ് അംബേദ്കർഎറണാകുളം ജില്ലവിഷാദരോഗംലയണൽ മെസ്സികേരളത്തിലെ നാടൻപാട്ടുകൾസ്വദേശാഭിമാനി രാമകൃഷ്ണപിള്ളലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഓന്ത്ചങ്ങമ്പുഴ കൃഷ്ണപിള്ളഇൻസ്റ്റാഗ്രാംചമയ വിളക്ക്തൃക്കടവൂർ ശിവരാജുഅധ്യാപനരീതികൾജോൺസൺഎം.ടി. വാസുദേവൻ നായർസുമയ്യ🡆 More