ദുധ്‌വാ ദേശീയോദ്യാനം

ഉത്തർപ്രദേശിലെ ലിഖിംപൂർഖേരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ദുധ്‌വാ ദേശീയോദ്യാനം.1977-ലാണ് ഇത് നിലവിൽ വന്നത്.

പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ ബില്ലി അർജുൻ സിങ് ഈ ഉദ്യാനത്തിന്റെ രൂപവത്കരണത്തിനായി പ്രരിശ്രമിച്ചവരിൽ പ്രധാനിയാണ്. ഒരു കടുവാ സംർക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

Dudhwa National Park
Dudhwa Tiger Reserve
ദുധ്‌വാ ദേശീയോദ്യാനം
Forest in Dudhwa National Park
Map showing the location of Dudhwa National Park
Map showing the location of Dudhwa National Park
LocationLakhimpur Kheri, Uttar Pradesh, India
Nearest cityPalia Kalan
9 kilometres (5.6 mi) E
Coordinates28°30.5′N 80°40.8′E / 28.5083°N 80.6800°E / 28.5083; 80.6800
Area490.3
Established1977
uptourism.gov.in/pages/top/explore/top-explore-dudhwa-national-park

ഭൂപ്രകൃതി

അർധ നിത്യഹരിത വനങ്ങളും, ഈർപ്പം നിറഞ്ഞ ഇലപൊഴിയും വനങ്ങളും ചേർന്ന പ്രകൃതിയാണ് ഇവിടുത്തേത്. ഏകദേസം 80 ശതമാനത്തോളം പുൽമേടുകളാണ്, സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

1878-നു മുമ്പ് വരെ ഇവിടം കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമായിരൂന്നു. ചതുപ്പു പ്രദേശങ്ങളിൽ വസിക്കുന്ന ബാരസിംഗ എന്നയിനം മാനുകളെ ഇന്തയിൽ ഏറ്റവുമധികം കാണപ്പെടുന്നത് ഇവിടെയാണ്. കടുവ, പുലി, കുറുക്കൻ, ആന, കൃഷ്ണമൃഗം, സാംബർ, പുള്ളിമാൻ, കഴുതപ്പുലി, നീർനായ് എന്നിവയെ ഇവിടെ കാണാം. 400-ഓളം ഇനങ്ങളില്പ്പെട്ട പക്ഷികളുമുണ്ട്.


Tags:

ഉത്തർപ്രദേശ്

🔥 Trending searches on Wiki മലയാളം:

വിവർത്തനംനിത്യകല്യാണിമാങ്ങമേരി ജാക്സൺ (എഞ്ചിനീയർ)സ്വലാസൂര്യനെല്ലി സ്ത്രീപീഡനക്കേസ്വൃക്കകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009ജീവപരിണാമംഗൗതമബുദ്ധൻരക്താതിമർദ്ദംവൈക്കം മുഹമ്മദ് ബഷീർബാബസാഹിബ് അംബേദ്കർഇംഗ്ലീഷ് ഭാഷഎൽ നിനോമൂസാ നബിഐക്യരാഷ്ട്രസഭമണ്ണാറശ്ശാല ക്ഷേത്രംതെയ്യംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറോബർട്ട് ബേൺസ്കലാമണ്ഡലം സത്യഭാമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമുഹാജിറുകൾപപ്പായക്യൂബഅരണസൺറൈസേഴ്സ് ഹൈദരാബാദ്മണിപ്പൂർകുടുംബശ്രീബദർ ദിനംചെമ്പോത്ത്രാമേശ്വരംആടുജീവിതംആഴിമല ശിവ ക്ഷേത്രംനൈൽ നദിമദ്ഹബ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മസ്ജിദ് ഖുബാഓസ്ട്രേലിയമഹാഭാരതംഅറ്റോർവാസ്റ്റാറ്റിൻസമീർ കുമാർ സാഹസ്‌മൃതി പരുത്തിക്കാട്ഫ്രഞ്ച് വിപ്ലവംമുഗൾ സാമ്രാജ്യംബാങ്കുവിളിമനുഷ്യ ശരീരംകെ.ആർ. മീരഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌കൊച്ചിഅടിയന്തിരാവസ്ഥസൂക്ഷ്മജീവിസുഗതകുമാരിസുരേഷ് ഗോപിഹൃദയാഘാതംവൈകുണ്ഠസ്വാമിപുന്നപ്ര-വയലാർ സമരംആരാച്ചാർ (നോവൽ)ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)വജൈനൽ ഡിസ്ചാർജ്കെ.ഇ.എ.എംതിരുവിതാംകൂർസാറാ ജോസഫ്നറുനീണ്ടിവെരുക്നരേന്ദ്ര മോദിപടയണിചെറുശ്ശേരിപ്ലേറ്റ്‌ലെറ്റ്മില്ലറ്റ്ഒ.എൻ.വി. കുറുപ്പ്കമല സുറയ്യഇന്ത്യൻ പൗരത്വനിയമംആദി ശങ്കരൻ🡆 More