ദി അയൺ ലേഡി

ഇംഗ്ലണ്ടിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ജീവിതത്തെ ആസ്പദമാക്കി 2011-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് ദി അയൺ ലേഡി.

ഫില്ല ലോയ്‌ഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ താച്ചറിന്റെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മെറിൽ സ്ട്രീപ്പാണ്. എന്നാൽ അവരുടെ ആദ്യകാല രാഷ്ട്രീയ ജീവിതം അവതരിപ്പിച്ചിരിക്കുന്നത് അൽക്സാണ്ഡ്ര റോച്ച് എന്ന മറ്റൊരു നടിയാണ്. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നതും സ്ത്രീകളാണെന്ന പ്രത്യേകത കൂടിയുണ്ട്.

ദി അയൺ ലേഡി
US Theatrical film poster
സംവിധാനംഫില്ല ലോയിഡ്
നിർമ്മാണം
  • ഡാമിയൻ ജോൺസ്
രചനഅബി മോർഗൻ
അഭിനേതാക്കൾ
സംഗീതംതോമസ് ന്യൂമാൻ
സ്റ്റുഡിയോPathé
Film 4
UK Film Council
Media Rights Capital
വിതരണംThe Weinstein Company (US)
20th Century Fox (UK)
Pathé (International)
റിലീസിങ് തീയതി
  • 26 ഡിസംബർ 2011 (2011-12-26) (Australia)
  • 6 ജനുവരി 2012 (2012-01-06) (United Kingdom)
  • 30 ജനുവരി 2012 (2012-01-30) (United States)
  • 15 ഫെബ്രുവരി 2012 (2012-02-15) (France)
രാജ്യംയുണൈറ്റഡ് കിംഗ്ഡം
ഫ്രാൻസ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$13 million
സമയദൈർഘ്യം105 min
ആകെ$72,467,718

ബ്രിട്ടണിലെ പുരുഷാധിപത്യം നിറഞ്ഞ രാഷ്ട്രീയത്തെ ഏറെക്കാലം ഉൾപ്പിടിയിലൊതുക്കി നിർത്തുകയും എന്നാൽ വാർദ്ധക്യത്തിൽ മറവിരോഗത്തോടും അവശതകളോടും മല്ലിടുകയും ചെയ്യേണ്ടി വരുന്ന താച്ചറിന്റെ ജീവിതകഥ ഷേക്‌സ്പീരിയൻ ദുരന്തനാടക ശൈലിയിലാണ് ദി അയൺ ലേഡിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയം മെറിൽ സ്ട്രീപ്പിന് മികച്ച നടിക്കുള്ള ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ്, ബാഫ്ത തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു.

അവലംബം

Tags:

മാർഗരറ്റ് താച്ചർമെറിൽ സ്ട്രീപ്

🔥 Trending searches on Wiki മലയാളം:

അംഗോളമനുഷ്യൻതിരുവോണം (നക്ഷത്രം)സുൽത്താൻ ബത്തേരിമൂന്നാർമരിയ ഗൊരെത്തി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമലയാളലിപിഅപ്പോസ്തലന്മാർവള്ളത്തോൾ പുരസ്കാരം‌ഭാരതീയ റിസർവ് ബാങ്ക്വടകര നിയമസഭാമണ്ഡലംവിമോചനസമരംആലത്തൂർകേരളത്തിലെ തനതു കലകൾകേരള സാഹിത്യ അക്കാദമികേരളീയ കലകൾസ്വതന്ത്ര സ്ഥാനാർത്ഥികോഴിക്കോട്കശകശധ്രുവ് റാഠിസന്ധി (വ്യാകരണം)യോദ്ധാകുടുംബവിളക്ക്കാലാവസ്ഥചെണ്ടപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കറുത്ത കുർബ്ബാനBoard of directorsബിഗ് ബോസ് (മലയാളം സീസൺ 4)ബോധി ധർമ്മൻഹെപ്പറ്റൈറ്റിസ്-ബിനീതി ആയോഗ്കേരള പോലീസ്താമരകൊച്ചുത്രേസ്യ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്മലബാർ കലാപംവൈക്കം സത്യാഗ്രഹംടി.പി. ചന്ദ്രശേഖരൻകേരളകൗമുദി ദിനപ്പത്രംഹർഷദ് മേത്തബഹുജൻ സമാജ് പാർട്ടികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇസ്രയേൽഇഷ്‌ക്മുണ്ടിനീര്ഉർവ്വശി (നടി)രാമൻവെള്ളെരിക്ക്അപ്പെൻഡിസൈറ്റിസ്മലയാളഭാഷാചരിത്രംഉണ്ണി മുകുന്ദൻവി.എസ്. അച്യുതാനന്ദൻവി.പി. സത്യൻനസ്രിയ നസീംജലദോഷംചെർണോബിൽ ദുരന്തംആയുഷ്കാലംദേശീയ ജനാധിപത്യ സഖ്യംഓട്ടൻ തുള്ളൽമാലി (സാഹിത്യകാരൻ)ആർത്തവംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅൻസിബ ഹസ്സൻഇടുക്കി ജില്ലമന്ത്ഇന്ത്യയിലെ ഹരിതവിപ്ലവംകമല സുറയ്യടി.എം. തോമസ് ഐസക്ക്കേരളത്തിലെ പാമ്പുകൾവാതരോഗംചാലക്കുടി നിയമസഭാമണ്ഡലംമലയാളം വിക്കിപീഡിയവാഴദി ആൽക്കെമിസ്റ്റ് (നോവൽ)കേരളത്തിലെ ജില്ലകളുടെ പട്ടികതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഗൗതമബുദ്ധൻ🡆 More