തോമസ് കപ്പ്

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (ബി.ഡബ്ലിയു.എഫ്) അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ തമ്മിലുള്ള അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റൺ മത്സരമാണ് തോമസ് കപ്പ്.

1948-1949 ൽ ആദ്യ ടൂർണമെന്റ് നടന്നു. 1982 ലെ ടൂർണമെന്റിന് ശേഷം രണ്ട് വർഷത്തിലൊരിക്കലാണ് ചാമ്പ്യൻഷിപ്പുകൾ നടത്തപ്പെടുന്നത്.

തോമസ് കപ്പ്
Current season or competition 2018 Thomas & Uber Cup
Sport Badminton
Founded 1949
No. of teams 16
Most recent champion(s) തോമസ് കപ്പ് ചൈന (10th title)
Most championship(s) തോമസ് കപ്പ് Indonesia (13 titles)
Official website Thomas Cup

ചരിത്രം

1900 കളുടെ തുടക്കത്തിൽ ഇംഗ്ലീഷ് ബാഡ്മിന്റൺ കളിക്കാരനായ സർ ജോർജ്ജ് അലൻ തോമസിന്റെ ആശയമായിരുന്നു തോമസ് കപ്പ്. ടെന്നീസിന്റെ ഡേവിസ് കപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഇത് നിലവിൽ വന്നത്. 1939 ലെ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷന്റെ (ഇപ്പോൾ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ) പൊതുയോഗം തോമസ് കപ്പിന് അംഗീകാരം നൽകി. ആദ്യ ടൂർണമെന്റ് ആദ്യം ആസൂത്രണം ചെയ്തത് 1941-1942 ൽ ആയിരുന്നു. പക്ഷേ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനാൽ വൈകി. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം 1948-1949 ൽ പത്ത് ദേശീയ ടീമുകൾ ആദ്യ തോമസ് കപ്പ് മത്സരത്തിൽ പങ്കെടുത്തു.

തോമസ് കപ്പ് ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ പന്ത്രണ്ട് ടീമുകൾ പങ്കെടുക്കുന്നു. ലോക വനിതാ ടീം ചാമ്പ്യൻഷിപ്പായ ഉബർ കപ്പ് അവസാന ഘട്ടത്തോടനുബന്ധിച്ച് കളിക്കുന്നു. 1984 മുതൽ രണ്ട് മത്സരങ്ങളും കളിയുടെ വിവിധ ഘട്ടങ്ങളിൽ സംയുക്തമായി നടക്കുന്നു.

ഇതും കാണുക

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അബൂ ജഹ്ൽഅബൂസുഫ്‌യാൻമലയാളചലച്ചിത്രംഉപ്പൂറ്റിവേദനഅലൈംഗികതബിഗ് ബോസ് (മലയാളം സീസൺ 5)മോഹൻലാൽഹുനൈൻ യുദ്ധംഷമാംകാസർഗോഡ്ആർ.എൽ.വി. രാമകൃഷ്ണൻസന്ധി (വ്യാകരണം)മലയാള മനോരമ ദിനപ്പത്രംമുംബൈ ഇന്ത്യൻസ്മൗലിക കർത്തവ്യങ്ങൾശ്രീകൃഷ്ണൻഎം.ജി. സോമൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾവൈലോപ്പിള്ളി ശ്രീധരമേനോൻരാമായണംരാഹുൽ മാങ്കൂട്ടത്തിൽഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംമയ്യഴിപ്പുഴയുടെ തീരങ്ങളിൽഫ്രഞ്ച് വിപ്ലവംവള്ളിയൂർക്കാവ് ക്ഷേത്രംചതയം (നക്ഷത്രം)വടകര ലോക്‌സഭാ നിയോജകമണ്ഡലംലൈലത്തുൽ ഖദ്‌ർShivaബെംഗളൂരുഇന്ത്യൻ പാചകംമസ്ജിദുൽ ഹറാംശ്വാസകോശ രോഗങ്ങൾവിചാരധാരകാക്കരാമൻമലയാളസാഹിത്യംകവര്അലി ബിൻ അബീത്വാലിബ്ബഹ്റൈൻവാതരോഗംജൂതൻഉമവി ഖിലാഫത്ത്കലാനിധി മാരൻപിത്താശയംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികലിംഫോസൈറ്റ്ഈസായേശുക്രിസ്തുവിന്റെ കുരിശുമരണംആന്ധ്രാപ്രദേശ്‌അല്ലാഹുയോദ്ധാഈസ്റ്റർ മുട്ടസുബൈർ ഇബ്നുൽ-അവ്വാംകഅ്ബവെള്ളെരിക്ക്ഉമ്മു അയ്മൻ (ബറക)പന്ന്യൻ രവീന്ദ്രൻKansasസാറാ ജോസഫ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപൃഥ്വിരാജ്ചാന്നാർ ലഹളചണ്ഡാലഭിക്ഷുകിഎഴുത്തച്ഛൻ പുരസ്കാരംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അൽ ഗോർതണ്ണിമത്തൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾബാങ്കുവിളിസോഷ്യലിസംരക്തപ്പകർച്ചനി‍ർമ്മിത ബുദ്ധിമഞ്ഞുമ്മൽ ബോയ്സ്🡆 More