തീജാനി സരണി

സയ്യിദ് അഹ്മദ് തിജാനി എന്നവർ സ്ഥാപിച്ച ആത്മീയ സരണിയാണ് തിജാനിയ്യ ത്വരീഖത്.

മൊറോകോയിലെ ഫാസിലാണ് അദ്ദേഹത്തിന്റെ ഖബർ. അൾജേരിയയിൽ 1784 ൽ ആണ് ഈ ത്വരീഖത്ത് സ്ഥാപിതമായത്.

സയ്യിദ് അഹ്മദ് തിജാനി

അൾജീരിയയിലെ ഐനുമാദി എന്ന സ്ഥലത്താണ് 1737 ൽ മഹാനവർകളുടെ ജനനം 1815ൽ മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞു.

ജവാഹിറുൽ മആനി

ഫാസ് നഗരത്തൽ സ്ഥിരവാസം തുടങ്ങി ഏകദേശം രണ്ട് മാസം കഴിഞ്ഞപ്പോൾ തൻറ്റെ ഏറ്റവും പ്രിയ ശിഷ്യനായ സയ്യിദ് അലി ഹറാസിം ബർറാദഃ ക്ക് ജവാഹിറുല് മആനി എന്ന ഗ്രന്ഥം ക്രോഡീകരിക്കാനുള്ള സമ്മതം സയ്യിദ് അഹ്മദ് തിജാനി നല്കി .അങ്ങ്ന ഹിജ്റഃ 1213 ശഅ്ബാൻ മാസത്തിൽ രചനക് തുടക്കം കുറിക്കുകയും തൊട്ടടുത്ത വർഷം ദുല് ഖഅ്ദ് മാസത്തിലായി അത് പൂർത്തീകരിക്കുകയും ചെയ്തു.തീജാനി തരീഖത്തിൻറ്റെ അടിസ്ഥാന ഗ്രന്ധമായി ഇത് കണക്കാക്കപ്പെടുന്നു.

അവലംബം

പുറം കണ്ണികൾ

Tags:

തീജാനി സരണി സയ്യിദ് അഹ്മദ് തിജാനിതീജാനി സരണി ജവാഹിറുൽ മആനിതീജാനി സരണി അവലംബംതീജാനി സരണി പുറം കണ്ണികൾതീജാനി സരണിഖബർ

🔥 Trending searches on Wiki മലയാളം:

കറാഹത്ത്ദിപു മണിവിവേകാനന്ദൻകേരളത്തിലെ നദികളുടെ പട്ടികജാതിക്കഒന്നാം ലോകമഹായുദ്ധംവെള്ളെഴുത്ത്നിക്കാഹ്ട്രാഫിക് നിയമങ്ങൾദുർഗ്ഗഇന്ത്യൻ പാർലമെന്റ്ജല സംരക്ഷണംമുള്ളൻ പന്നിവെരുക്ടിപ്പു സുൽത്താൻശ്വേതരക്താണുദാരിദ്ര്യംഅപ്പോസ്തലന്മാർവിളർച്ചഫാത്വിമ ബിൻതു മുഹമ്മദ്ഇന്ത്യൻ പ്രധാനമന്ത്രിതുള്ളൽ സാഹിത്യംമഹാ ശിവരാത്രിഹദീഥ്ആത്മഹത്യകോഴിക്കോട് ജില്ലസിന്ധു നദീതടസംസ്കാരംബദ്ർ യുദ്ധംപ്രധാന ദിനങ്ങൾഎ.ആർ. രാജരാജവർമ്മജർമ്മനിവൃത്തംവള്ളത്തോൾ നാരായണമേനോൻപത്തനംതിട്ട ജില്ലസംയോജിത ശിശു വികസന സേവന പദ്ധതിഭാഷാശാസ്ത്രംഭരതനാട്യംകേരളീയ കലകൾഗോകുലം ഗോപാലൻഗണിതംഹിജ്റഇൻശാ അല്ലാഹ്ഇരിങ്ങോൾ കാവ്കെ.ജി. ശങ്കരപ്പിള്ളപനിഅയ്യങ്കാളിമലമുഴക്കി വേഴാമ്പൽമഹാത്മാ ഗാന്ധിയുടെ കുടുംബംയോനിദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾചൈനയിലെ വന്മതിൽകേരള നവോത്ഥാനംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ടൈഫോയ്ഡ്വിട പറയും മുൻപെകലാമണ്ഡലം ഹൈദരാലിസ്‌മൃതി പരുത്തിക്കാട്പുത്തൻ പാനബാല്യകാലസഖിഭഗത് സിംഗ്ജോസഫ് മുണ്ടശ്ശേരിപാട്ടുപ്രസ്ഥാനംസ്വപ്ന സ്ഖലനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)മാജിക്കൽ റിയലിസംഭാസൻചാമസാറാ ജോസഫ്സഹോദരൻ അയ്യപ്പൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിനാടകംരഘുവംശംഅനാർക്കലിസുഗതകുമാരിഹരേകള ഹജബ്ബമലയാളഭാഷാചരിത്രം🡆 More