ഡ്രേക്ക്

ഒരു കനേഡിയൻ റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡ്രേക്ക് (ജനനം ഒക്ടോബർ 24, 1986) ജനപ്രിയ സംഗീതത്തിലെ ഒരു പ്രമുഖ വ്യക്തിയായ ഡ്രേക്കിന് ടൊറന്റോ ശബ്ദത്തെ സംഗീത വ്യവസായത്തിലേക്ക് ജനപ്രിയമാക്കിയതിന്റെ വലിയ പങ്കുണ്ട് .

2000-ൽ ടീൻ ഡ്രാമാ ടെലിവിഷൻ പരമ്പരയായ ഡെഗ്രാസി: ദി നെക്സ്റ്റ് ജനറേഷൻ ൽ അഭിനേതാവായി തുടങ്ങിയ ഇദ്ദേഹം പ്രേക്ഷക പ്രീതി നേടി. സംഗീതരംഗത്ത് തുടരാനാഗ്രഹിച്ച ഇദ്ദേഹം 2007-ൽ തന്റെ ആദ്യ മിക്സ്‌റ്റേപ്പ് റൂം ഫോർ ഇംപ്രൂവ്‌മെന്റ് പുറത്തിറക്കിയതിന് ശേഷം പരമ്പര ഉപേക്ഷിച്ചു. 2009 ജൂണിൽ യംഗ് മണി എന്റർടൈൻമെന്റിൽ ഒപ്പുവെക്കുന്നതിനുമുമ്പ് അദ്ദേഹം കംബാക്ക് സീസൺ, സോ ഫാർ ഗോൺ എന്നീ രണ്ട് സ്വതന്ത്ര പ്രോജക്ടുകൾ പുറത്തിറക്കി.

ഡ്രേക്ക്
ഡ്രേക്ക്
Drake at the Cisco Ottawa Bluefest in 2010
ജനനം
Aubrey Drake Graham

(1986-10-24) ഒക്ടോബർ 24, 1986  (37 വയസ്സ്)
Toronto, Ontario, Canada
തൊഴിൽ
  • Rapper
  • singer
  • songwriter
  • record producer
  • actor
സജീവ കാലം2001–present
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
  • OVO Sound
  • Young Money
  • Cash Money
  • Republic
  • Aspire
  • Universal Motown
  • Boy Better Know
വെബ്സൈറ്റ്drakeofficial.com

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മലയാളം വിക്കിപീഡിയമുകേഷ് (നടൻ)വടകര ലോക്സഭാമണ്ഡലംആധുനിക കവിത്രയംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ശിവം (ചലച്ചിത്രം)ഇന്ദിരാ ഗാന്ധിപൂയം (നക്ഷത്രം)ഹൃദയംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻആത്മഹത്യശോഭ സുരേന്ദ്രൻനെഫ്രോളജികേരളത്തിന്റെ ഭൂമിശാസ്ത്രംസോഷ്യലിസംഷെങ്ങൻ പ്രദേശംഇന്ത്യയുടെ ദേശീയപതാകമിഷനറി പൊസിഷൻമലയാളലിപിമലയാളചലച്ചിത്രംതാജ് മഹൽപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകേന്ദ്രഭരണപ്രദേശംഅക്കിത്തം അച്യുതൻ നമ്പൂതിരിചാന്നാർ ലഹളഎം. മുകുന്ദൻസേവനാവകാശ നിയമംയോഗി ആദിത്യനാഥ്സമാസംകേരളത്തിലെ തനതു കലകൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനാടകംതൃശൂർ പൂരംസുകന്യ സമൃദ്ധി യോജനഇലഞ്ഞിനാഴികനിതിൻ ഗഡ്കരിഅഞ്ചകള്ളകോക്കാൻആർത്തവംപ്രമേഹംഉമ്മൻ ചാണ്ടിഅക്ഷയതൃതീയഗുജറാത്ത് കലാപം (2002)ഹലോപനിമിയ ഖലീഫതൃക്കടവൂർ ശിവരാജുബുദ്ധമതത്തിന്റെ ചരിത്രംകൂദാശകൾദമയന്തിക്രിസ്തുമതം കേരളത്തിൽശരത് കമൽവി.ടി. ഭട്ടതിരിപ്പാട്കുണ്ടറ വിളംബരംവൈക്കം മുഹമ്മദ് ബഷീർചിയ വിത്ത്കുറിച്യകലാപംചമ്പകംഒ. രാജഗോപാൽദന്തപ്പാലഉപ്പുസത്യാഗ്രഹംഅവിട്ടം (നക്ഷത്രം)നവധാന്യങ്ങൾകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപടയണിന്യൂട്ടന്റെ ചലനനിയമങ്ങൾദാനനികുതിഖലീഫ ഉമർവെള്ളെഴുത്ത്നായകമല സുറയ്യവയനാട് ജില്ലപക്ഷിപ്പനിമലയാളിഐക്യ അറബ് എമിറേറ്റുകൾവാഗ്‌ഭടാനന്ദൻ🡆 More