ഡ്യൂക്ക് യൂണിവേഴ്സിറ്റി

ഡ്യൂക്ക് യൂണിവേഴ്സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിൽ ഡർഹാമിലുള്ള ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ്.

1838 ൽ ഇന്നത്തെ ട്രിനിറ്റി നഗരത്തിൽ മെതഡിസ്റ്റുകളും ക്വക്കറുകളും ചേർന്ന് സ്ഥാപിച്ച ഈ സ്കൂൾ 1892 ൽ ഡർഹാമിലേയ്ക്കു മാറ്റി സ്ഥാപിക്ക്പ്പെട്ടു.

Duke University
ഡ്യൂക്ക് യൂണിവേഴ്സിറ്റി
ലത്തീൻ: Universitas Dukiana
മുൻ പേരു(കൾ)
Brown School (1838–1841)
Union Institute (1841–1851)
Normal College (1851–1859)
Trinity College (1859–1924)
ആദർശസൂക്തംEruditio et Religio (Latin)
തരംPrivate research university
സ്ഥാപിതം1838; 186 years ago (1838)
മതപരമായ ബന്ധം
United Methodist Church
അക്കാദമിക ബന്ധം
  • AAU
  • COFHE
  • IAMSCU
  • NAICU
  • ORAU
  • URA
സാമ്പത്തിക സഹായം$12.7 billion (2021) (The university is also the primary beneficiary (32%) of the independent $3.69 billion Duke Endowment)
ബജറ്റ്$7.1 billion (FY 2021)
പ്രസിഡന്റ്Vincent Price
പ്രോവോസ്റ്റ്Alec Gallimore
അദ്ധ്യാപകർ
3,982 (fall 2021)
കാര്യനിർവ്വാഹകർ
  • 8,498 campus employees
  • 43,108 total campus & health system employees (July 2021)
വിദ്യാർത്ഥികൾ16,780 (fall 2021)
ബിരുദവിദ്യാർത്ഥികൾ6,789 (fall 2021)
9,991 (fall 2021)
സ്ഥലംDurham, North Carolina, United States
35°59′19″N 78°54′26″W / 35.98861°N 78.90722°W / 35.98861; -78.90722
ക്യാമ്പസ്Large city
Other campuses
  • Beaufort
  • Bethesda
  • Kunshan
  • Singapore
NewspaperThe Chronicle
നിറ(ങ്ങൾ)Duke blue and white
         
കായിക വിളിപ്പേര്Blue Devils
കായിക അഫിലിയേഷനുകൾ
NCAA Division I FBS – ACC
ഭാഗ്യചിഹ്നംBlue Devil
വെബ്‌സൈറ്റ്duke.edu വിക്കിഡാറ്റയിൽ തിരുത്തുക
ഡ്യൂക്ക് യൂണിവേഴ്സിറ്റി

1924-ൽ പുകയില, വൈദ്യുത വ്യവസായിയായിരുന്ന ജെയിംസ് ബുക്കാനൻ ഡ്യൂക്ക്, വടക്കൻ കരോലിന, തെക്കൻ കരോലിന എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കുട്ടികളുടെ ക്ഷേമം, ആത്മീയ ജീവിതം എന്നിങ്ങനെ തെരഞ്ഞെടുത്ത വിഷയങ്ങളിൽ സേവനം നൽകുന്നതിനായി 'ദ ഡ്യൂക്ക് എൻഡോവ്മെന്റ്' എന്നപേരിൽ ഒരു ധർമ്മസ്ഥാപനം രൂപികരിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ രോഗാതുരനായ പിതാവ് വാഷിംഗ്ടൺ ഡ്യൂക്കിന്റെ ബഹുമാനാർഥം ഈ വിദ്യാഭ്യാസ സ്ഥാപനം ഡ്യൂക്ക് യൂണിവേഴ്സിറ്റി എന്നു പേരുമാറ്റം നടത്തുകയും ചെയ്തു.

ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ കാമ്പസ് 8,600 ഏക്കറിൽ (3,500 ഹെക്ടറോളം) ഡർഹാമിലെ മൂന്ന് തുടർച്ചയായ കാമ്പസുകളിലും ബ്യൂഫോർട്ടിലെ ഒരു മറൈൻ ലാബിലുമായി വ്യാപിച്ചുകിടക്കുന്നു.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾവടക്കൻ കരോലിന

🔥 Trending searches on Wiki മലയാളം:

ഉത്തർ‌പ്രദേശ്നിയോജക മണ്ഡലംപത്തനംതിട്ട ജില്ലമലബന്ധംവിനീത് കുമാർഇന്ത്യൻ പൗരത്വനിയമംതൃക്കടവൂർ ശിവരാജുതോമസ് ചാഴിക്കാടൻഫഹദ് ഫാസിൽറഷ്യൻ വിപ്ലവംവി.ടി. ഭട്ടതിരിപ്പാട്മുസ്ലീം ലീഗ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യabb67മിലാൻകുമാരനാശാൻപന്ന്യൻ രവീന്ദ്രൻകാസർഗോഡ്കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവി.എസ്. സുനിൽ കുമാർകാഞ്ഞിരംകേരളത്തിന്റെ ഭൂമിശാസ്ത്രംനസ്രിയ നസീംദേവസഹായം പിള്ളമുണ്ടിനീര്ഇന്ത്യൻ നാഷണൽ ലീഗ്നവഗ്രഹങ്ങൾഅപ്പോസ്തലന്മാർകലാമണ്ഡലം കേശവൻപ്ലീഹനോവൽഎൻ. ബാലാമണിയമ്മസുപ്രീം കോടതി (ഇന്ത്യ)അക്ഷയതൃതീയസുഭാസ് ചന്ദ്ര ബോസ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾവേദംപ്രഭാവർമ്മപി. ജയരാജൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംചിങ്ങം (നക്ഷത്രരാശി)തൂലികാനാമംശ്രീ രുദ്രംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅസ്സലാമു അലൈക്കുംഅയക്കൂറഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകേരളത്തിലെ തനതു കലകൾആഗോളവത്കരണംന്യൂട്ടന്റെ ചലനനിയമങ്ങൾമുഗൾ സാമ്രാജ്യംപ്രധാന താൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികക്രിസ്തുമതംബാബരി മസ്ജിദ്‌കൃസരിമേയ്‌ ദിനംമുരിങ്ങഇന്ത്യയുടെ സ്വാതന്ത്ര്യസമരംഐക്യ ജനാധിപത്യ മുന്നണിരതിസലിലംഅഞ്ചാംപനിശ്രീനാരായണഗുരുമാങ്ങനക്ഷത്രം (ജ്യോതിഷം)കണ്ടല ലഹളപാത്തുമ്മായുടെ ആട്പനിഎം.കെ. രാഘവൻപത്താമുദയംബാബസാഹിബ് അംബേദ്കർമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമലബാർ കലാപംമഞ്ജു വാര്യർ🡆 More