ഡിസംബർ 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 20 വർഷത്തിലെ 354 (അധിവർഷത്തിൽ 355)-ാം ദിനമാണ്‌


ചരിത്രസംഭവങ്ങൾ

  • 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവർത്തനമാരംഭിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ചൈന കുൻമിംഗിൽ "ഫ്ലയിംഗ് ടൈഗേഴ്സ്" എന്ന് അറിയപ്പെടുന്ന അമേരിക്കൻ വോളണ്ടിയർ ഗ്രൂപ്പിന്റെ ആദ്യ യുദ്ധം.
  • 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാനീസ് വ്യോമ സേന ബോംബ് കൽക്കത്ത, ഇന്ത്യ
  • 1946 - പ്രശസ്തമായ ക്രിസ്മസ് ചിത്രം ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് ന്യൂ യോർക്ക് നഗരത്തിൽ ആദ്യമായി പുറത്തിറങ്ങി.
  • 1951 - ഇഡാഹോയിലെ ആർക്കോയിലെ EBR-1 വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ ആണവ നിലയം. നാലു പ്രകാശബൾബുകൾക്ക് വൈദ്യുതി നൽകി.
  • 1960 - നാഷണൽ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
  • 1973 - മാഡ്രിഡിലെ കാർ ബോംബ് സ്ഫോടനത്തിൽ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറൽ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
  • 1991 - പോൾ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24-ആം പ്രധാനമന്ത്രിയായി.
  • 1995 - അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 965, ബോയിംഗ് 757, കൊളംബിയയിലെ കാലിക്ക് വടക്ക് 50 കിലോമീറ്റർ അകലെയുള്ള ഒരു മലയിൽ തകർന്നു. 159 പേർ കൊല്ലപ്പെട്ടു.
  • 1999 - മക്കാവു ഐലണ്ട് പോർച്ചുഗീസ് അധീനതയിൽ നിന്നും ചൈനക്ക് സ്വതന്ത്രമായി.
  • 2007 - എലിസബത്ത് II യുനൈറ്റഡ് കിംഗ്ഡത്തിലെ 81 വർഷക്കാലം, ഏഴു മാസവും 29 ദിവസവും ജീവിച്ച വിക്ടോറിയ രാജ്ഞിയേക്കാളിലും ഏറ്റവും പഴക്കമേറിയ രാജ്ഞിയായി.
  • 2007 - സ്പെയിനിലെ കലാകാരനായ പാബ്ലോ പിക്കാസോ, ബ്രസീലൻ ആധുനിക ചിത്രകാരനായ കാൻഡിഡോ പോർട്ടിനാരി, O ലാവ്റാഡോർ ദ കഫെ എന്നിവരുടെ ഛായാചിത്രങ്ങൾ സാവോ പോളോ മ്യൂസിയം ഓഫ് ആർട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടു


ജനനം

  • 1909 - വക്കം മജീദ്, സ്വാതന്ത്ര്യസമര സേനാനിയും തിരുകൊച്ചി മന്ത്രിസഭയിലെ അംഗവും
  • 1991 കഥാകൃത്ത് പീജി നെരൂദയുടെ ജനനം.

മരണം

മറ്റു പ്രത്യേകതകൾ

  • മലയാളം വിക്കിപീഡിയ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു (2002)
  • ഇന്ന്  ലോക മാനവ ഐക്യ ദിനം 

Tags:

ഡിസംബർ 20 ചരിത്രസംഭവങ്ങൾഡിസംബർ 20 ജനനംഡിസംബർ 20 മരണംഡിസംബർ 20 മറ്റു പ്രത്യേകതകൾഡിസംബർ 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മുലപ്പാൽപ്രമേഹംജി - 20മംഗളാദേവി ക്ഷേത്രംകെ.ബി. ഗണേഷ് കുമാർകുഞ്ഞുണ്ണിമാഷ്വി.എസ്. സുനിൽ കുമാർപി. ജയരാജൻവയനാട് ജില്ലമസ്തിഷ്കാഘാതംഅധ്യാപനരീതികൾകെ. അയ്യപ്പപ്പണിക്കർഏകീകൃത സിവിൽകോഡ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകൊല്ലൂർ മൂകാംബികാക്ഷേത്രംവിമോചനസമരംഒ.വി. വിജയൻമലയാളസാഹിത്യംആറ്റിങ്ങൽ ലോക്സഭാമണ്ഡലംസി.ടി സ്കാൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യരണ്ടാം പിണറായി വിജയൻ മന്ത്രിസഭസിന്ധു നദീതടസംസ്കാരംഇന്ത്യകേരളത്തിലെ നാടൻ കളികൾകമ്യൂണിസംബിഗ് ബോസ് (മലയാളം സീസൺ 6)ഇന്ത്യൻ നാഷണൽ കോൺഗ്രസ്ദൃശ്യം 2രാജീവ് ഗാന്ധിഅൽഫോൻസാമ്മപൾമോണോളജിജന്മഭൂമി ദിനപ്പത്രംവി. ജോയ്ഫലംക്രിസ്തുമതം കേരളത്തിൽസർഗംജെ.സി. ഡാനിയേൽ പുരസ്കാരംമലമ്പനിവന്ദേ മാതരംഗുൽ‌മോഹർമുഗൾ സാമ്രാജ്യംപ്ലീഹതുള്ളൽ സാഹിത്യംകാഞ്ഞിരംസ്വവർഗ്ഗലൈംഗികതഹെപ്പറ്റൈറ്റിസ്ശങ്കരാചാര്യർഅമേരിക്കൻ സ്വാതന്ത്ര്യസമരംനവധാന്യങ്ങൾമോസ്കോഉമ്മൻ ചാണ്ടിഇങ്ക്വിലാബ് സിന്ദാബാദ്ഏർവാടിവാട്സ്ആപ്പ്വി.ടി. ഭട്ടതിരിപ്പാട്അതിരപ്പിള്ളി വെള്ളച്ചാട്ടംവൈലോപ്പിള്ളി സംസ്കൃതി ഭവൻകുമാരനാശാൻസമാസംപൃഥ്വിരാജ്ഇന്ത്യൻ പ്രധാനമന്ത്രിതപാൽ വോട്ട്ഡയറിവടകര ലോക്സഭാമണ്ഡലംചട്ടമ്പിസ്വാമികൾഗർഭഛിദ്രംമൻമോഹൻ സിങ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഹർഷദ് മേത്തലക്ഷദ്വീപ്ഹൈബി ഈഡൻചിങ്ങം (നക്ഷത്രരാശി)കാലൻകോഴിഇന്ത്യൻ ഭരണഘടനയുടെ ആമുഖംവൈരുദ്ധ്യാത്മക ഭൗതികവാദംഉത്തർ‌പ്രദേശ്🡆 More