ഡാനിയൽ ക്രെയ്ഗ്

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ചലച്ചിത്ര നടനാണ് ഡാനിയൽ റഗ്ടൺ ക്രെയ്ഗ് (ജനനം 2: മാർച്ച് 1968).

ഡാനിയൽ ക്രെയ്ഗ്
ഡാനിയൽ ക്രെയ്ഗ്
Daniel Craig, November 2008, NYC.
ജനനം
ഡാനിയൽ ക്രെയ്ഗ്
തൊഴിൽActor
സജീവ കാലം1992–2008
ജീവിതപങ്കാളി(കൾ)ഫിയോണ ലൗഡൻ (1992–94)
പുരസ്കാരങ്ങൾമികച്ച നടനുള്ള എമ്പയർ അവാർഡ്
2006 കാസിനോ റോയലെ

ദ പവർ ഓഫ് വൺ എന്ന ചിത്രത്തിൽ ഒരു ചെറുവേഷത്തിലഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചത്. എ കിഡ് ഇൻ കിങ് ആർതേർസ് കോർട്ട് (ചലച്ചിത്രം), ഷാർപ്സ് ഈഗിൾ, ദ യങ് ഇൻഡ്യാന ജോൺസ് ക്രോണിക്കിൾസ് (ടെലിവിഷൻ പരമ്പര) എന്നിവയിലെ കഥാപാത്രങ്ങളാണ് ആദ്യകാലത്ത് ശ്രദ്ധേയമായവ. ലെയർ കേക്കിലെ നായക കഥാപാത്രം, ലാറ ക്രോഫ്റ്റ്: ടൂംബ് റെയ്ഡറിൽ ആഞ്ചലീന ജോളിയൊടൊത്തുള്ള പ്രകടനം എന്നിവ ക്രെയ്ഗിനെ താര പദവിയിലേക്കുയർത്തി.

ഇയോൺ പ്രൊഡക്ഷന്റെ ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ രഹസ്യാന്വേഷകൻ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആറാമത്തെ നടൻ ക്രെയ്ഗാണ്. 2006-ൽ ഇറങ്ങിയ കാസിനോ റോയലേയിലാണ് ക്രെയ്ഗ് ഈ വേഷത്തിൽ തുടക്കം കുറിച്ചത്. ഇദ്ദേഹമഭിനയിച്ചേറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം, ക്വാണ്ടം ഓഫ് സൊളേസ്, 2008 ഒക്ടോബർ, നവംബർ മാസങ്ങളിലായി ലോകമെമ്പാടും പുറത്തിറങ്ങി.

വോഗ് മാസികയുടെ കണക്കുകൾ പ്രകാരം ബ്രിട്ടണിലെ ഇപ്പോഴത്തെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന നടൻ ഇദ്ദേഹമാണ്.

Tags:

ഇംഗ്ലണ്ട്

🔥 Trending searches on Wiki മലയാളം:

വേലുത്തമ്പി ദളവഅബൂലഹബ്മർയം (ഇസ്ലാം)ഖിലാഫത്ത്മാതളനാരകംമഹേന്ദ്ര സിങ് ധോണിനികുതിഇബ്രാഹിംഇസ്മായിൽ IIകടമ്മനിട്ട രാമകൃഷ്ണൻഇബ്‌ലീസ്‌ബിഗ് ബോസ് (മലയാളം സീസൺ 4)ഹജ്ജ് (ഖുർആൻ)മാലികിബ്നു അനസ്മധുര മീനാക്ഷി ക്ഷേത്രംചേരമാൻ ജുമാ മസ്ജിദ്‌ഇസ്‌ലാം മതം കേരളത്തിൽഹിറ ഗുഹഹനുമാൻസൂര്യഗ്രഹണംദേശാഭിമാനി ദിനപ്പത്രംകൂദാശകൾഓട്ടിസം സ്പെൿട്രംകേരളചരിത്രംപഞ്ച മഹാകാവ്യങ്ങൾപൊയ്‌കയിൽ യോഹന്നാൻചില്ലക്ഷരംസ്ത്രീ ഇസ്ലാമിൽമസ്ജിദുന്നബവിവധശിക്ഷകേരള സംസ്ഥാന ഭാഗ്യക്കുറിമന്ത്കയ്യോന്നിനാട്യശാസ്ത്രംഉർവ്വശി (നടി)വയലാർ പുരസ്കാരംആദാംശ്രീനിവാസൻവിവർത്തനംഅറുപത്തിയൊമ്പത് (69)ബദ്ർ മൗലീദ്ഖാലിദ് ബിൻ വലീദ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഹൃദയംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഹലോവിക്കിപീഡിയമഹാകാവ്യംമൂർഖൻഉദ്യാനപാലകൻനവരത്നങ്ങൾലൈലത്തുൽ ഖദ്‌ർമാപ്പിളത്തെയ്യംഫത്ഹുൽ മുഈൻമാമ്പഴം (കവിത)ഭൂഖണ്ഡംഹരിതകേരളം മിഷൻബൈബിൾരമണൻസന്ധിവാതംആയില്യം (നക്ഷത്രം)സുമയ്യഅധ്യാപനരീതികൾമൊത്ത ആഭ്യന്തര ഉത്പാദനംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമയ്യഴിപ്പുഴയുടെ തീരങ്ങളിൽമോഹൻലാൽആധുനിക കവിത്രയംസകാത്ത്തവളഹജ്ജ്പണ്ഡിറ്റ് കെ.പി. കറുപ്പൻകേരളത്തിലെ പാമ്പുകൾപ്രമേഹംബ്രസീൽ ദേശീയ ഫുട്ബോൾ ടീം🡆 More