ട്രാക്ക് ആൻഡ് ഫീൽഡ്

ഓടുക, ചാടുക, എറിയുക എന്നിവയെ ആധാരമാക്കിയുള്ള കായികമത്സരങ്ങളാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ.

ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളുടെ മറ്റൊരു പേരാണ് അത് ലറ്റിക്സ്. നടത്തപ്പെടുന്ന കളിക്കളത്തിന്റെ സ്വഭാവമനുസരിച്ച് ഇവ ട്രാക്ക് മത്സരങ്ങൾ എന്നും ഫീൽഡ് മത്സരങ്ങൾ എന്നും അറിയപ്പെടുന്നു. കളിക്കളത്തിന്റെ ബാഹ്യാതിർത്തിയോടു ചേർന്നു തയ്യാറാക്കുന്ന ട്രാക്കുകളിലൂടെയാണ് ട്രാക്ക് മത്സരങ്ങൾ നടത്തുക. അവശേഷിക്കുന്ന ഭാഗത്ത് ഫീൽഡ് മത്സരങ്ങൾ നടക്കും. അതിനാൽ ഇവ ഒരുമിച്ച് നടത്തുകയാണ് പതിവ്. ട്രാക്ക് മത്സരം ഓട്ടമത്സരവും നടത്തമത്സരവും അടങ്ങുന്നതാണ്. സ്പ്രിന്റ് (300 മീ. -നു താഴെ) മധ്യദൂരം (450 മീ. മുതൽ 10,000 മീ. വരെ) മാരത്തോൺ, ഹർഡിലിങ്, റിലേ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് ഓട്ടമത്സരം നടത്താറുള്ളത്. വിവിധ തരം ചാട്ടമത്സരങ്ങളും ഏറുമത്സരങ്ങളുമാണ് ഫീൽഡു മത്സരങ്ങളിൽ ഉൾപ്പെടുന്നത്. ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിൾജംപ്, പോൾ വാൾട്ട്, ഷോട്ട് പുട്ട്, ജാവ്ലിൻ ത്രോ, ഡിസ്കസ് ത്രോ, ഹാമർ ത്രോ തുടങ്ങിയവയാണ് ഇതിലെ മുഖ്യയിനങ്ങൾ.

Track and field
ട്രാക്ക് ആൻഡ് ഫീൽഡ്
The track and field stadium is at the heart of the sport
മറ്റ് പേരുകൾTrack
സ്വഭാവം
ടീം അംഗങ്ങൾYes
മിക്സഡ്Yes
ഒളിമ്പിക്സിൽ ആദ്യംYes
ട്രാക്ക് ആൻഡ് ഫീൽഡ്കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രാക്ക്_ആൻഡ്_ഫീൾഡ്_മത്സരങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

നടത്തമത്സരംറിലേ ഓട്ടം

🔥 Trending searches on Wiki മലയാളം:

അനീമിയവിക്കിപീഡിയഫുട്ബോൾഅരുണാചൽ പ്രദേശ്ആത്മഹത്യജവഹർലാൽ നെഹ്രുഹീമോഗ്ലോബിൻയക്ഷിആഇശഅസിമുള്ള ഖാൻവാരാഹിചെമ്പകരാമൻ പിള്ളകേരളംജി. ശങ്കരക്കുറുപ്പ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ചെറുകഥരാമായണംവജൈനൽ ഡിസ്ചാർജ്തുളസീവനംഡെബിറ്റ് കാർഡ്‌കൃഷ്ണൻഹെപ്പറ്റൈറ്റിസ്-ബിബോർഷ്ട്മേരി സറാട്ട്ആദായനികുതിസകാത്ത്അയമോദകംചില്ലക്ഷരംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅബൂബക്കർ സിദ്ദീഖ്‌അറ്റ്ലാന്റിക് സമുദ്രംജീവചരിത്രംവള്ളത്തോൾ പുരസ്കാരം‌ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌ടൈഫോയ്ഡ്ഇന്ത്യൻ പൗരത്വനിയമംഹിന്ദുഫ്രാൻസിസ് ഇട്ടിക്കോരവൈദ്യശാസ്ത്രംഡീഗോ മറഡോണഉറവിട നികുതിപിടുത്തംവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികഇടുക്കി ജില്ലവയലാർ പുരസ്കാരംലിംഫോസൈറ്റ്Algeriaമലയാളസാഹിത്യംചട്ടമ്പിസ്വാമികൾപ്രവാസികാമസൂത്രംVirginiaയോദ്ധാഅനു ജോസഫ്ന്യുമോണിയപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഖസാക്കിന്റെ ഇതിഹാസംശ്വാസകോശ രോഗങ്ങൾഖത്തർനറുനീണ്ടിമമിത ബൈജുചേനത്തണ്ടൻകെ.ഇ.എ.എംസൗരയൂഥം(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുഖാലിദ് ബിൻ വലീദ്പത്രോസ് ശ്ലീഹാമാധ്യമം ദിനപ്പത്രംഖുറൈഷികുരിശ്ഡെൽഹി ക്യാപിറ്റൽസ്സംഗീതംനിത്യകല്യാണിനി‍ർമ്മിത ബുദ്ധിക്രിയാറ്റിനിൻയൂട്യൂബ്ഡെന്മാർക്ക്ജെറുസലേം🡆 More