ടിം കുക്ക്

തിമോത്തി ഡൊണാൾഡ് കുക്ക് (ജനനം: നവംബർ 1, 1960) ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറുമാണ്.

നിലവിൽ ടിം കുക്ക് ആപ്പിൾ ഇൻകോർപ്പറേറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. മുമ്പ് അദ്ദേഹം സ്റ്റീവ് ജോബ്സിന്റെ കീഴിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി സേവനമനുഷ്ടിച്ചു.താൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഫോർച്യൂൺ 500-ൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ ആദ്യ സിഇഒയാണ് അദ്ദേഹം.

ടിം കുക്ക്
ടിം കുക്ക്
2023 സെപ്റ്റംബറിൽ ടിം കുക്ക്
ജനനം
Timothy Donald Cook

(1960-11-01) നവംബർ 1, 1960  (63 വയസ്സ്)
Mobile, Alabama, U.S.
വിദ്യാഭ്യാസംAuburn University (BS)
Duke University (MBA)
സ്ഥാനപ്പേര്CEO of Apple Inc.
മാതാപിതാക്ക(ൾ)
  • Donald Cook (പിതാവ്)
  • Geraldine Cook (മാതാവ്)
വെബ്സൈറ്റ്Apple Leadership Profile
ഒപ്പ്
ടിം കുക്ക്

1998 മാർച്ചിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളുടെ മുതിർന്ന വൈസ് പ്രസിഡന്റായി കുക്ക് ആപ്പിളിൽ ചേർന്നു. പിന്നീട് ലോകവ്യാപകമായുള്ള വിൽപന പ്രവർത്തനങ്ങളുടെ ഭാഗമായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.ആ വർഷം ഒക്ടോബറിൽ ജോബ്സിന്റെ മരണത്തിന് മുമ്പ്, 2011 ഓഗസ്റ്റ് 24-ന് അദ്ദേഹം ചീഫ് എക്സിക്യൂട്ടീവായി. ചീഫ് എക്സിക്യൂട്ടീവായിരിക്കെ, അന്താരാഷ്ട്ര, ആഭ്യന്തര നിരീക്ഷണങ്ങൾ, സൈബർ സുരക്ഷ, അമേരിക്കൻ നിർമ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ രാഷ്ട്രീയ പരിഷ്കരണത്തിനായി അദ്ദേഹം വാദിച്ചു. 2011 മുതൽ അദ്ദേഹം ആപ്പിളിനെ ഏറ്റെടുത്തതിനുശേഷം, 2020 വരെ, കുക്ക് കമ്പനിയുടെ വരുമാനവും ലാഭവും ഇരട്ടിയാക്കി, കമ്പനിയുടെ വിപണി മൂല്യം 348 ബില്യൺ ഡോളറിൽ നിന്ന് 1.9 ട്രില്യൺ ഡോളറായി ഉയർന്നു.

നൈക്കി ഇങ്കിന്റെ(Nike Inc.) ഡയറക്ടർ ബോർഡുകളിലും കുക്ക് സേവനമനുഷ്ഠിക്കുന്നു.കൂടാതെ നാഷണൽ ഫുട്ബോൾ ഫൗണ്ടേഷനിലും;അദ്ദേഹം പഠിച്ച ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ ട്രസ്റ്റിയാണ്.ആപ്പിളിന് പുറത്ത്, കുക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, 2015 മാർച്ചിൽ, തന്റെ സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

അമേരിക്കയിലെ അലബാമയിലെ മൊബൈലിലാണ് കുക്ക് ജനിച്ചത്. ഒരു ബാപ്റ്റിസ്റ്റ് പള്ളിയിൽമാമോദീസ സ്വീകരിച്ച അദ്ദേഹം അടുത്തുള്ള റോബർട്ട്‌സ്‌ഡെയ്‌ലിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ്, ഡൊണാൾഡ് ഒരു കപ്പൽശാലയിലെ തൊഴിലാളിയായിരുന്നു,അമ്മ ജെറാൾഡിൻ ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നു.

പുരസ്കാരങ്ങളും ബഹുമതികളും

  • Financial Times Person of the Year (2014)
  • Ripple of Change Award (2015)
  • Fortune Magazine's: World's Greatest Leader. (2015)
  • Alabama Academy of Honor: Inductee. (2015)
  • Human Rights Campaign's Visibility Award (2015)

അവലംബം

പുറം കണ്ണികൾ

ടിം കുക്ക് 
വിക്കിചൊല്ലുകളിലെ ടിം കുക്ക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ബിസിനസ് സ്ഥാനങ്ങൾ
മുൻഗാമി CEO of Apple
2011–present
Incumbent

Tags:

ടിം കുക്ക് ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംടിം കുക്ക് പുരസ്കാരങ്ങളും ബഹുമതികളുംടിം കുക്ക് അവലംബംടിം കുക്ക് പുറം കണ്ണികൾടിം കുക്ക്Steve Jobsആപ്പിൾ ഇൻകോർപ്പറേറ്റഡ്

🔥 Trending searches on Wiki മലയാളം:

വീണ പൂവ്എ.എം. ആരിഫ്ജന്മഭൂമി ദിനപ്പത്രംകാലാവസ്ഥപ്രേമം (ചലച്ചിത്രം)ആന്റോ ആന്റണിതിരുവനന്തപുരം ലോക്സഭാമണ്ഡലംകലി (ചലച്ചിത്രം)വി.ഡി. സതീശൻമഹാവിഷ്‌ണുമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംവിചാരധാരനിസ്സഹകരണ പ്രസ്ഥാനംഫ്രാൻസിസ് മാർപ്പാപ്പപാലക്കാട് ജില്ലവിക്കിപീഡിയമറിയംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾതാജ് മഹൽതൃക്കേട്ട (നക്ഷത്രം)ഇൻശാ അല്ലാഹ്വയനാട് ജില്ലആസ്മമെറ്റ്ഫോർമിൻഓപ്പൺ ബാലറ്റ്ആൽമരംകന്യാകുമാരിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഎം.പി. അബ്ദുസമദ് സമദാനിഇന്ത്യൻ ഭരണഘടനയുടെ ആമുഖംസൗരയൂഥംഫുട്ബോൾലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംതൃശ്ശൂർ നിയമസഭാമണ്ഡലംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംശ്രീനിവാസൻആനകൊച്ചി വാട്ടർ മെട്രോയോഗർട്ട്സുൽത്താൻ ബത്തേരിവി.എസ്. അച്യുതാനന്ദൻമാർക്സിസംകള്ളിയങ്കാട്ട് നീലിഒ. രാജഗോപാൽഅയമോദകംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഉറുമ്പ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇ.എം.എസ്. നമ്പൂതിരിപ്പാട്ജവഹർലാൽ നെഹ്രുശശി തരൂർതുളസിഇന്ത്യൻ പ്രീമിയർ ലീഗ്വാഗമൺപി. വത്സലമഹാത്മാ ഗാന്ധിഞാൻ പ്രകാശൻതാമരശ്ശേരി ചുരംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വയറുകടിThushar Vellapallyപ്രതിപക്ഷ നേതാവ് (ഇന്ത്യ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യരാഷ്ട്രീയ സ്വയംസേവക സംഘംശോഭ സുരേന്ദ്രൻകഞ്ഞിസ്വവർഗ്ഗലൈംഗികതശ്രീനിവാസ രാമാനുജൻകുടുംബശ്രീസ്വതന്ത്ര സ്ഥാനാർത്ഥിനാദാപുരം നിയമസഭാമണ്ഡലംരാജീവ് ചന്ദ്രശേഖർമിഷനറി പൊസിഷൻവിരാട് കോഹ്‌ലിജ്ഞാനപീഠ പുരസ്കാരം🡆 More